Jump to content
സഹായം

"എസ് എ എൽ പി എസ് തരിയോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ബാഗ് ഫ്രീ സ്കൂൾ: ചിത്രം ചേർത്തു
(→‎ബാഗ് ഫ്രീ സ്കൂൾ: വിവരങ്ങൾ ചേർത്തു)
(→‎ബാഗ് ഫ്രീ സ്കൂൾ: ചിത്രം ചേർത്തു)
വരി 17: വരി 17:

=== ബാഗ് ഫ്രീ സ്കൂൾ ===
=== ബാഗ് ഫ്രീ സ്കൂൾ ===
[[പ്രമാണം:15227 Bag free.jpeg|ലഘുചിത്രം|ബാഗ് ഫ്രീ സ്കൂൾ പ്രഖ്യാപനം]]
[[പ്രമാണം:15227 Bag free.jpeg|ലഘുചിത്രം|ബാഗ് ഫ്രീ സ്കൂൾ പ്രഖ്യാപനം|175x175ബിന്ദു]]

വരി 23: വരി 23:

===വീ ക്യാൻ ഇംഗ്ലീഷ്===
===വീ ക്യാൻ ഇംഗ്ലീഷ്===
[[പ്രമാണം:15227 english programme.jpeg|ലഘുചിത്രം|206x206ബിന്ദു|വീ ക്യാൻ ഇംഗ്ലീ‍ഷ് അവതരണം]]
1മുതൽ 4വരെ ഇംഗ്ലീഷ് പാഠഭാഗങ്ങൾ സ്കിറ്റ് രൂപത്തിലാക്കി.പാഠഭാഗങ്ങൾ കുട്ടികൾക്ക് വായിക്കാൻ പാകത്തിൽ ചെറിയ റീഡിംഗ് കാർഡുകളാക്കി മാറ്റി.ടെക്സ്റ്റ് ബുക്ക് വായിക്കാൻ പ്രയാസമുള്ളവർക്ക് റീഡിംഗ്  കാർഡ് ഉപകാരപ്രദമായി.പാഠഭാഗങ്ങൾ സ്കിറ്റുകളാക്കിയപ്പോൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം ലഭിച്ചു.ഗോത്രവിഭാഗം കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ എളുപ്പമായി തീർന്നു.സ്കിറ്റുകൾ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിന് വലിയ ആവേശം ഉളവാക്കി. കൂടാതെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണ ഭാഗങ്ങളും ചെറു സ്കിറ്റുകളാക്കി മാസത്തിൽ ഒന്ന് എന്ന രൂപത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇവ സർഗവേളയിൽ അവതരിപ്പിക്കുന്നു.

252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738782" എന്ന താളിൽനിന്ന് ശേഖരിച്ചത്