Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ചുറ്റുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 17: വരി 17:

അതിനോടൊപ്പം ബയോളജി സ്റ്റേറ്റ് റിസോഴ്സ്  പേർസണും  സെൻതോമസ് ഹൈസ്കൂളിലെ പ്രധാന അധ്യാപകനും കൈറ്റ് വിക്ടേഴ്സ് ക്ലാസുകളിലൂടെ  സുപരിചിതനുമായ ശ്രീ. മാനുവൽ ജോസ്  സാറിൻ്റെയും സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. പ്രധാന അധ്യാപികയുടെ പ്രോത്സാഹനവും  കുട്ടികളുടെ വിപുലമായ പങ്കാളിത്തം സഹപ്രവർത്തകരുടെ സഹകരണവും പരിപാടിക്ക് കരുത്തേകി.

=== SSLC പരീക്ഷയിലെ മികച്ച വിജയത്തിന് പഞ്ചായത്തിന്റെ അംഗീകാരം ===
[[പ്രമാണം:18026 sslc panchayath.jpg|ഇടത്ത്‌|ലഘുചിത്രം]]
2021 SSLC പരീക്ഷയിൽ 110 Full A+ ഉം 43 9A+ ഉം 43 8A+ ഉം അടക്കം 99.76 ശതമാനത്തോടെ ചരിത്ര വിജയം നേടാൻ പ്രയത്നിച്ച കാരക്കുന്ന് ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി. ഖദീജ ടീച്ചറെയെയും അധ്യാപകരെയും തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഷാഹിദ മുഹമ്മദ്, പി.ടി.എ പ്രസിഡൻ്റ് ശ്രീ. എൻ.പി. മുഹമ്മദ് എന്നിവർ സ്കൂളിലെത്തി അഭിനന്ദിച്ചു. ഒരു കുട്ടി മാത്രം ജയിച്ചിരുന്ന സ്കൂൾ എന്ന പഴയ ചരിത്രത്തെ മാറ്റിയെഴുതി പടി പടിയായി മുന്നേറി ഇപ്പോൾ നൂറു ശതമാനത്തോളം എത്തി നിൽക്കുന്ന അഭിമാനകരമായ അവസ്ഥക്ക് കാരണക്കാരായ  ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകരെ അവർ പ്രശംസിക്കുകയും പഞ്ചായത്തിന്റെ  പൂർണ പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ ചിട്ടയോടു കൂടിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീല ടീച്ചർക്ക് കൂടി അവകാശപ്പെട്ടതാണ് ഈ മികച്ച വിജയം.
459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749904" എന്ന താളിൽനിന്ന് ശേഖരിച്ചത്