Jump to content
സഹായം

"കാലിക്കറ്റ് എച്ച്. എസ്സ്. എസ്സ്. ഫോർ ഹാന്റികാപ്ഡ് കൊളത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 40: വരി 40:

== ചരിത്രം ==
== ചരിത്രം ==
1980 ല് അന്ധര്ക്ക് വേണ്ടി പ്രൈമറി സ്ക്കൂളായാണ് ഈ സ്ഥാപനം തുടങ്ങിയത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കാലിക്കറ്റ് ഇസ്ലാമിക്ക് കള്ച്ചറല്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നത്. ഇപ്പോള് അന്ധരും ബധിരരുമായ കുുട്ടികള്കായി പ്രീ-പ്രൈമറി മുതല് പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സൗകര്യം ഉണ്ട്.  കുട്ടികള്ക്ക് എല്ലാവര്ക്കും സൗജന്യ ഹോസ്റ്റല് സൗകര്യം ലഭ്യമാണ്.  
1980 ല് അന്ധര്ക്ക് വേണ്ടി പ്രൈമറി സ്ക്കൂളായാണ് ഈ സ്ഥാപനം തുടങ്ങിയത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കാലിക്കറ്റ് ഇസ്ലാമിക്ക് കള്ച്ചറല്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നത്. ഇപ്പോള് അന്ധരും ബധിരരുമായ കുുട്ടികള്കായി പ്രീ-പ്രൈമറി മുതല് പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സൗകര്യം ഉണ്ട്.  കുട്ടികള്ക്ക് എല്ലാവര്ക്കും സൗജന്യ ഹോസ്റ്റല് സൗകര്യം ലഭ്യമാണ്. രരരകതകതകത
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
എകദേശം 8 ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിന് 8 കെട്ടിടങ്ങള് ഉണ്ട്. ഇതില് 4 കെട്ടിടങ്ങള് സ്ക്കുള് ക്ലാസുകള്ക്കായും 4 കെട്ടിടങ്ങള് താമസ സൗകര്യങ്ങള്ക്കുവേണ്ടിയും ഉപയോഗിക്കുന്നു. വിശാലമായ കളിസ്ഥലം ഈ സ്ക്കൂളിന്  ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/171578" എന്ന താളിൽനിന്ന് ശേഖരിച്ചത്