Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 87: വരി 87:


=== സബ് ജില്ലാ പി.ടി.എ അവാർഡ്, ജില്ലയിലും വരവറിയിച്ചു ===
=== സബ് ജില്ലാ പി.ടി.എ അവാർഡ്, ജില്ലയിലും വരവറിയിച്ചു ===
2018-19 വർഷത്തെ വേങ്ങര ഉപജില്ലയിലെ മികച്ച പി.ടി.എ പുരസ്കാരം നേടി ഒളകര ഗവ. എൽ.പി.സ്കൂൾ പുതിയ ചരിത്രം സൃഷ്ടിച്ചു. ശ്രദ്ധേയമായ നിരവധി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ പി.ടി.എ യുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയത്. പെരുവള്ളൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്കൂൾ അധികൃതർക്ക് അവാർഡ് കൈമാറി. പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റംല, വൈസ് പ്രസിഡന്റ് എം.കെ. വേണുഗോ പാൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ, വാർഡംഗം പി.എം. അഷ്റഫ്, പി.ടി.എ പ്രസിഡന്റ് പി.പി. സെയ്ദ് മുഹമ്മദ്, എ സ്.എം.സി. ചെയർമാൻ കെ.എം. പ്രദീപ് കുമാർ, പ്രഥമാധ്യാപകൻ എൻ, വേലായുധൻ മറ്റ് പി.ടി. എ, എം.പി.ടി.എ ഭാരവാഹികൾ സംബന്ധിച്ചു  
2018-19 വർഷത്തെ വേങ്ങര ഉപജില്ലയിലെ മികച്ച പി.ടി.എ പുരസ്കാരം നേടി ഒളകര ഗവ. എൽ.പി.സ്കൂൾ പുതിയ ചരിത്രം സൃഷ്ടിച്ചു. ശ്രദ്ധേയമായ നിരവധി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ പി.ടി.എ യുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയത്. പെരുവള്ളൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്കൂൾ അധികൃതർക്ക് അവാർഡ് കൈമാറി. പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റംല, വൈസ് പ്രസിഡന്റ് എം.കെ. വേണുഗോ പാൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ, വാർഡംഗം പി.എം. അഷ്റഫ്, പി.ടി.എ പ്രസിഡന്റ് പി.പി. സെയ്ദ് മുഹമ്മദ്, എ സ്.എം.സി. ചെയർമാൻ കെ.എം. പ്രദീപ് കുമാർ, പ്രഥമാധ്യാപകൻ എൻ, വേലായുധൻ മറ്റ് പി.ടി. എ, എം.പി.ടി.എ ഭാരവാഹികൾ സംബന്ധിച്ചു. മികച്ച പി.ടി.എ ക്കുളള മലപ്പുറം ജില്ലാ തല മത്സരത്തിൽ ആദ്യ 10 പി.ടി.എ കളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു സ്കൂൾ. അവസാന ഘട്ടത്തിലാണ് സ്കൂളിന് അവാർഡ് ലഭിക്കാതെ പോയത്. നഷ്ടപ്പെട്ട ഈ വർഷത്തെ ജില്ലാ അവാർഡ് വരും വർഷം തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതർ.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738737" എന്ന താളിൽനിന്ന് ശേഖരിച്ചത്