|
|
വരി 1: |
വരി 1: |
| {{PHSchoolFrame/Pages}}<gallery>
| |
| </gallery><gallery mode="packed" heights="60">
| |
| പ്രമാണം:30065 2022 269.png
| |
| </gallery><gallery mode="packed" heights="235">
| |
| പ്രമാണം:30065 2022 268.jpg
| |
| പ്രമാണം:30065 2022 267.jpg
| |
| പ്രമാണം:30065 2022 266.png
| |
| </gallery>
| |
|
| |
|
| == '''സ്കൂൾവിക്കി പുരസ്കാരം - സ്കൂളിന്റെ ഒരു ചരിത്രനേട്ടം''' ==
| |
|
| |
|
| |
| <p style="text-align:justify">'''സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ പുരസ്കാരം ഇടുക്കി ജില്ലാതലത്തിൽ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിന് ലഭിച്ചു. അവാർഡ് മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽനിന്നും ഹെഡ്മാസ്റ്റർ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/കെ.എസ്. ശ്രീജിത്കുമാർ|കെ.എസ്. ശ്രീജിത്കുമാർ]], സ്കൂൾ എ.ടി. കോ-ഓർഡിനേറ്റർ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ/വാസു. കെ. കെ|കെ.കെ.വാസു]] എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ([https://schoolwiki.in/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റ്]) ആണ് ഈ അവാർഡ് ഏർപ്പടുത്തിയത്. ട്രോഫിയും, പ്രശംസാപത്രവും, പതിനായിരം രൂപയുമടങ്ങുന്നതാണ് അവാർഡ്.'''</p>
| |
| <gallery mode="packed" heights="200">
| |
| പ്രമാണം:30065 2022 16.jpg
| |
| പ്രമാണം:30065 2022 17.jpg
| |
| </gallery>
| |
| <p style="text-align:justify">'''സ്കൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്കൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നത്. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/അംഗീകാരങ്ങൾ/സ്കൂൾവിക്കി പുരസ്കാരം|കൂടുതൽ അറിയാം.....]]'''</p>
| |
|
| |
| == '''ഹരിതവിദ്യാലയ പുരസ്കാരം''' ==
| |
| <p style="text-align:justify">'''കുമളി പഞ്ചായത്തിൽ ഹരിത പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമായി മുരിക്കടി [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം. എ. ഐ. ഹൈസ്കൂളിനെ]] തെരഞ്ഞെടുത്തു. കുമളി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ പരിഗണിച്ചതിൽ പ്രഥമസ്ഥാനമാണ് സ്കൂളിന് ലഭിച്ചത്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇതിനുള്ള പുരസ്കാരം വിശ്വനാഥപുരം വാർഡ് മെമ്പർ ബാബുക്കുട്ടിയിൽ നിന്ന് ഹെഡ്മാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ ഏറ്റുവാങ്ങുകയുണ്ടായി.'''</p>
| |
| <gallery mode="packed" heights="200">
| |
| പ്രമാണം:30065 2022 55.jpg
| |
| പ്രമാണം:30065 2022 64.jpg
| |
| പ്രമാണം:30065 2022 63.jpg
| |
| </gallery>
| |
| =='''സംസ്ഥാന സ്കൂൾ കലോത്സവം, മേളകൾ'''==
| |
| <p style="text-align:justify">'''2016-17 അദ്ധ്യന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അഭിരാമി. കെ. എസ് നാടോടി നൃത്തത്തിൽ A ഗ്രേഡ് കരസ്ഥമാക്കി. ഇത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ കഴിയുന്ന നേട്ടങ്ങളിൽ ഒന്നാണ്. ജില്ലാതല മത്സരങ്ങളിൽ പല ഇനങ്ങളിലും കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുകയുണ്ടായി. 2015-16 വർഷത്തിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജയലക്ഷ്മി. ജി കവിതാപാരായണത്തിൽ A ഗ്രേഡ് നേടുകയുണ്ടായി. കൂടാതെ ജീവൻ ജെയിംസ് കെന്നടി - പ്രവർത്തിപരിചയമേള(ഫാബ്രിക് പെയിംന്റിംഗ്)സംസ്ഥാനതലത്തിൽ "എ ഗ്രേഡ്", അമൃത ജോസഫ് - പ്രവർത്തിപരിചയമേള(ന്യുട്രീഷ്യസ് ഫുഡ്)സംസ്ഥാനതലത്തിൽ "എ ഗ്രേഡ്" എന്നിവയും ലഭിക്കുകയുണ്ടായി. ഇവ സ്കൂളിന് അഭിമാനകരങ്ങളായ നേട്ടങ്ങൾ ആണ്.'''</p><gallery mode="packed" heights="200">
| |
| പ്രമാണം:30065 300.jpg|അമൃതാ ജോസഫ്
| |
| പ്രമാണം:30065 299.jpg|ജയലക്ഷ്മി. ജി
| |
| പ്രമാണം:30065 301.jpg|ജീവൻ ജെയിംസ് കെന്നടി
| |
| പ്രമാണം:30065 302.jpg|അഭിരാമി. കെ. എസ്
| |
| </gallery>
| |
| {| class="wikitable"
| |
| |+
| |
| !'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''
| |
| |}
| |