"ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ (മൂലരൂപം കാണുക)
11:29, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
കോഴിക്കോട് ജില്ലയില്‍ തിരുവള്ളുര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. | കോഴിക്കോട് ജില്ലയില്‍ തിരുവള്ളുര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1908 മുതല്‍ എഴുത്താശാന്‍മാരുടെ മേല്‍നേട്ടത്തില്‍ തിരുവള്ളൂര്‍ രാമപൂരത്ത് പറമ്പില്‍ നിലനിന്നിരുന്ന | |||
കുടിപ്പള്ളിക്കൂടത്തില്‍ നിന്നാണ് ഈ വിദ്യാലയത്തിന്റെ ചചരിത്രം ആരംഭിക്കുന്നത്.അക്കാലത്ത് തിരുവള്ളൂര്‍ റജിസ്ട്രാ ര്‍ ആഫീസ് പ്രവര്‍ത്തിച്ചിരുന്നത് ഇപ്പോള്‍ മദ്രസ്സ കെട്ടിടം നിലനില്‍ക്കുന്ന സ്ഥലത്തെ രണ്ട് മുറി കെട്ടിടത്തിലായിരുന്നു.1914-ല്‍ റജിസ്ട്രാര്‍ ആഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ രാമപുരത്തെ കുടിപ്പള്ളിക്കൂടം പഴയ റജിസ്ട്രാര്‍ ആഫീസ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.ഈ സ്ഥലം തേക്കില്‍ കമ്ണന്‍ നായര്‍ വക്കീലിന്റെ ഉടമസ്ഥതയിലായിരുന്നു.തുടര്‍ന്ന് സ്കൂളിന് രാമപുരം എലിമെന്ററി സ്കൂള്‍ എന്ന പേര് നിലവിന്‍ വന്നു. | |||
ഇക്കാലത്തെ പ്രധാനാധ്യാപകന്‍ കുന്നത്ത് കുഞ്ഞിക്കണ്ണക്കുറുപ്പും മാനേജര്‍ പാരങ്കോട്ട് ശങ്കരക്കുറുപ്പും ആയിരുന്നു. രാമപുരം എലിമെന്ററി സ്കൂളിലെ മുന്‍കാല വിദ്യാര്‍ഥികളില്‍ ചിലര്‍ അന്ന് തിരുവള്ളൂരിലും പരിസരപ്രദേശങ്ങളിലുമായി ലോവര്‍ ട്രെയിന്‍ഡ് അധ്യാപകരായി ജോലി ചെയ്തിരുന്നു. | |||
രാമപുരം എലിമെന്ററി സ്കൂളിന്റെ ചരിത്രത്തില്‍ ശ്രേഷ്ഠനായിട്ടുള്ള അധ്യാപക നായിരുന്നു കുന്നോത്ത് | |||
ബാപ്പു ഗുരിക്കള്‍. സംസ്കൃത പണ്ഡിതനായിരുന്ന ഇദ്ദേഹം അരീര്‍ ദേശത്ത് നിന്നും ഇവിടെ വന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നു.ചികില്‍സ,ജ്യോതിഷം,സംസകൃതം ,ഗണിതം,കാവ്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ഇദ്ദേഹം പ്രാഗല്‍ഭ്യം തെളിയിച്ചു. | |||
ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ടു വന്നതോടെ രാമപുരത്ത് എലിമെന്ററി വിദ്യാലയം ഒരു ഹയര്‍ എലിമെന്ററി വിദ്യാലയമായി ഉയര്‍ത്തണമെന്ന ആവശ്യം ദേശായ പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ശക്തമായി.അധ്യാപക ശ്രേഷ്ഠനായിരുന്ന കോരമ്പത്ത് കുഞ്ഞിരാമക്കുറുപ്പും പൗര പ്രധാനിയായിരുന്ന | |||
ചാലില്‍ കണാരക്കുറുപ്പുമായിരുന്നു ഈ ആവശ്യത്തിന് നേതൃത്വം നല്‍കിയത്.തിരുവള്ളൂരില്‍ ഒരു ഹയര്‍ എലിമെന്ററി വിദ്യാലയം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചത്. | |||
ഈ നിലപാടിനെതിരെ പി.കുഞ്ഞിരാമക്കുറുപ്പ്, ഒരാക്,േപം മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചു. | |||
"തോടന്നൂരില്‍ കള്ളു ഷാപ്പുള്ളപ്പോള്‍ തിരുവള്ളൂരിലും കള്ളു ഷാപ്പ് അനുവദിച്ച സര്‍ക്കാരാണ് തോടന്നൂരില്‍ ഹയര്‍ എലിമെന്ററി സ്കൂളുള്ളപ്പോള്‍ തിരുവള്ളൂരില്‍ അത് വേണ്ടെന്ന നിലപാടെടുക്കുന്നത് "എന്നായിരുന്നു ആ ആക്ഷേപം. ഈ വിമര്‍ശനത്തെ ത്തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ തിരുവള്ളൂരില്‍ ഹയര്‍ എലിമെന്ററി സ്കൂള്‍ അനുവദിച്ച് ഉത്തരവായി.അങ്ങനെ 1928-ല്‍ രാമപുരത്ത് എലിമെന്ററി സ്കൂള്‍, രാമപുരത്ത് ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി മാറി. | |||
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ മേല്‍നോട്ടത്തിലും നേതൃത്വത്തിലും ബംഗാളില്‍ വിദ്യാഭ്യാസ രംഗത്ത് ശാന്തിനികേതന്‍ എന്ന സ്ഥാപനം ഉയര്‍ന്നു വരുന്ന കാലഘട്ടത്തില്‍ തന്നെയായിരുന്നു, തിരുവള്ളൂരിലും വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വന്നു കൊണ്ടിരുന്നത്.അതുകൊണ്ടുതന്നെ തിരുവള്ളൂര്‍ ഹയര്‍ എലിമെന്ററി സ്കൂളിന്റെ ഭാരവാഹികള്‍ ദേശീയപ്രസ്ഥാനത്തിന്റെ വക്താക്കളും അനുകൂലികളുമായതിനാല്‍ ഈ വിദ്യാലയത്തിന്റെ പേര് ശാന്തിനികേതന്‍ എന്നാക്കി മാറ്റി.1931-ല്‍ വിദ്യാലയത്തിന് പരി പൂര്‍ണ്ണ അംഗീകാരം ലഭിച്ചു. പി. കുഞ്ഞിരാമക്കുറുപ്പ് തന്നെയായിരുന്നു പ്രധാനാധ്യാപകന്‍. | |||
1957-ല്‍ ശാന്തിനികേതന്‍ ഹൈസ്കൂളായി മാറുമ്പോള്‍ ഹൈസ്കൂളിലെ ആദ്യപ്രധാനാധ്യാപകന്‍ | |||
ചന്ദ്രശേഖരന്‍ മാസ്റ്റരായിരുന്നു. | |||
==PLEASE UPDATE== | ==PLEASE UPDATE== | ||