"ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
  ലക്ഷ്യങ്ങൾ
  ലക്ഷ്യങ്ങൾ
കുട്ടികളുടെ ജന്മസിദ്ധമായ കഴിവും താല്പര്യവും നിരീക്ഷണത്തിലൂടെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകി ഓരോ കുട്ടിയേയും അതാത് മേഖലകളിൽ ഒന്നാമനാക്കുക.എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.
കുട്ടികളുടെ ജന്മസിദ്ധമായ കഴിവും താല്പര്യവും നിരീക്ഷണത്തിലൂടെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകി ഓരോ കുട്ടിയേയും അതാത് മേഖലകളിൽ ഒന്നാമനാക്കുക.എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.
ജൂൺ മുതൽ മാർച്ച് വരെയാണ് പദ്ധതിയുടെ കാലയളവ് ഓരോ മേഖലകളിലും കുറഞ്ഞത് 40  മണിക്കൂർ പരിശീലനം ലഭ്യമാക്കുവാൻ ശ്രമിക്കുന്നു.പരിശീലന പരിപാടികളെല്ലാം തന്നെ അവധി ദിനങ്ങളിലാണെന്നതുകൊണ്ട് പഠന സമയം അപഹരിക്കുന്നില്ല ഓരോ മാസത്തിലും ഒരു അവധി ദിനത്തിലെങ്കിലും പരിശീലനം ഉറപ്പാക്കുന്നു.
ജൂൺ മുതൽ മാർച്ച് വരെയാണ് പദ്ധതിയുടെ കാലയളവ് ഓരോ മേഖലകളിലും കുറഞ്ഞത് 40  മണിക്കൂർ പരിശീലനം ലഭ്യമാക്കുവാൻ ശ്രമിക്കുന്നു.പരിശീലന പരിപാടികളെല്ലാം തന്നെ അവധി ദിനങ്ങളിലാണെന്നതുകൊണ്ട് പഠന സമയം അപഹരിക്കുന്നില്ല ഓരോ മാസത്തിലും ഒരു അവധി ദിനത്തിലെങ്കിലും പരിശീലനം ഉറപ്പാക്കുന്നു.ഫുഡ്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ, കരാട്ടെ, അഭിനയം, സംഗീതം, നൃത്തം, ചെസ്സ്, അധ്യാപനം, ചെണ്ടകൊട്ട്, പാചകം, കമ്പ്യൂട്ടർ, പൊതു വിജ്ഞാനം ( GK ), ഇലക്ട്രിക്സ് & ഇലക്ട്രോണിക്സ്, തയ്യൽ, ചിത്രരചന, കഥ, കവിത, കരകൗശലം, തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നത്.
ഫുഡ്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ, കരാട്ടെ, അഭിനയം, സംഗീതം, നൃത്തം, ചെസ്സ്, അധ്യാപനം, ചെണ്ടകൊട്ട്, പാചകം, കമ്പ്യൂട്ടർ, പൊതു വിജ്ഞാനം ( GK ), ഇലക്ട്രിക്സ് & ഇലക്ട്രോണിക്സ്, തയ്യൽ, ചിത്രരചന, കഥ, കവിത, കരകൗശലം, തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നത്.
ജൂൺ മാസത്തിൽ രക്ഷിതാക്കൾക്ക് ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയെക്കുറിച്ചുള്ള ഒരു നോട്ടീസ് വിതരണം ചെയ്യുകയും കുട്ടികളോടു, ക്ലാസ് അധ്യാപകരോടും സംസാരിച്ച് അവന്റെ/അവളുടെ അഭിരുചി /കഴിവ് തിരച്ചറിഞ്ഞ് സമ്മതപത്രത്തിൽ രേഖപ്പെടുത്തി വരാൻ നിർദ്ദേശിക്കുന്നു. ഫുഡ്ബോളിന് പേരും പെരുമയുമേറ്റ നാട്ടിൽ നിന്നുള്ള കുട്ടികളാകയാൽ ഫുഡ്ബോളിന് കൂടുതൽ എൻട്രി വരാറുണ്ട്.ഇത്തരം കുട്ടികളെ സെലക്ഷൻ ക്യാമ്പ് നടത്തി ഒഴിവാകുന്ന കുട്ടികൾക്ക് മറ്റു മേഖലകൾ  തെരഞ്ഞെടുക്കാൻ അവസരം നൽകുന്നു.

ഓരോ മേഖലയിലും പ്രാദേശിക വിദഗ്ദ്ധരെ പരിശീലനത്തിനായി.പങ്കെടുപ്പിക്കുന്നു .R P മാരെ സംഘടിപ്പിക്കുന്നതിൽ പി.ടി.എ  ക്രിയാത്മകമായ നേതൃത്വം വഹിക്കുന്നു. തികച്ചും സൗജന്യമായാണ് പരിശീലകരുടെ സേവനം ലഭ്യമാകുന്നത് എന്നത് ഈ പദ്ധതിക്ക് ഏറെ ഗുണകരമാണ് .ഒപ്പം  പി.ടി.എ ക്ക് അധിക സാമ്പത്തിക ബാധ്യത ഈ പ്രോജക്ടുവഴി ഉണ്ടാകുന്നില്ല എന്നത്  നേട്ടമാണ്'(അതാത് മേഖലകളിൽ വിജയം കൈവരിച്ച പ്രൊഫഷണുകളാണ് RP മാരായി എത്താറ്.)ഈ പരിശീലന പരിപാടി പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഏഴാം ക്ലാസിലെ കുട്ടികൾക്ക് ഓരോ കുട്ടിയും ഒന്നാമനാണ് സാക്ഷ്യപത്രം നൽകുന്നു. മറ്റു കുട്ടികൾക്ക് ഈ  പരിശീലന പരിപാടി അടുത്ത അധ്യയന വർഷത്തിലും തുടരുന്നതാണ്.

==== അതിഥിയോടൊപ്പം ====
അതിഥിയോടൊപ്പം - സുരേഷ് തിരുവാലി
വിവിധ മേഖലകളിൽ കഴിവ് തെളിയച്ച പ്രതിഭകളെ കുട്ടികൾക്ക് പരിചയപ്പെടുന്നതിനും, അവരുമായി സംവദിക്കുന്നതിനും അവസരമമാരുക്കി, ഗവ.യു.പി സ്കൂൾ കാളികാവ് ബസാറിൽ അതിഥിയോടൊപ്പം പരിപാടിക്ക് തുടക്കമായി. അഭിനേതാവും ചിത്രകാരനും നാടൻപാട്ട് കലാകാരനുമായ സുരേഷ് തിരുവാലി പാട്ടും പറച്ചിലുമായി കുട്ടികളുമായി സംവദിച്ചു. ഓരോമാസവും വിവിധ മേഖലകളിൽ കഴിവി തെളിയിച്ച പ്രമുഖരുമായി കുട്ടികൾക്ക് സംവദിക്കാൻ അവസരം നൽകുന്നതാണ് പദ്ധതി.
അതിഥിയോടൊപ്പം - രാമകൃഷ്ണൻ കണ്ണൂർ
റിട്ടേയർഡ് അധ്യാപകനും മോയിൻകുട്ടി വെെദ്യർ സ്മാരക പഠന ഗവേഷണ സ്ഥാപനത്തിൽ മാപ്പിളപാട്ടിൽ പരീശീലനം നേടുന്ന രാമകൃഷ്ണൻ മാസ്റ്ററുമായി സംവദിക്കുവാൻ അവസരം ഒരുക്കുന്നതായിരുന്നു അതിഥിയോടൊപ്പം പരിപാടിയുടെ രണ്ടാം ഘട്ടം.
== '''പാഠ്യേതരപ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതരപ്രവർത്തനങ്ങൾ''' ==
==== പൊതുപ്രവർത്തനങ്ങൾ ====
==== പൊതുപ്രവർത്തനങ്ങൾ ====
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1725645" എന്ന താളിൽനിന്ന് ശേഖരിച്ചത്