സെന്റ് ജോസഫ്സ് എൽ പി എസ് മണ്ണംതുരുത്ത് (മൂലരൂപം കാണുക)
11:25, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ചരിത്രം
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ മണ്ണംതുരുത്ത് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്. | |||
1920 ൽ സ്ഥാപിതമായ ഈ വിദ്യാലയം വരാപ്പുഴ പഞ്ചായത്തിലെ മണ്ണം തുരുത്ത് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. സെന്റ് ജോർജ്ജ് പുത്തൻ പള്ളിയുടെ കീഴിലായിരുന്ന ഈ വിദ്യാലയം ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലാണ്. പ്രീ- പ്രൈമറി മുതൽ 4 വരെ ക്ലാസുകളിൽ കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. പാഠ്യേതര വിഷയങ്ങളിൽ മാത്രമല്ല കലാകായിക പ്രവർത്തനങ്ങളിലും പ്രോത്സാഹനം നൽകുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |