"ജി.എം.യു.പി.സ്കൂൾ കക്കാട്/ഡിജിറ്റൽ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27: വരി 27:
=== ഡിജിറ്റൽ സ്റ്റാർ വിതരണം ===
=== ഡിജിറ്റൽ സ്റ്റാർ വിതരണം ===


     ഡിജിറ്റൽ പഠന കാലത്തും ഓരോ കുട്ടിയുടെയും പാഠ്യപാഠ്യേതര മികവുകൾക്ക് അംഗീകാരം നൽകി ആദരിച്ചു.അതിനു വേണ്ടി കക്കാട് സ്കൂളിൽ പ്രത്യേകം തയ്യാറാക്കി ഉപയോഗിക്കുന്ന വിദ്യാർഥി അഭിമാന രേഖയിൽ പതിച്ചു കൊടുക്കുന്ന സ്റ്റാർ കളുടെ പൊതുവായ ഡിജിറ്റൽ രൂപം തയ്യാറാക്കി.ഈ സ്റ്റാറുകൾ അതാത് സമയത്ത് കുട്ടികൾക്ക് ഓൺലൈൻ ആയി തന്നെ വിതരണം ചെയ്തു.
     ഡിജിറ്റൽ പഠന കാലത്തും ഓരോ കുട്ടിയുടെയും പാഠ്യപാഠ്യേതര മികവുകൾക്ക് അംഗീകാരം നൽകി ആദരിച്ചു.അതിനു വേണ്ടി കക്കാട് സ്കൂളിൽ പ്രത്യേകം തയ്യാറാക്കി ഉപയോഗിക്കുന്ന വിദ്യാർഥി അഭിമാന രേഖയിൽ പതിച്ചു കൊടുക്കുന്ന സ്റ്റാർ കളുടെ പൊതുവായ ഡിജിറ്റൽ രൂപം തയ്യാറാക്കി.ഈ സ്റ്റാറുകൾ അതാത് സമയത്ത് കുട്ടികൾക്ക് ഓൺലൈൻ ആയി അധ്യാപകർ വിതരണം ചെയ്യുകയും കൂടുതൽ STAR നേടുന്ന കുട്ടികളെ ഓൺലൈൻ CPTA യിൽ വെച്ച് അനുമോദിക്കുകയും ചെയ്തു.ഡിജിറ്റൽ പഠന കാലം കൂടുതൽ താല്പര്യത്തോടെ  കൈകാര്യം ചെയ്യാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് സഹായകമായിരുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാര്തികളുടെ മറ്റു കഴിവുകൾ കണ്ടെത്തി അംഗീകരിക്കാനും STAR നൽകാനും അധ്യാപകർ എപ്പോഴും ശ്രദ്ധിച്ചിരുന്നു.  


<gallery>
<gallery>
826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738361" എന്ന താളിൽനിന്ന് ശേഖരിച്ചത്