"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
22:47, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→2021-22 ലെ പ്രവർത്തനങ്ങൾ
(ചെ.) (→2019-20 ലെ പ്രവർത്തനങ്ങൾ) |
(ചെ.) (→2021-22 ലെ പ്രവർത്തനങ്ങൾ) |
||
വരി 4: | വരി 4: | ||
ശാസ്ത്ര വിഷയങ്ങളിൽ താൽപ്പര്യമുണർത്താനും ശാസ്ത്രീയ മനോഭാവം ഉണർത്താനുമുതകുന്ന പ്രവർത്തനങ്ങൾ ഓരോ വർഷവും നടന്നു വരുന്നു. വിവിധ ദിനാചരണങ്ങളുടെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ശാസ്ത്ര വിഷയങ്ങളിൽ താൽപ്പര്യമുണർത്താനും ശാസ്ത്രീയ മനോഭാവം ഉണർത്താനുമുതകുന്ന പ്രവർത്തനങ്ങൾ ഓരോ വർഷവും നടന്നു വരുന്നു. വിവിധ ദിനാചരണങ്ങളുടെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ||
അന്താരാഷ്ട്ര മണ്ണു വർഷം | |||
അന്താരാഷ്ട്ര മണ്ണു വർഷത്തിന്റെ ഭാഗമായി മണ്ണു സംരക്ഷണ പ്രതിജ്ഞയെടുത്തു. പുതിയ മരങ്ങൾ നട്ടുപിടിപ്പിച്ചു. ഔഷധ സസ്യത്തോട്ട നിർമ്മാണമാരംഭിച്ചു. | അന്താരാഷ്ട്ര മണ്ണു വർഷത്തിന്റെ ഭാഗമായി മണ്ണു സംരക്ഷണ പ്രതിജ്ഞയെടുത്തു. പുതിയ മരങ്ങൾ നട്ടുപിടിപ്പിച്ചു. ഔഷധ സസ്യത്തോട്ട നിർമ്മാണമാരംഭിച്ചു. | ||
ഓസോൺ ദിനം | |||
ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റ൪ രചനാമത്സം നടത്തി. കലാമൂല്യവും വിജ്ഞാനപ്രദവുമായ ധാരാളം സൃഷ്ടികളുണ്ടായി. ഓൺലൈനായി ഡിജിറ്റൽസൗകര്യം പ്രയോജനപ്പെടുത്തി കുട്ടികൾ ചെയ്ത വീഡിയോകൾ അദ്ഭുതാവഹമായിരുന്നു. | ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റ൪ രചനാമത്സം നടത്തി. കലാമൂല്യവും വിജ്ഞാനപ്രദവുമായ ധാരാളം സൃഷ്ടികളുണ്ടായി. ഓൺലൈനായി ഡിജിറ്റൽസൗകര്യം പ്രയോജനപ്പെടുത്തി കുട്ടികൾ ചെയ്ത വീഡിയോകൾ അദ്ഭുതാവഹമായിരുന്നു. | ||
വരി 14: | വരി 14: | ||
ലോക ഹൃദയദിനം, ഹിരോഷിമ ദിനം, നാഗസാക്കി ദിനം, , ലോക പ്രമേഹ ദിനം, എയ്ഡ്സ് ദിനം, എന്നിങ്ങനെ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിച്ചു. മത്സര വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ലോക ഹൃദയദിനം, ഹിരോഷിമ ദിനം, നാഗസാക്കി ദിനം, , ലോക പ്രമേഹ ദിനം, എയ്ഡ്സ് ദിനം, എന്നിങ്ങനെ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിച്ചു. മത്സര വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
==2020-21 ലെ പ്രവർത്തനങ്ങൾ== | |||
[[പ്രമാണം:44046-Abhijith 5C.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44046-Abhijith 5C.jpeg|ലഘുചിത്രം|ഇടത്ത്]] | ||
ലോകപരിസ്ഥിതിദിനം | |||
ജൂൺ 5 ലോകപരിസ്ഥിതിദിനം - ഇക്കൊല്ലവും ഭംഗിയായിത്തന്നെ ആചരിച്ചു. ദിനാചരണവും ബോധവൽക്കരണവും ഭംഗിയായിനടന്നു. ജൈവവൈവിധ്യം എങ്ങനെയാകാം, നിർദ്ദേശങ്ങൾ നൽകി. മരം' നട്ടു.. പോസ്ററ൪രചന, ക്വിസ്സ് മത്സരം, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തി | ജൂൺ 5 ലോകപരിസ്ഥിതിദിനം - ഇക്കൊല്ലവും ഭംഗിയായിത്തന്നെ ആചരിച്ചു. ദിനാചരണവും ബോധവൽക്കരണവും ഭംഗിയായിനടന്നു. ജൈവവൈവിധ്യം എങ്ങനെയാകാം, നിർദ്ദേശങ്ങൾ നൽകി. മരം' നട്ടു.. പോസ്ററ൪രചന, ക്വിസ്സ് മത്സരം, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തി | ||
അന്താരാഷ്ട്രഓസോൺദിനം | |||
അന്താരാഷ്ട്രഓസോൺദിനമായ സെപ്ററംബ൪ 16ന് പോസ്ററ൪രചനാമത്സരം നടത്തി. ഓസോൺ ദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് ക്ലാസ്സെടുത്തു. 'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'എന്ന വിഷയത്തിൽ പ്രഭാഷണത്തിന്റെ വീഡിയോ വിദ്യാ൪ത്ഥികൾ പ്രദ൪ശിപ്പിച്ചു. | അന്താരാഷ്ട്രഓസോൺദിനമായ സെപ്ററംബ൪ 16ന് പോസ്ററ൪രചനാമത്സരം നടത്തി. ഓസോൺ ദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് ക്ലാസ്സെടുത്തു. 'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'എന്ന വിഷയത്തിൽ പ്രഭാഷണത്തിന്റെ വീഡിയോ വിദ്യാ൪ത്ഥികൾ പ്രദ൪ശിപ്പിച്ചു. | ||
വരി 28: | വരി 28: | ||
ചാന്ദ്രദിനത്തിൽ പോസ്റ്റർ രചന, ചാന്ദ്രദിന ദൗത്യവുമായി ബന്ധപ്പെട്ട് അസ്സൈൻമെന്റ് എന്നിവ നൽകിനൽകി. | ചാന്ദ്രദിനത്തിൽ പോസ്റ്റർ രചന, ചാന്ദ്രദിന ദൗത്യവുമായി ബന്ധപ്പെട്ട് അസ്സൈൻമെന്റ് എന്നിവ നൽകിനൽകി. | ||
== | ==2019-20 ലെ പ്രവർത്തനങ്ങൾ== | ||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്ന ധാരാളം പ്രവർത്തനങ്ങൾ ഇക്കൊല്ലം നടന്നു. ശ്രീമതി അഞ്ചു ടീച്ചറിന്റെ നേതൃത്വത്തിലുള്ള ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ ശാസ്ത്രീയ നേട്ടങ്ങൾക്കുതകുന്നതു യാണ്. ധാരാളം മികവുകളും ഞങ്ങൾക്കീ വർഷത്തെ അധ്യയനത്തിൽ കൈമുതലായി. | കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്ന ധാരാളം പ്രവർത്തനങ്ങൾ ഇക്കൊല്ലം നടന്നു. ശ്രീമതി അഞ്ചു ടീച്ചറിന്റെ നേതൃത്വത്തിലുള്ള ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ ശാസ്ത്രീയ നേട്ടങ്ങൾക്കുതകുന്നതു യാണ്. ധാരാളം മികവുകളും ഞങ്ങൾക്കീ വർഷത്തെ അധ്യയനത്തിൽ കൈമുതലായി. | ||
വരി 43: | വരി 43: | ||
'''കുട്ടികളുടെ ആൽബം ഗ്രീ൯ വേൾഡ് എന്നപേരിൽ തയ്യാറാക്കി.''' | '''കുട്ടികളുടെ ആൽബം ഗ്രീ൯ വേൾഡ് എന്നപേരിൽ തയ്യാറാക്കി.''' | ||
<p><center>'''ചിത്രശാല'''</center></p> | <p><center>'''ഓസോൺ ദിനാചരണം - ചിത്രശാല'''</center></p> | ||
<gallery mode="packed"> | <gallery mode="packed"> | ||
44046-oson7.jpg | 44046-oson7.jpg |