Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2021-22 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം
(ഉള്ളടക്കം)
(ഉള്ളടക്കം)
വരി 9: വരി 9:


=== ജൂൺ 21 ലോക സംഗീത ദിനം ===
=== ജൂൺ 21 ലോക സംഗീത ദിനം ===
ലോക സംഗീത ദിനം ഓൺലൈനായി തന്നെ ആചരിക്കേണ്ടി വന്നു. അന്നത്തെ മുഖ്യാതിഥി പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ ജിജോ വലഞ്ഞ വട്ടം ആയിരുന്നു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജിയുടെ അനുഗ്രഹ പ്രഭാഷണം , മുൻ സംഗീതാധ്യാപിക പ്രവ്രാജിക പ്രാണാ മാതാജിയുടെ ഗാനാർച്ചന,  പി ടി എ പ്രസിഡന്റ്  ഷാജുവിന്റെ നാദസ്വരം എന്നിവ ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ്സ് സുമ എൻ കെ , പ്രിൻസിപ്പാൾ സുനന്ദ വി , സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി ആശംസകളർപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളുണ്ടായിരുന്നു ,
ലോക സംഗീത ദിനം ഓൺലൈനായി തന്നെ ആചരിക്കേണ്ടി വന്നു. അന്നത്തെ മുഖ്യാതിഥി പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ ജിജോ വലഞ്ഞ വട്ടം ആയിരുന്നു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജിയുടെ അനുഗ്രഹ പ്രഭാഷണം , മുൻ സംഗീതാധ്യാപിക പ്രവ്രാജിക ബ്രഹ്മമയ പ്രാണാ മാതാജിയുടെ ഗാനാർച്ചന,  പി ടി എ പ്രസിഡന്റ്  ഷാജുവിന്റെ നാദസ്വരം എന്നിവ ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ്സ് സുമ എൻ കെ , പ്രിൻസിപ്പാൾ സുനന്ദ വി , സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി ആശംസകളർപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളുണ്ടായിരുന്നു ,


=== അന്താരാഷ്ട്ര യോഗ ദിനം ===
=== അന്താരാഷ്ട്ര യോഗ ദിനം ===
വരി 17: വരി 17:


സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം യൂറ്റ്യൂബ് ചാനൽ വഴി കുട്ടികളിലേക്കെത്തിച്ചു.
സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം യൂറ്റ്യൂബ് ചാനൽ വഴി കുട്ടികളിലേക്കെത്തിച്ചു.
=== ജി സ്വീറ്റ് ഗൂഗിൾ ക്ലാസ്സ് റും പൈലറ്റ് പ്രോഗ്രാം ===
വെർച്ച്വൽ ക്ലാസ്സ് റൂം സുരക്ഷിതമായി കുട്ടികളിലേത്തിക്കാൻ സർക്കാർ സംരഭമായ ജി സ്വീറ്റ് ഗൂഗിൾ ക്ലാസ്സ് റും പദ്ധതിയുടെ പൈലറ്റ് സ്കൂൾ ട്രെയിനിങ് പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 4 ന് ഹയർ സെക്കന്ററി അധ്യാപകർക്കും ആഗസ്റ്റ് 11 ന് ഹൈസ്കൂൾ അധ്യാപകർക്കും പരിശീലനം ലഭിക്കുകയുണ്ടായി. കൈറ്റ് മാസ്റ്റർ ടെയിനർമാരായ വിനോദ് സി, സുനിർമ ഇ സ് എന്നിവരാണ് ക്ലാസ്സ് നയിച്ചത്. വളരെയേറെ സൗകര്യപ്രദമായ പ്ലാറ്റ്ഫോമാണ് ജി സ്വീറ്റ്. കുട്ടികൾക്കും  അധ്യാപകർക്കും കൈറ്റ് തയ്യാറാക്കിയ മെയിൽ ഐഡി . പ്രവർത്തനങ്ങൾ നൽകാനും മറ്റും class room. ആഗസ്റ്റ് 24 ന് പത്താം ക്ലാസ്സിലെ നാല് ഡിവിഷനുകളിലും ജി സ്വീറ്റ് വഴി ക്ലാസ്സുകൾ ആരംഭിച്ചു. 8, 9 ക്ലാസ്സുകളിൽ ജി സ്വീറ്റ് വഴി ക്ലാസ്സുകളാരംഭിച്ചത് നവംബറിലാണ്.


=== സംസ്കൃത ദിനാചരണം. ===
=== സംസ്കൃത ദിനാചരണം. ===
ആഗസ്റ്റ് 22 ന് സംസ്കൃത ദിനാചരണം നടത്തി. ഉദ്ഘാടകൻ തിരുവനന്തപുരം ഗവൺമെന്റ് സംസ്കൃതകോളേജിലെ വൈസ് പ്രിൻസിപ്പാളായ ഡോക്ടർ കെ ഉണ്ണികൃഷ്ണൻ ആയിരുന്നു. പി ടി എ പ്രസിഡന്റ് അധ്യക്ഷനായിരുന്ന യോഗത്തിൽ  പ്രിൻസിപ്പാൾ സുനന്ദ വി സ്വാഗതവും സുമ എൻ കെ ആശംസകളും സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി കൃതജ്ഞതയും പറഞ്ഞു. മാതാജിയുടെ അനുഗ്രഹ പ്രഭാഷണവുമുണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
ആഗസ്റ്റ് 22 ന് സംസ്കൃത ദിനാചരണം നടത്തി. ഉദ്ഘാടകൻ തിരുവനന്തപുരം ഗവൺമെന്റ് സംസ്കൃതകോളേജിലെ വൈസ് പ്രിൻസിപ്പാളായ ഡോക്ടർ കെ ഉണ്ണികൃഷ്ണൻ ആയിരുന്നു. പി ടി എ പ്രസിഡന്റ് അധ്യക്ഷനായിരുന്ന യോഗത്തിൽ  പ്രിൻസിപ്പാൾ സുനന്ദ വി സ്വാഗതവും സുമ എൻ കെ ആശംസകളും സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി കൃതജ്ഞതയും പറഞ്ഞു. മാതാജിയുടെ അനുഗ്രഹ പ്രഭാഷണവുമുണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743290" എന്ന താളിൽനിന്ന് ശേഖരിച്ചത്