"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:18, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(vv) |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:SPCZamorins1.jpg|പകരം=എസ്. പി . സി ഗൃഹ സന്ദർശനം |ലഘുചിത്രം|എസ്. പി . സി ഗൃഹ സന്ദർശനം ]] | [[പ്രമാണം:SPCZamorins1.jpg|പകരം=എസ്. പി . സി ഗൃഹ സന്ദർശനം |ലഘുചിത്രം|എസ്. പി . സി ഗൃഹ സന്ദർശനം ]] | ||
[[പ്രമാണം:Zhs12 (1).jpg|ലഘുചിത്രം|അന്താരാഷ്ട്ര ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ]] | [[പ്രമാണം:Zhs12 (1).jpg|ലഘുചിത്രം|അന്താരാഷ്ട്ര ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ]] | ||
[[പ്രമാണം:ScienceZHS.jpg|ലഘുചിത്രം|പകരം=|ശാസ്ത്ര പ്രദർശനം ഹെഡ്മാസ്റ്റർ നേരിട്ട് കണ്ടു മനസിലാക്കുന്നു. ]] | |||
[[പ്രമാണം:Spczhs.jpg|ലഘുചിത്രം|സ്‌കൂളിലെ എസ് . പി. സി സൂപ്പർ സീനിയർ ബാച്ച് പാസിംഗ് ഔട്ട് പരേഡിനായി അണിനിരന്നപ്പോൾ ]] | [[പ്രമാണം:Spczhs.jpg|ലഘുചിത്രം|സ്‌കൂളിലെ എസ് . പി. സി സൂപ്പർ സീനിയർ ബാച്ച് പാസിംഗ് ഔട്ട് പരേഡിനായി അണിനിരന്നപ്പോൾ ]] | ||
യു പി തലം മുതൽ കുട്ടികൾക്ക് പാഠ്യ പഠ്യേതര വിഷയാധിഷ്ഠിത പിന്തുണ നൽകി വരുന്നു. പരിശീലനം, ഹലോ ഇംഗ്ലീഷ് , സുരീലി ഹിന്ദി എന്നിവ ഉദാഹരണം. ഹൈ സ്‌കൂൾ തലത്തിലും പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ കൈ പിടിച്ചുയർത്താൻ പ്രത്യേക പരിശീലനം നടത്തി വരുന്നു. വിജയജ്യോതി ക്‌ളാസ്സുകൾ , സുഗമ ഹിന്ദി ക്‌ളാസ്സുകൾ ഉൾപ്പെടെ.ഭിന്ന ശേഷി ക്കരായ വിദ്യാർത്ഥികളെ | യു പി തലം മുതൽ കുട്ടികൾക്ക് പാഠ്യ പഠ്യേതര വിഷയാധിഷ്ഠിത പിന്തുണ നൽകി വരുന്നു. പരിശീലനം, ഹലോ ഇംഗ്ലീഷ് , സുരീലി ഹിന്ദി എന്നിവ ഉദാഹരണം. ഹൈ സ്‌കൂൾ തലത്തിലും പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ കൈ പിടിച്ചുയർത്താൻ പ്രത്യേക പരിശീലനം നടത്തി വരുന്നു. വിജയജ്യോതി ക്‌ളാസ്സുകൾ , സുഗമ ഹിന്ദി ക്‌ളാസ്സുകൾ ഉൾപ്പെടെ.ഭിന്ന ശേഷി ക്കരായ വിദ്യാർത്ഥികളെ | ||
വരി 12: | വരി 14: | ||
ഒഴിവു സമയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക്കായിക അധ്യാപകൻ ഫുട് ബോൾ ,വോളിബാൾ തുടങ്ങിയവയിൽ പരിശീലനം നൽകാറുണ്ട്.മത്സരങ്ങളിൽ സ്‌കൂളിനെ പ്രതിനിധീകരിക്കാൻ ശാരീരിക ക്ഷമതയുള്ള മികച്ച ഒരു ഫുട് ബോൾ ടീമാണ് സ്‌കൂളിനുള്ളത്. യോഗ പരിശീലനവും സ്‌കൂളിൽ നൽകാറുണ്ട് .യുവജനോത്സവസമയങ്ങളിൽ ആവശ്യ | ഒഴിവു സമയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക്കായിക അധ്യാപകൻ ഫുട് ബോൾ ,വോളിബാൾ തുടങ്ങിയവയിൽ പരിശീലനം നൽകാറുണ്ട്.മത്സരങ്ങളിൽ സ്‌കൂളിനെ പ്രതിനിധീകരിക്കാൻ ശാരീരിക ക്ഷമതയുള്ള മികച്ച ഒരു ഫുട് ബോൾ ടീമാണ് സ്‌കൂളിനുള്ളത്. യോഗ പരിശീലനവും സ്‌കൂളിൽ നൽകാറുണ്ട് .യുവജനോത്സവസമയങ്ങളിൽ ആവശ്യ | ||
മുള്ള കുട്ടികൾക്ക് ചെണ്ട മേളം ,മറ്റു നൃത്ത നൃത്യേതര ഇനങ്ങൾ എന്നിവക്ക് പ്രത്യേക പരിശീലനവും കൊടുത്തുവരുന്നു. . [[പ്രമാണം:Zamorins Paint.jpg|ലഘുചിത്രം|സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ ചിത്ര രചന ]] | മുള്ള കുട്ടികൾക്ക് ചെണ്ട മേളം ,മറ്റു നൃത്ത നൃത്യേതര ഇനങ്ങൾ എന്നിവക്ക് പ്രത്യേക പരിശീലനവും കൊടുത്തുവരുന്നു. . [[പ്രമാണം:Zamorins Paint.jpg|ലഘുചിത്രം|സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ ചിത്ര രചന ]] |