"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]]

[[പ്രമാണം:48203-makkalkkoppam-1.jpeg|ഇടത്ത്‌|ലഘുചിത്രം|518x518ബിന്ദു|'''<big>'മക്കൾക്കൊപ്പം : രക്ഷാകർതൃ ശാക്തീകരണ പരിപാടി ' നടത്തി</big>''' '''<big>ചെമ്രക്കാട്ടൂർ</big>''' '''<big>04.09.2021 :</big>''' <big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2021 ആഗസ്ത് മുതൽ ഒക്ടോബർ വരെ മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയ കോവിഡ്കാല 'രക്ഷാകർതൃ വിദ്യാഭ്യാസം മക്കൾക്കൊപ്പം' പരിപാടി നടത്തി. ഇതിൽ ക്ലാസ്സ്‌ എടുത്തത് ശ്രീ സുരേഷ് വിളയിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ, സയൻസ് അദ്ധ്യാപകനായിരുന്ന കൃഷ്ണ പ്രകാശ്, റിട്ടയേർഡ് ഹെഡ് മാസ്റ്റർ സി.സുബ്രഹ്മണ്യൻ  എന്നിവർ ക്ലാസ് നയിച്ചു . കുട്ടികളെ എങ്ങിനെ പരിഗണിക്കണം,ഓൺലൈൻ ക്ലാസ്, മൊബൈൽ ഉപയോഗം എന്നിവയിലെല്ലാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതെല്ലാം. എടുത്തുകാണിക്കുന്ന പ്രത്യക ബോധ വത്കരണ പരിപാടിയായിരുന്നു അത്</big>]]
[[പ്രമാണം:48203-makkalkkoppam-1.jpeg|ഇടത്ത്‌|ലഘുചിത്രം|518x518ബിന്ദു|'''<big>'മക്കൾക്കൊപ്പം : രക്ഷാകർതൃ ശാക്തീകരണ പരിപാടി ' നടത്തി</big>''' '''<big>ചെമ്രക്കാട്ടൂർ</big>''' '''<big>04.09.2021 :</big>''' <big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2021 ആഗസ്ത് മുതൽ ഒക്ടോബർ വരെ മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയ കോവിഡ്കാല 'രക്ഷാകർതൃ ശാക്തീകരണ പരിപാടി</big> : <big>മക്കൾക്കൊപ്പം' പരിപാടി നടത്തി. ശ്രീ.സുരേഷ് വിളയിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ, സയൻസ് അദ്ധ്യാപകനായിരുന്ന കൃഷ്ണ പ്രകാശ്, റിട്ടയേർഡ് ഹെഡ് മാസ്റ്റർ സി.സുബ്രഹ്മണ്യൻ  എന്നിവർ ക്ലാസ് നയിച്ചു . കുട്ടികളെ എങ്ങിനെ പരിഗണിക്കണം,ഓൺലൈൻ ക്ലാസ്, മൊബൈൽ ഉപയോഗം എന്നിവയിലെല്ലാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതെല്ലാം എടുത്തുകാണിക്കുന്ന പ്രത്യക ബോധവത്കരണ പരിപാടിയായിരുന്നു അത്.</big>]]
[[പ്രമാണം:48203-vp1.jpeg|ലഘുചിത്രം|400x400ബിന്ദു|'''<big>വെർച്വൽ പ്രവേശനോത്സവം നടത്തി</big>''''''<big>ചെമ്രക്കാട്ടൂർ</big>''' '''<big>01.06.2021</big>''' '''<big>:</big>''' <big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ 2021-2022 വർഷത്തെ പ്രവേശനോത്സവം വെർച്വൽ ആയിട്ട് നടത്തി.അരീക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടിയിൽ പ്രധാന ആധ്യാപിക ആമിന ടീച്ചർ സ്വാഗതം പറഞ്ഞു.പി. ടി. എ. പ്രസിഡണ്ട്‌ കെ. പി. ഷഫീഖ് അധ്യക്ഷത വഹിചു.വാർഡ് മെമ്പർ സാദിൽ മുഖ്യാതിഥി  ആയിരുന്നു. തുടർന്ന് 'കുരുന്നുകൾക്കൊപ്പം ഇത്തിരി നേരം 'എന്ന പരിപാടിയിൽ  പ്രശസ്ത ഗായകനും റിസർച്ച് സ്കോളറും ആയ അബ്ദുള്ള തിരൂർക്കാട് വേദി പങ്കിട്ടു.പഴയ കാല ഓർമ്മകൾ പങ്കിട്ടും പാട്ടുകൾ പാടിയും അദ്ദേഹം കുരുന്നുകളെ ആകർഷിച്ചു.എസ്. ആർ. ജി കൺവീനർ റഊഫ് റഹ്മാൻ നന്ദി പറഞ്ഞു.</big> ]]

[[പ്രമാണം:48203-yb2.jpeg|ഇടത്ത്‌|ലഘുചിത്രം|399x399ബിന്ദു|'''<big>കരാട്ടെ യെല്ലോ ബെൽറ്റ് നേടിയ കുട്ടികളെ ആദരിച്ചു</big>''' '''<big>ചെമ്രക്കാട്ടൂർ</big>''' '''<big>20.01.2021</big>''' '''<big>:</big>''' <big>ചെമ്രക്കാട്ടൂർ ജി.എൽ.പി. സ്കൂളിൽ നിന്നും കരാട്ടെയിൽ യെല്ലോ ബെൽറ്റും സർട്ടിഫിക്കറ്റും നേടിയ കുട്ടികളെ ആദരിച്ചു.പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ  ആണ് കരാട്ടേ യെല്ലോ ബെൽറ്റ് നേടിയ കുട്ടികളേയും ഇൻസ്ട്രക്ടർ സെൻസെയി മുജീബ് റഹ്മാനെയും ആദരിച്ചത്.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ഷെഫീഖ് കെ.പി അധ്യക്ഷത വഹിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ആമീനാ ബീവി, പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി, അഡ്വ ദിവ്യ, സഊത് മാസ്റ്റർ, നൗഷർ കല്ലട ,ഷെരീഫ ടീച്ചർ, ഉമ്മുസലമ, സാദിൽ കെ, കെ വി ശിവാനന്ദൻ, ഷിംജിത മുസ്തഫ എന്നിവർ കുട്ടികൾക്കുള്ള ഉപഹാരം സമ്മാനിച്ചു.</big> ]]

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716041" എന്ന താളിൽനിന്ന് ശേഖരിച്ചത്