ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
00:28, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 11: | വരി 11: | ||
=== ദിനാചരണങ്ങൾ === | === ദിനാചരണങ്ങൾ === | ||
വർഷത്തിൽ വരുന്ന പ്രധാന ദിനങ്ങളെ | വർഷത്തിൽ വരുന്ന പ്രധാന ദിനങ്ങളെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7 അറബിഭാഷ]യിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുന്നു. | ||
കൂടാതെ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടക്കുന്ന അറബി കലോത്സവങ്ങളും അലിഫ് ക്ലബിന്റെ കീഴിലാണ് നടത്തുന്നത്. | കൂടാതെ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടക്കുന്ന അറബി കലോത്സവങ്ങളും അലിഫ് ക്ലബിന്റെ കീഴിലാണ് നടത്തുന്നത്. | ||
വരി 18: | വരി 18: | ||
== മലയാളം ക്ലബ് == | == മലയാളം ക്ലബ് == | ||
മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ മലയാളം ക്ലബ് സുപ്രധാന പങ്കു വഹിക്കുന്നു.മലയാള സാഹിത്യാഭിരുചി വളർത്തുന്നത്തിനും സർഗാത്‌മക കഴിവുകൾ വളർത്തുന്നതിനും മലയാളം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ജൂൺ 19 വായന | മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ മലയാളം ക്ലബ് സുപ്രധാന പങ്കു വഹിക്കുന്നു.മലയാള സാഹിത്യാഭിരുചി വളർത്തുന്നത്തിനും സർഗാത്‌മക കഴിവുകൾ വളർത്തുന്നതിനും മലയാളം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ജൂൺ 19 വായന ദിനാചരണ]ത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. വായനക്കുറിപ്പ് തയ്യാറാക്കാനാവശ്യപ്പെടുകയും ചെയ്തു. അക്കാദമിക വർഷം മുഴുവൻ ഓരോ ദിവസവും ഓരോ പുസ്തകവും മഹത് വചനവും കുട്ടികൾപരിചയപ്പെടുത്തുന്നു. വായനവാരാചരണത്തിന്റെ ഭാഗമായി വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പോസ്റ്റർ രചന, പ്ലകാർഡ് തയ്യാറാക്കൽ, ക്വിസ് എന്നിവ നടത്തി.ഓരോ ദിവസവും അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കരുളായിയിലെ പ്രമുഖ എഴുത്തുകാർ, വ്യക്തികൾ എന്നിവരുടെ വായനസന്ദേശവും വായന വാരാചരണത്തെ സമ്പുഷ്ടമാക്കി. ക്ലാസ്സ് ഗ്രൂപ്പിൽ നടന്ന ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ വിജ്ഞാന പ്രദമായിരുന്നു. | ||
[https://youtu.be/vUxCFVDic1E <u>ജൂലൈ 5 ബഷീർ ദിനത്തിൽ</u>] | [https://youtu.be/vUxCFVDic1E <u>ജൂലൈ 5 ബഷീർ ദിനത്തിൽ</u>] | ||
വരി 28: | വരി 28: | ||
== സംസ്കൃത ക്ലബ്ബ് == | == സംസ്കൃത ക്ലബ്ബ് == | ||
[[പ്രമാണം:48482anskrit.jpeg|ഇടത്ത്|ചട്ടരഹിതം|362x362ബിന്ദു]] | [[പ്രമാണം:48482anskrit.jpeg|ഇടത്ത്|ചട്ടരഹിതം|362x362ബിന്ദു]] | ||
2019-20 അദ്ധ്യയന വർഷത്തിൽ ജയകുമാർ കെ.വി യുടെ പ്രയത്‌ന ഫലമായി ജി.യു.പി സ്കൂൾ പുള്ളിയിൽ അഞ്ചാം ക്ലാസ്സുമുതൽ സംസ്കൃതാദ്ധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട എ.ഇ.ഒ ശ്രീ.മോഹൻ ദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. അതിനു ശേഷം സംസ്കൃത ക്ലബ്ബ് രൂപീകരിക്കുകയും സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഭാരവാഹികളാക്കുകയും ചെയ്തു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്കൃത ദിനാഘോഷവും രാമായണ ക്വിസ്, സംസ്കൃത വാർത്താ വാചനം എന്നിവ നടത്തി.ശ്രാവണപൗർണമി ദിനത്തിൽ സംസ്കൃത അസംബ്ലിയും ഉണ്ടായിരുന്നു. 5-ാം ക്ലാസിലെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് സംസ്കൃതോത്സവത്തിൽ നാടകം, കഥാകഥനം, പദ്യപാരായണം, അക്ഷരശ്ലോകം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയും 42 പോയിൻ്റോടുകൂടി വൻവിജയം കരസ്ഥമാക്കുകയും ചെയ്തു. സ്കോളർഷിപ്പ് മത്സര പരീക്ഷയിൽ രണ്ട് കുട്ടികളെ പങ്കെടുപ്പിക്കുകയും ഒരാൾക്ക് 4-ാം സ്ഥാനത്തോടു കൂടി സ്കോളർഷിപ്പ് തുക ലഭിക്കുകയും ചെയ്തു.തുടർന്നുള്ളവർഷങ്ങളിൽ online ക്ലാസുകളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. ഇപ്പോൾ 5,6,7 ക്ലാസുകളിലായി 41 കുട്ടികൾ സംസ്കൃതം പഠിക്കുന്നു. | 2019-20 അദ്ധ്യയന വർഷത്തിൽ ജയകുമാർ കെ.വി യുടെ പ്രയത്‌ന ഫലമായി ജി.യു.പി സ്കൂൾ പുള്ളിയിൽ അഞ്ചാം ക്ലാസ്സുമുതൽ സംസ്കൃതാദ്ധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട എ.ഇ.ഒ ശ്രീ.മോഹൻ ദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. അതിനു ശേഷം സംസ്കൃത ക്ലബ്ബ് രൂപീകരിക്കുകയും സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഭാരവാഹികളാക്കുകയും ചെയ്തു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്കൃത ദിനാഘോഷവും രാമായണ ക്വിസ്, സംസ്കൃത വാർത്താ വാചനം എന്നിവ നടത്തി.ശ്രാവണപൗർണമി ദിനത്തിൽ സംസ്കൃത അസംബ്ലിയും ഉണ്ടായിരുന്നു. 5-ാം ക്ലാസിലെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് സംസ്കൃതോത്സവത്തിൽ നാടകം, കഥാകഥനം, പദ്യപാരായണം, അക്ഷരശ്ലോകം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയും 42 പോയിൻ്റോടുകൂടി വൻവിജയം കരസ്ഥമാക്കുകയും ചെയ്തു. സ്കോളർഷിപ്പ് മത്സര പരീക്ഷയിൽ രണ്ട് കുട്ടികളെ പങ്കെടുപ്പിക്കുകയും ഒരാൾക്ക് 4-ാം സ്ഥാനത്തോടു കൂടി സ്കോളർഷിപ്പ് തുക ലഭിക്കുകയും ചെയ്തു.തുടർന്നുള്ളവർഷങ്ങളിൽ online ക്ലാസുകളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. ഇപ്പോൾ 5,6,7 ക്ലാസുകളിലായി 41 കുട്ടികൾ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%82 സംസ്കൃതം] പഠിക്കുന്നു. | ||
== ഇംഗ്ലീഷ് ക്ലബ് == | == ഇംഗ്ലീഷ് ക്ലബ് == | ||
വരി 121: | വരി 121: | ||
2020 ജൂൺ 19 ന് വായനാദിനാചരണം സ്കൂളിന്റെ പൊതു ഗ്രൂപ്പുകളായ ഉയരെ - 1, ഉയരെ - 2 എന്നീ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ രാവിലെ 10.00 മുതൽ 3.00 വരെ പൊതുവായി നടത്തി. | 2020 ജൂൺ 19 ന് വായനാദിനാചരണം സ്കൂളിന്റെ പൊതു ഗ്രൂപ്പുകളായ ഉയരെ - 1, ഉയരെ - 2 എന്നീ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ രാവിലെ 10.00 മുതൽ 3.00 വരെ പൊതുവായി നടത്തി. | ||
പ്രശസ്ത കവി സുരേഷ് നടുവത്ത് ഓൺലൈനായി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. | പ്രശസ്ത കവി സുരേഷ് നടുവത്ത് ഓൺലൈനായി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. എ.ഇ.ഒ ടി.പി മോഹൻദാസ് , ബി.പി.സി കെ.മനോജ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പി.കെ ശ്രീകുമാർ പി.എൻ പണിക്കർ അനുസ്മരണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഇതിൽ കുട്ടികളുടെ ഹോം ലൈബ്രറി പ്രദർശനം, പുസ്തക പരിചയം, വായനാ സന്ദേശം എന്നിവ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്. | ||
രണ്ടാം ഘട്ടം 20/06/20 ന് ക്ലാസ് തല പ്രവർത്തനങ്ങളായി നടത്തി. വായനാ ക്വിസ് , വായനാമത്സരം , പോസ്റ്റർ, വായനാ മൊഴി എന്നിവ മത്സരയിനങ്ങളായിരുന്നു. | രണ്ടാം ഘട്ടം 20/06/20 ന് ക്ലാസ് തല പ്രവർത്തനങ്ങളായി നടത്തി. വായനാ ക്വിസ് , വായനാമത്സരം , പോസ്റ്റർ, വായനാ മൊഴി എന്നിവ മത്സരയിനങ്ങളായിരുന്നു. | ||
യാത്രയയപ്പ് - വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 23 ന് കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിൻ - "ഉയരെ 2021" ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് | യാത്രയയപ്പ് - വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 23 ന് കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിൻ - [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.A1.E0.B4.BF.E0.B4.9C.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BD .E0.B4.AE.E0.B4.BE.E0.B4.97.E0.B4.B8.E0.B4.BF.E0.B5.BB-2021.E0.B4.89.E0.B4.AF.E0.B4.B0.E0.B5.86|"ഉയരെ 2021"]] ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുരേഷ് പ്രകാശനം ചെയ്തു. | ||
<u>വിദ്യാരംഗം കലാസാഹിത്യ വേദി 2021-22</u> | <u>വിദ്യാരംഗം കലാസാഹിത്യ വേദി 2021-22</u> | ||
വരി 137: | വരി 137: | ||
ആഗസ്റ്റ് 6 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം സാഹിത്യകാരനായിട്ടുള്ള ശ്രീ. വിജയൻ മാസ്റ്റർ ഔപചാരികമായി നിർവ്വഹിച്ചു. കലാസാഹിത്യ വേദിയുടെ വിവിധ മത്സരങ്ങൾ ( കഥ , കവിത, നാടൻ പാട്ട് ..... തുടങ്ങി 7 ഇനങ്ങൾ) സ്കൂളിൽ നടത്തുകയും തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികൾ സബ് ജില്ലയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതിൽ യു.പി വിഭാഗം കഥാരചന മത്സരത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ദേവിക. സി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ആഗസ്റ്റ് 6 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം സാഹിത്യകാരനായിട്ടുള്ള ശ്രീ. വിജയൻ മാസ്റ്റർ ഔപചാരികമായി നിർവ്വഹിച്ചു. കലാസാഹിത്യ വേദിയുടെ വിവിധ മത്സരങ്ങൾ ( കഥ , കവിത, നാടൻ പാട്ട് ..... തുടങ്ങി 7 ഇനങ്ങൾ) സ്കൂളിൽ നടത്തുകയും തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികൾ സബ് ജില്ലയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതിൽ യു.പി വിഭാഗം കഥാരചന മത്സരത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ദേവിക. സി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
ഒക്ടോബർ 2 ന് 7.30 രാത്രി മുതൽ 8.30 വരെ | ഒക്ടോബർ 2 ന് 7.30 രാത്രി മുതൽ 8.30 വരെ ഓണ‍്‍ലൈനായി ക്ലാസ്‍തല സർഗ്ഗ വേള സംഘടിപ്പിച്ചു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാവരും വളരെ ആവേശത്തോടെ പങ്കെടുത്തു. |