"എസ്. ബി. എസ്. ഓലശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/ചരിത്രം (മൂലരൂപം കാണുക)
20:32, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>'''വിദ്യാലയ ചരിത്രം'''</big>. | <big>'''വിദ്യാലയ ചരിത്രം'''</big>. | ||
"കരിമ്പനകളുടെ നാട്" എന്നറിയപ്പെടുന്ന പാലക്കാട് നഗരത്തിൽ നിന്നും കുറച്ചകലെയായി ഗ്രാമീണതയുടെ വശ്യ ഭംഗിയാൽ അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമമാണ് ഓലശ്ശേരി. ഒരു കാലത്ത് നമ്മുടെ നാടിന്റെ നട്ടെല്ലായിരുന്നു കാർഷികസംസ്കാരം. ഇന്നും ആ സംസ്കാരത്തിന്റെ മായാത്ത കാഴ്ചകൾ ഈ കൊച്ചു ഗ്രാമത്തെ മനോഹരമാക്കുന്നു. മാത്രമല്ല, ഈ സമ്പൽ സമൃദ്ധിക്കെല്ലാം അനുഗ്രഹമായി മാറുകയാണ് ഗ്രാമത്തിലൂടെ ഒഴുകുന്ന ഭാരതപ്പുഴ. | "കരിമ്പനകളുടെ നാട്" എന്നറിയപ്പെടുന്ന പാലക്കാട് നഗരത്തിൽ നിന്നും കുറച്ചകലെയായി ഗ്രാമീണതയുടെ വശ്യ ഭംഗിയാൽ അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമമാണ് ഓലശ്ശേരി. ഒരു കാലത്ത് നമ്മുടെ നാടിന്റെ നട്ടെല്ലായിരുന്നു കാർഷികസംസ്കാരം. ഇന്നും ആ സംസ്കാരത്തിന്റെ മായാത്ത കാഴ്ചകൾ ഈ കൊച്ചു ഗ്രാമത്തെ മനോഹരമാക്കുന്നു. മാത്രമല്ല, ഈ സമ്പൽ സമൃദ്ധിക്കെല്ലാം അനുഗ്രഹമായി മാറുകയാണ് ഗ്രാമത്തിലൂടെ ഒഴുകുന്ന [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 ഭാരതപ്പുഴ]. | ||
"ഖസാക്കിന്റെ ഇതിഹാസം" എന്ന പേര് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ നോവലിന്റെ സൃഷ്ടാവായ ഒ.വി.വിജയൻ എന്ന സാഹിത്യകാരൻ ഓലശ്ശേരിയിലെ തസറാക്കിന്റെ മണ്ണിലും മനുഷ്യമനസ്സുകളിലും ഇന്നും ജീവിച്ചു വരുന്നു. ഈ മണ്ണ് ഒ. വി.വിജയൻ സ്മാരകമായി ഇന്നും സംരക്ഷിച്ചു പോരുന്നു. സ്മാരക കവാടം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ കല്ലിൽ കൊത്തിയ മനോഹരമായ ശിൽപം കാണാം. പിന്നീടങ്ങോട്ടുള്ള ഓരോ കാഴ്ചയും ഒരു പക്ഷേ നോവലിലേക്കുള്ള യാത്രയാണ് ......... ഖസാക്കിന്റെ ഇതിഹാസത്തിലൂടെയുള്ള യാത്ര ...... | "[https://ml.wikipedia.org/wiki/%E0%B4%96%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%87%E0%B4%A4%E0%B4%BF%E0%B4%B9%E0%B4%BE%E0%B4%B8%E0%B4%82 ഖസാക്കിന്റെ ഇതിഹാസം]" എന്ന പേര് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ നോവലിന്റെ സൃഷ്ടാവായ [https://ml.wikipedia.org/wiki/%E0%B4%92.%E0%B4%B5%E0%B4%BF._%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B5%BB ഒ.വി.വിജയൻ] എന്ന സാഹിത്യകാരൻ ഓലശ്ശേരിയിലെ തസറാക്കിന്റെ മണ്ണിലും മനുഷ്യമനസ്സുകളിലും ഇന്നും ജീവിച്ചു വരുന്നു. ഈ മണ്ണ് ഒ. വി.വിജയൻ സ്മാരകമായി ഇന്നും സംരക്ഷിച്ചു പോരുന്നു. സ്മാരക കവാടം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ കല്ലിൽ കൊത്തിയ മനോഹരമായ ശിൽപം കാണാം. പിന്നീടങ്ങോട്ടുള്ള ഓരോ കാഴ്ചയും ഒരു പക്ഷേ നോവലിലേക്കുള്ള യാത്രയാണ് ......... ഖസാക്കിന്റെ ഇതിഹാസത്തിലൂടെയുള്ള യാത്ര ...... | ||
പാലക്കാട് ജില്ലയിലെ കൊടുമ്പ് പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ചിറ്റൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പാലക്കാട് ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗ്രാമീണതയുടെ നിറപ്പകിട്ടുകളും കലയും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന ചരിത്ര സ്മാരകങ്ങളും വ്യക്തി മുദ്രകളും അവകാശപ്പെടാനുള്ള ഓലശ്ശേരി ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | പാലക്കാട് ജില്ലയിലെ കൊടുമ്പ് പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ചിറ്റൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പാലക്കാട് ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗ്രാമീണതയുടെ നിറപ്പകിട്ടുകളും കലയും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന ചരിത്ര സ്മാരകങ്ങളും വ്യക്തി മുദ്രകളും അവകാശപ്പെടാനുള്ള ഓലശ്ശേരി ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
എത്രയോ തലമുറകളെ വാർത്തെടുത്തു വരുന്ന ഈ വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാവാം ........ | എത്രയോ തലമുറകളെ വാർത്തെടുത്തു വരുന്ന ഈ വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാവാം ........ | ||
1950-ൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത | 1950-ൽ ഗാന്ധിജി വിഭാവനം ചെയ്ത [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF തൊഴിലധിഷ്ഠിത വിദ്യാഭ്യാസ]മായാണ് വിദ്യാലയം ആദ്യാക്ഷരങ്ങൾക്ക് ഹരിശ്രീ കുറിക്കുന്നത്. പാഠ്യ വിഷയങ്ങളോടൊപ്പം നൂൽനൂൽപ്പും പായ നെയ്ത്തുമായിരുന്നു ആദ്യ കാലത്തെ തെരഞ്ഞെടുത്ത തൊഴിൽ പരിശീലനങ്ങൾ. | ||
ആ കാലഘട്ടത്തിൽ തന്നെ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് , അക്കാലത്തെ പ്രമുഖരായ നാട്ടുകാരുടെ കൂട്ടായ്മയിൽ വിദ്യാലയ സ്ഥാപനത്തിനാവശ്യമായ സ്ഥലം സ്വരൂപിച്ചു. തുടർന്നും നല്ലവരായ നാട്ടുകാരുടേയും പെരുവെമ്പ് സഹകരണ ബാങ്കിന്റേയും സംയുക്ത സഹകരണത്തോടെ, നാലംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ സരസ്വതി ക്ഷേത്രം 2-06-1950 ൽ പ്രവർത്തനമാരംഭിച്ചു. .സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നാണ് നമ്മുടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുള്ള നിരവധി സവിശേഷതകൾ ഇന്നും ഈ വിദ്യാലയം പിന്തുടർന്നു വരുന്നു.തുടക്കത്തിൽ ജൂനിയർ ബേസിക് സ്കൂൾ ആയാണ് ഈ വിദ്യാലയം തുടങ്ങിയത് | ആ കാലഘട്ടത്തിൽ തന്നെ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് , അക്കാലത്തെ പ്രമുഖരായ നാട്ടുകാരുടെ കൂട്ടായ്മയിൽ വിദ്യാലയ സ്ഥാപനത്തിനാവശ്യമായ സ്ഥലം സ്വരൂപിച്ചു. തുടർന്നും നല്ലവരായ നാട്ടുകാരുടേയും പെരുവെമ്പ് സഹകരണ ബാങ്കിന്റേയും സംയുക്ത സഹകരണത്തോടെ, നാലംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ സരസ്വതി ക്ഷേത്രം 2-06-1950 ൽ പ്രവർത്തനമാരംഭിച്ചു. .സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നാണ് നമ്മുടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുള്ള നിരവധി സവിശേഷതകൾ ഇന്നും ഈ വിദ്യാലയം പിന്തുടർന്നു വരുന്നു.തുടക്കത്തിൽ ജൂനിയർ ബേസിക് സ്കൂൾ ആയാണ് ഈ വിദ്യാലയം തുടങ്ങിയത് | ||
വരി 13: | വരി 13: | ||
പി. വിശ്വനാഥൻ നായർ, കണ്ടുണ്ണി, നാരായണ അയ്യർ, കെ.പി. വേലായുധ മുതലിയാർ എന്നിവരായിരുന്നു ഇതിലെ അംഗങ്ങൾ.U .P പരമേശ്വരനായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. ഓട്ടു പുരയായിരുന്നു കെട്ടിടം, ഓലശ്ശേരിയിലെ പോസ്റ്റോഫീസും ആ കാലത്ത് പ്രവർത്തിച്ചിരുന്നത് സ്കൂൾ കെട്ടിടത്തിലായിരുന്നു. പഴനിയപ്പ മുതലിയാരാണ് സ്കൂൾ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. ആ കാലങ്ങളിൽ ചാണകം മെഴുകിയ നിലവും മണലിലെഴുത്ത് സമ്പ്രദായവുമായിരുന്നു ഉണ്ടായിരുന്നത്. പാലയങ്കാട് , തസ്രാക്ക്, നെല്ലിക്കുന്നം,തിരുവാലത്തൂർ എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏക ആശ്രയമായിരുന്നു ഈ പ്രൈമറി വിദ്യാലയം. അതുകൊണ്ടു തന്നെ തോടും പുഴയും കടന്ന് വളരെ ദൂരം നടന്നാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നത്. വർഷകാലങ്ങളിൽ കുട്ടികൾക്കൊപ്പം അധ്യാപകരും പുഴ കടന്ന് എത്തിയിരുന്നു. പലപ്പോഴും പുഴ കടന്നുവരാൻ പറ്റാത്ത സാഹചര്യങ്ങളിൽ പരീക്ഷകൾ ,ആ സ്ഥലത്തെ കുട്ടികളെ ഒരുമിച്ചിരുത്തി അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രവുമുണ്ട്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉച്ച ഭക്ഷണ പൊതികളുമായി വരുന്ന ആളുകളും ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്നു. | പി. വിശ്വനാഥൻ നായർ, കണ്ടുണ്ണി, നാരായണ അയ്യർ, കെ.പി. വേലായുധ മുതലിയാർ എന്നിവരായിരുന്നു ഇതിലെ അംഗങ്ങൾ.U .P പരമേശ്വരനായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. ഓട്ടു പുരയായിരുന്നു കെട്ടിടം, ഓലശ്ശേരിയിലെ പോസ്റ്റോഫീസും ആ കാലത്ത് പ്രവർത്തിച്ചിരുന്നത് സ്കൂൾ കെട്ടിടത്തിലായിരുന്നു. പഴനിയപ്പ മുതലിയാരാണ് സ്കൂൾ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. ആ കാലങ്ങളിൽ ചാണകം മെഴുകിയ നിലവും മണലിലെഴുത്ത് സമ്പ്രദായവുമായിരുന്നു ഉണ്ടായിരുന്നത്. പാലയങ്കാട് , തസ്രാക്ക്, നെല്ലിക്കുന്നം,തിരുവാലത്തൂർ എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏക ആശ്രയമായിരുന്നു ഈ പ്രൈമറി വിദ്യാലയം. അതുകൊണ്ടു തന്നെ തോടും പുഴയും കടന്ന് വളരെ ദൂരം നടന്നാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നത്. വർഷകാലങ്ങളിൽ കുട്ടികൾക്കൊപ്പം അധ്യാപകരും പുഴ കടന്ന് എത്തിയിരുന്നു. പലപ്പോഴും പുഴ കടന്നുവരാൻ പറ്റാത്ത സാഹചര്യങ്ങളിൽ പരീക്ഷകൾ ,ആ സ്ഥലത്തെ കുട്ടികളെ ഒരുമിച്ചിരുത്തി അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രവുമുണ്ട്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉച്ച ഭക്ഷണ പൊതികളുമായി വരുന്ന ആളുകളും ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്നു. | ||
വിദ്യാലയ പുരോഗതിക്കായി ഓരോ കാലഘട്ടത്തിലും ട്രസ്റ്റിന്റേയും ഗ്രാമവാസികളുടേയും അകമഴിഞ്ഞ സേവനം, സ്ഥലമായും ,കെട്ടിട സാമഗ്രികളായും, ഫർണിച്ചറുകളായും വിദ്യാലയത്തിനു ലഭിച്ചിരുന്നു. 1968-ൽ വിദ്യാലയത്തിൽ UP തലം നിലവിൽ വന്നു. അറബി , ഉറുദു, സംസ്കൃതം എന്നീ ഭാഷകൾ ഐച്ഛിക വിഷയങ്ങളായി തെരഞ്ഞെടുക്കാനും, വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അധ്യാപക നിയമനങ്ങളും നടത്തി വന്നു. | വിദ്യാലയ പുരോഗതിക്കായി ഓരോ കാലഘട്ടത്തിലും ട്രസ്റ്റിന്റേയും ഗ്രാമവാസികളുടേയും അകമഴിഞ്ഞ സേവനം, സ്ഥലമായും ,കെട്ടിട സാമഗ്രികളായും, ഫർണിച്ചറുകളായും വിദ്യാലയത്തിനു ലഭിച്ചിരുന്നു. 1968-ൽ വിദ്യാലയത്തിൽ UP തലം നിലവിൽ വന്നു. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7 അറബി] , [https://ml.wikipedia.org/wiki/%E0%B4%89%E0%B5%BC%E0%B4%A6%E0%B5%81 ഉറുദു], [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%82 സംസ്കൃതം] എന്നീ ഭാഷകൾ ഐച്ഛിക വിഷയങ്ങളായി തെരഞ്ഞെടുക്കാനും, വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അധ്യാപക നിയമനങ്ങളും നടത്തി വന്നു. | ||
കാലോചിതമായ മാറ്റങ്ങൾ ആർജിച്ചു കൊണ്ട് പുരോഗതിയുടെ പടവുകൾ കയറാൻ എന്നും കരുത്തുറ്റൊരു അധ്യാപക സമൂഹം കൂട്ടായി പ്രവർത്തിച്ചു വരുന്നു. 2001 മുതൽ ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ച പ്രീ- പ്രൈമറി ക്ലാസുകൾ ഇവയ്ക്ക് ഉത്തമ ഉദാഹരണമാണ്. ഉന്നത വിദ്യാഭ്യാസവും സാമൂഹിക പ്രതിബദ്ധതയുമുള്ള എത്രയോ പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയത്തിന്റെ അഭിമാന താരങ്ങളായി ഇന്നും തിളങ്ങുന്നു. | കാലോചിതമായ മാറ്റങ്ങൾ ആർജിച്ചു കൊണ്ട് പുരോഗതിയുടെ പടവുകൾ കയറാൻ എന്നും കരുത്തുറ്റൊരു അധ്യാപക സമൂഹം കൂട്ടായി പ്രവർത്തിച്ചു വരുന്നു. 2001 മുതൽ ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ച പ്രീ- പ്രൈമറി ക്ലാസുകൾ ഇവയ്ക്ക് ഉത്തമ ഉദാഹരണമാണ്. ഉന്നത വിദ്യാഭ്യാസവും സാമൂഹിക പ്രതിബദ്ധതയുമുള്ള എത്രയോ പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയത്തിന്റെ അഭിമാന താരങ്ങളായി ഇന്നും തിളങ്ങുന്നു. |