Jump to content
സഹായം

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /കുട്ടികൂട്ടം കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
വരി 28: വരി 28:
=== ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് ===
=== ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് ===
<p align=justify>കമ്പ്യൂട്ടർ നിത്യജീവിതത്തിന്റെ ഭാഗമായ ഇക്കാലത്ത് ഹാർഡ്‌വെയർ സംബന്ധമായ അടിസ്ഥാന വിവരങ്ങൾ ഓരോ ഉപയോക്താവിനും ഉണ്ടായിരിക്കേണ്ടത് അഭികാമ്യമാണ്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടത്തുന്നതിനും അധ്യാപകരെ കമ്പ്യൂട്ടർ ലാബിന്റെ പരിപാലനത്തിൽ സഹായിക്കുന്നതിനും ഈ പരിശീലനങ്ങളിലൂടെ സാധിക്കുന്നു. ഹാർഡ്വെയർ, നെറ്റ് വർക്കിംഗ് മേഖലയിൽ നിലനിൽക്കുന്ന തൊഴിൽ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും അതിലൂടെ കുട്ടികളിൽ അത്തരം മേഖലയോട് ആഭിമുഖ്യം വളർത്തുന്നതിനും ഇത് ഉപകരിക്കുന്നു. കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ പരിചയപ്പെടൽ, അസംബ്ലിംഗ്, സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, പ്രശ്നപരിഹാരം നടത്തൽ , ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായ രീതികൾ തുടങ്ങിയവയിലുള്ള അടിസ്ഥാന അവബോധം നേടുക എന്നത് ഇതിലൂടെ ഉദ്ദേശിക്കുന്നു.</p>

[[പ്രമാണം:44049 internet cyber.jpg|ലഘുചിത്രം|250x250ബിന്ദു|ഇന്റർനെറ്റും സൈബർ സുരക്ഷയും]]

=== ഇന്റർനെറ്റും സൈബർ സുരക്ഷയും ===
=== ഇന്റർനെറ്റും സൈബർ സുരക്ഷയും ===
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1744241" എന്ന താളിൽനിന്ന് ശേഖരിച്ചത്