"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അറബിക് ക്ലബ്ബ് (മൂലരൂപം കാണുക)
17:07, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→ദിനാചരണങ്ങളിലെ പങ്കാളിത്തം
വരി 8: | വരി 8: | ||
[[പ്രമാണം:47326 sslp00050.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47326 sslp00050.jpg|ഇടത്ത്|ലഘുചിത്രം]] | ||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. അലിഫ് അറബിക് ക്ലബ്ബിൽ വരുന്ന വ്യത്യസ്തയിനം ചോദ്യങ്ങൾ ഉൾപ്പെടുത്തി അറബിക് മാഗസിൻ നിർമിച്ചു. ജൂലൈ 19 നോടനുബന്ധിച്ചു വായന മത്സരം സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാന്മാരെ പ്പറ്റി ഡോക്യൂമെന്റഷന് നടത്തി. മൂന്നു-നാല് ക്ലാസ്സിലെ കുട്ടികൾക്ക് വിവരണവും, ഒന്നും രണ്ടും ക്ലാസ്സുകളിലെ കുട്ടികൾക്ക് മഹാന്മാരുടെ ചിത്രങ്ങൾ കൊടുത്തു കളറിങ്ങും സംഘടിപ്പിച്ചു. വായനാ മത്സരത്തിന് അൽ മുദരിസീൻ വ്ലോഗിൽ വരുന്നതും അതുപോലെത്തന്നെ ഖുർ ആൻ പാരായണ മത്സരവും ബഷീറിന്റെ നോവലുകൾ പരിചയപ്പെടുത്താലും ഗാന്ധി ദർശന്റെ കീഴിലുള്ള പ്രണാമം എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിൽ നിന്നും ഓരോ ആപ്ത വാക്യങ്ങൾ ഓരോ ദിവസവും വ്യത്യസ്ത കുട്ടികളെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തു. ചിങ്ങം 1 കർഷക ദിനത്തിൽ സ്കൂളിലും വീട്ടിലും സ്വന്തമായി കൃഷിചെയ്യുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും പറയുകയും, സ്വന്തമായി കൃഷി ചെയ്യുന്നതിന് ആവശ്യമായ വിത്തുകൾ കൊടുക്കുകയും ചെയ്തു. പത്തുതരാം പച്ചക്കറികളുടെയും പത്തുതരാം പഴങ്ങളുടെയും ചാർട്ടുകൾ ഈ ദിവസം തന്നെ ഉണ്ടാക്കുവാൻ ആവശ്യപ്പെട്ടു. അതുപോലെ അറബിക് നിഘണ്ടു നിര്മിക്കുവാനും പാഠപുസ്തകത്തിനു മുൻഗണന കൊടുക്കുവാനും തീരുമാനിച്ചു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം നടത്തി. നാലാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് നിഹാൽ, ആയിഷ സെറ, എന്നിവർ സമ്മാനങ്ങളും കരസ്ഥമാക്കി. ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം, പടപ്പയറ്റു, അറബിക് പാഠ്യ മത്സരം എന്നിവ നടത്തി. പുരാതന അറബി ലിപികളെയും, അറബികളുടെ ജീവിതരീതിയും മറ്റും മനസിലാക്കുന്നതിന് ഒരു എക്സ്പോ നടത്തി. | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. അലിഫ് അറബിക് ക്ലബ്ബിൽ വരുന്ന വ്യത്യസ്തയിനം ചോദ്യങ്ങൾ ഉൾപ്പെടുത്തി അറബിക് മാഗസിൻ നിർമിച്ചു. ജൂലൈ 19 നോടനുബന്ധിച്ചു വായന മത്സരം സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാന്മാരെ പ്പറ്റി ഡോക്യൂമെന്റഷന് നടത്തി. മൂന്നു-നാല് ക്ലാസ്സിലെ കുട്ടികൾക്ക് വിവരണവും, ഒന്നും രണ്ടും ക്ലാസ്സുകളിലെ കുട്ടികൾക്ക് മഹാന്മാരുടെ ചിത്രങ്ങൾ കൊടുത്തു കളറിങ്ങും സംഘടിപ്പിച്ചു. വായനാ മത്സരത്തിന് അൽ മുദരിസീൻ വ്ലോഗിൽ വരുന്നതും അതുപോലെത്തന്നെ ഖുർ ആൻ പാരായണ മത്സരവും ബഷീറിന്റെ നോവലുകൾ പരിചയപ്പെടുത്താലും ഗാന്ധി ദർശന്റെ കീഴിലുള്ള പ്രണാമം എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിൽ നിന്നും ഓരോ ആപ്ത വാക്യങ്ങൾ ഓരോ ദിവസവും വ്യത്യസ്ത കുട്ടികളെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തു. | |||
ചിങ്ങം 1 കർഷക ദിനത്തിൽ സ്കൂളിലും വീട്ടിലും സ്വന്തമായി കൃഷിചെയ്യുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും പറയുകയും, സ്വന്തമായി കൃഷി ചെയ്യുന്നതിന് ആവശ്യമായ വിത്തുകൾ കൊടുക്കുകയും ചെയ്തു. പത്തുതരാം പച്ചക്കറികളുടെയും പത്തുതരാം പഴങ്ങളുടെയും ചാർട്ടുകൾ ഈ ദിവസം തന്നെ ഉണ്ടാക്കുവാൻ ആവശ്യപ്പെട്ടു. അതുപോലെ അറബിക് നിഘണ്ടു നിര്മിക്കുവാനും പാഠപുസ്തകത്തിനു മുൻഗണന കൊടുക്കുവാനും തീരുമാനിച്ചു. | |||
കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം നടത്തി. നാലാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് നിഹാൽ, ആയിഷ സെറ, എന്നിവർ സമ്മാനങ്ങളും കരസ്ഥമാക്കി. ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം, പടപ്പയറ്റു, അറബിക് പാഠ്യ മത്സരം എന്നിവ നടത്തി. പുരാതന അറബി ലിപികളെയും, അറബികളുടെ ജീവിതരീതിയും മറ്റും മനസിലാക്കുന്നതിന് ഒരു എക്സ്പോ നടത്തി. | |||
== ക്വിസ് പരിശീലനം == | == ക്വിസ് പരിശീലനം == | ||
അലിഫ് അറബിക് ക്ലബ്ബിന്റെ കീഴിൽ ഓരോ ആഴ്ചയിലും കുട്ടികൾക്ക് 10 ചോദ്യങ്ങൾ കൊടുക്കും. മൂന്നും നാലും ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കുവേണ്ടി നടത്തുന്ന ഈ പ്രോഗ്രാമിൽ പിറ്റേ ദിവസം ഉത്തരം നൽകുന്നു. ശരിയുത്തരം കിട്ടുന്ന കുട്ടിക്ക് ആ ആഴ്ചയിലെ അറബിക് വിന്നർ ആയി പ്രഖ്യാപിക്കും. | അലിഫ് അറബിക് ക്ലബ്ബിന്റെ കീഴിൽ ഓരോ ആഴ്ചയിലും കുട്ടികൾക്ക് 10 ചോദ്യങ്ങൾ കൊടുക്കും. മൂന്നും നാലും ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കുവേണ്ടി നടത്തുന്ന ഈ പ്രോഗ്രാമിൽ പിറ്റേ ദിവസം ഉത്തരം നൽകുന്നു. ശരിയുത്തരം കിട്ടുന്ന കുട്ടിക്ക് ആ ആഴ്ചയിലെ അറബിക് വിന്നർ ആയി പ്രഖ്യാപിക്കും. |