Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
മത്സരങ്ങളിൽ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുക എന്നത് ഞങ്ങളുടെ വേറിട്ട ഒരു ദൗത്യമായിരുന്നു.... എഴുത്തിൻറെ മേഖലയിൽ രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുക എന്നത് താരതമ്യേന എളുപ്പമുള്ള മേഖല ആയിരുന്നതുകൊണ്ട് ഇത്തരമൊരു വേദി ഞങ്ങൾ തിരഞ്ഞെടുത്തു... അതിന് ഏറ്റവും അനുയോജ്യമായി കണ്ടത് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആയിരുന്നു... നാനാവിധമായ പ്രോഗ്രാമുകൾ കൊണ്ട് കുട്ടികൾ ഈ ദിവസത്തെ മത്സരത്തിൽ കളം പിടിച്ചപ്പോൾ അവർക്ക് പിൻബലമായി രക്ഷിതാക്കൾക്കുള്ള ലേഖന മത്സരത്തെ ഞങ്ങൾ ഹൈലൈറ്റ് ചെയ്തു... [[ജി.യു.പി.എസ് മുഴക്കുന്ന്/വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം|'''കൂടുതൽ അറിയാൻ'''>>>>]]
മത്സരങ്ങളിൽ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുക എന്നത് ഞങ്ങളുടെ വേറിട്ട ഒരു ദൗത്യമായിരുന്നു.... എഴുത്തിൻറെ മേഖലയിൽ രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുക എന്നത് താരതമ്യേന എളുപ്പമുള്ള മേഖല ആയിരുന്നതുകൊണ്ട് ഇത്തരമൊരു വേദി ഞങ്ങൾ തിരഞ്ഞെടുത്തു... അതിന് ഏറ്റവും അനുയോജ്യമായി കണ്ടത് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആയിരുന്നു... നാനാവിധമായ പ്രോഗ്രാമുകൾ കൊണ്ട് കുട്ടികൾ ഈ ദിവസത്തെ മത്സരത്തിൽ കളം പിടിച്ചപ്പോൾ അവർക്ക് പിൻബലമായി രക്ഷിതാക്കൾക്കുള്ള ലേഖന മത്സരത്തെ ഞങ്ങൾ ഹൈലൈറ്റ് ചെയ്തു... [[ജി.യു.പി.എസ് മുഴക്കുന്ന്/വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം|'''കൂടുതൽ അറിയാൻ'''>>>>]]


== '''[[ജി.യു.പി.എസ് മുഴക്കുന്ന്/ഷോർട്ട് ഫിലിം|ഷോർട്ട് ഫിലിം]]''' ==
== '''ഷോർട്ട്  ഫിലിം''' ==
പാഠ്യേതര പ്രവർത്തനങ്ങളിൽ  മികവ് പുലർത്തുന്നതിനും, സ്ഥാപനത്തിന്റേതായ പേരും പ്രശസ്തിയും വർധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ സ്കൂൾ പ്രവർത്തനങ്ങൾ പണ്ടുകാലം മുതലേ വ്യാപിച്ചിരുന്നു... അത്തരം പ്രവർത്തന വൈവിധ്യങ്ങളുടെ ഭാഗമായി  രക്ഷകർത്താക്കളുടെയും, അധ്യാപകരുടെയും സഹകരണത്തോടെ രണ്ട് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നു.. 2002 2003 കാലഘട്ടങ്ങളിൽ നിഴൽ ചിത്രങ്ങൾ  എന്ന പേരിലും , 2018 ൽ കൂടെ എന്ന പേരിലും ഷോർട്ട് ഫിലിമുകൾ  തയ്യാറാക്കി.. <gallery>
പ്രമാണം:14871 2022 shortfilm nizhalchithrangal 2.jpeg
പ്രമാണം:14871 2022 shortfilm nizhalchithrangal 1.jpeg
</gallery>
നാട്ടുകാരുടെയും, അഭ്യുദയകാംക്ഷികളുടെ യും ,അധ്യാപകരുടെയും യും സഹായത്തോടെ നിഴൽ ചിത്രങ്ങൾ  തയ്യാറാക്കപ്പെട്ടത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു... അദ്ധ്യാപകനായിരുന്ന ശ്രീ. വേണു മാസ്റ്ററുടെ നേതൃത്വത്തിൽ ആയിരുന്നു ഈ ഷോർട്ട് ഫിലിം തയ്യാറാക്കപ്പെട്ടത്... അന്നത്തെ എല്ലാ അധ്യാപകരും ഈ ചിത്രത്തിന്റെ നിർമ്മാണ വേളയിൽ  സഹായങ്ങളുമായി എത്തിയിരുന്നു ...പൂർവ്വ വിദ്യാർത്ഥികളും,  സുഹൃത്തുക്കളും പണമായും വിവിധ സഹായങ്ങൾ ആയും ഈ ഷോർട്ട് ഫിലിമിന്റെ നിർമാണത്തിൽ പങ്കുവഹിച്ചിരുന്നു എന്ന് അറിയാൻ കഴിയുന്നു..<gallery>
പ്രമാണം:14871 2022 shortfilm koode 6.jpeg
പ്രമാണം:14871 2022 shortfilm koode 7.jpeg
പ്രമാണം:14871 2022 shortfilm 3.jpeg
പ്രമാണം:14871 2022 shortfilm 5.jpeg
പ്രമാണം:14871 2022 shortfilm 2.jpeg
പ്രമാണം:14871 2022 shortfilm 4.jpeg
</gallery>
 
                 സ്കൂൾ വാർഷികത്തിന്റെ ഭാഗമായി  വ്യത്യസ്തമായ പ്രവർത്തനം എന്ന നിലയിലായിരുന്നു കൂടെ എന്ന ഷോർട്ട് ഫിലിം തയ്യാറാക്കിയത്... അധ്യാപകനായ ജിജോ ജേക്കബ് രചനയും ഗാ    നങ്ങളും നിർവഹിച്ച ചിത്രത്തിൽ അധ്യാപകർക്കൊപ്പം കുട്ടികളും അഭിനയിച്ചു... ഷൂട്ട് തുടങ്ങുമ്പോൾ പണം ആയിരുന്നു പ്രശ്നം... രക്ഷകർത്താക്കളുടെയും അഭ്യുദയകാംക്ഷികളുടെ യും സഹകരണം  കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ചിത്രത്തിലെ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞു.. മുഴക്കുന്നിലും  പരിസരപ്രദേശങ്ങളിലുമായി രണ്ടാഴ്ചകൊണ്ട് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞു.. ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവയ്ക്കു വേണ്ടിയും രക്ഷകർത്താക്കൾ സഹകരിച്ചു...
 
              പണവും സമയവും ചെലവാക്കുന്നതിലും  ഉപരിയായി സ്കൂളിന്റെ വേറിട്ട പ്രവർത്തനം എന്ന രീതിയിൽ കാണുകയാണെങ്കിൽ ഇതിനും മികച്ച സൃഷ്ടികൾ  മുഴക്കുന്ന് സ്കൂളിലെ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നത് തീർച്ചയാണ്.. അത്തരം  സാഹചര്യങ്ങൾ അനുകൂലമാക്കുക എന്നതായിരിക്കണം  നമ്മുടെ കർത്തവ്യം..
 
<nowiki>https://youtu.be/5TXPuZzdSes</nowiki>
 
== '''പാഠഭാഗങ്ങളുടെ രുചിഭേദങ്ങൾ''' ==
== '''പാഠഭാഗങ്ങളുടെ രുചിഭേദങ്ങൾ''' ==


വരി 162: വരി 181:
='''[[ജി.യു.പി.എസ് മുഴക്കുന്ന്/അമ്മ മനസ്സിന്റെ തേങ്ങലുകൾ|അമ്മ മനസ്സിന്റെ തേങ്ങലുകൾ]]'''=
='''[[ജി.യു.പി.എസ് മുഴക്കുന്ന്/അമ്മ മനസ്സിന്റെ തേങ്ങലുകൾ|അമ്മ മനസ്സിന്റെ തേങ്ങലുകൾ]]'''=


='''[[ജി.യു.പി.എസ് മുഴക്കുന്ന്/ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം|<small>ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം</small>]]'''=
='''[[ജി.യു.പി.എസ് മുഴക്കുന്ന്/ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം|ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം]]'''=
== '''സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം''' ==
== '''സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം''' ==
പ്രതിഭകളെ ആദരിക്കുകയും, അവർക്ക് അർഹമായ അംഗീകാരം കൊടുക്കുകയും ചെയ്യുക എന്നത് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ പാരമ്പര്യത്തിൽ പെട്ട ഒന്നാണ്.. സ്കൂളിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച അധ്യാപക സമൂഹത്തിനും വിദ്യാർഥികൾക്കും എന്നും സ്നേഹാദരം കൊടുക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ രക്ഷാകർതൃ സമിതിയും അധ്യാപക കൂട്ടായ്മയും ശ്രദ്ധിച്ചിരുന്നു.. അത്തരമൊരു അവസരമായിരുന്നു സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  ടീ മൊയ്തീൻ മാസ്റ്റർക്ക് നൽകിയ ആദരവിൽ തെളിഞ്ഞു കണ്ടത്..[[ജി.യു.പി.എസ് മുഴക്കുന്ന്/സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം|കൂടുതൽ അറിയാൻ>>>]]
പ്രതിഭകളെ ആദരിക്കുകയും, അവർക്ക് അർഹമായ അംഗീകാരം കൊടുക്കുകയും ചെയ്യുക എന്നത് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ പാരമ്പര്യത്തിൽ പെട്ട ഒന്നാണ്.. സ്കൂളിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച അധ്യാപക സമൂഹത്തിനും വിദ്യാർഥികൾക്കും എന്നും സ്നേഹാദരം കൊടുക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ രക്ഷാകർതൃ സമിതിയും അധ്യാപക കൂട്ടായ്മയും ശ്രദ്ധിച്ചിരുന്നു.. അത്തരമൊരു അവസരമായിരുന്നു സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  ടീ മൊയ്തീൻ മാസ്റ്റർക്ക് നൽകിയ ആദരവിൽ തെളിഞ്ഞു കണ്ടത്..
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും|അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും]]''' ==
 
2019 20 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ അദ്ധ്യാപകൻ ശ്രീ മൊയ്തീൻ മാസ്റ്റർക്ക് സ്കൂൾ പി.ടി.എ യുടെ സ്നേഹ സമർപ്പണം സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു... മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ സന്നിഹിതരായിരുന്ന ചടങ്ങിൽവച്ച് ശ്രീ മൊയ്തീൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിക്കുകയും, ഉപഹാരസമർപ്പണം നടത്തപ്പെടുകയും ചെയ്തു... വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ഊർജ്ജസ്വലനായ ഒരു അധ്യാപകനായി വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന് അർഹിച്ച അംഗീകാരം തന്നെയായിരുന്നു സംസ്ഥാന അധ്യാപക പുരസ്കാരം...<gallery>
പ്രമാണം:14871 2022 gups teachers moideen 10.jpeg
പ്രമാണം:14871 2022 gups teachers moideen 7.jpeg
പ്രമാണം:14871 2022 gups teachers moideen 11.jpeg
പ്രമാണം:14871 2022 gups teachers moideen 8.jpeg
</gallery>      സ്കൂൾ ഹാളിൽ വച്ച് കുട്ടികളുടെ സാന്നിധ്യത്തിൽ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.. സ്കൂളിലെ സഹപ്രവർത്തകർ ഒരുക്കിയ സ്വീകരണ ചടങ്ങ്  സ്നേഹം  പകർന്നുകൊടുക്കുന്ന  വേദിയായിരുന്നു.. സ്കൂളിലെ അധ്യാപകരായ അബ്ദുൾ ബഷീർ, അമൃത .പി, രാമകൃഷ്ണൻ .വി.പി,  സുരേശൻ ചാത്തോത്ത് , പി ടി എ പ്രസിഡൻറ് പത്മനാഭൻ, വാർഡ് മെമ്പർ ഇ.വനജ, സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു... അധ്യാപികയായ ശ്രീമതി സജിത .കെ. എഴുതി അവതരിപ്പിച്ച ഒരു കാവ്യാ ർച്ചന മൊയ്തീൻ മാസ്റ്ററുടെ പ്രവർത്തന  വൈവിധ്യങ്ങളുടെ ഒരു നിറക്കൂട്ട് ആയിരുന്നു..
 
         അദ്ദേഹത്തിന്റെ പ്രവർത്തനമികവും, സ്നേഹ സാമിപ്യവും സജിത ടീച്ചറുടെ വരികളിൽ നിഴലിച്ചു കണ്ടു.. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു ജോസഫ് മൊയ്തീൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.. തുടർന്ന് ഏറ്റവും ഹൃദ്യമായ രീതിയിൽ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയും ചെയ്തു... മറുപടി പ്രസംഗത്തിൽ ശ്രീ മൊയ്തീൻ മാസ്റ്റർ ഓർമ്മകൾ അയവിറക്കി.. ഏറെ പ്രതീക്ഷകൾ ബാക്കി വെച്ച് അധ്യാപനത്തിന്റെ പുതിയ അർത്ഥ തലങ്ങളിലേക്ക്  അദ്ദേഹത്തിന്റെ അധരങ്ങൾ ചലിച്ചു..
 
='''[[ജി.യു.പി.എസ് മുഴക്കുന്ന്/അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും|അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും]]'''=
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ|ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ]]''' ==
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ|ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ]]''' ==
=='''<u><big>പതിപ്പുകൾ</big></u>'''==
=='''<u><big>പതിപ്പുകൾ</big></u>'''==
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728036" എന്ന താളിൽനിന്ന് ശേഖരിച്ചത്