"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
21:43, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022Expanding article
(ചെ.) (added Category:38047 using HotCat) |
(Expanding article) |
||
വരി 22: | വരി 22: | ||
==സ്കൂൾതല ഏകദിനക്യാമ്പ് 2020 – 23 == | ==സ്കൂൾതല ഏകദിനക്യാമ്പ് 2020 – 23 == | ||
ലിറ്റിൽകൈറ്റ്സ് 2020 – 23 ബാച്ചിന്റെ സ്കൂൾതലക്യാമ്പ് 2022 ജനുവരിമാസം 20 ന് രാവിലെ 10.00 മണിയോടുകൂടി ആരംഭിച്ചു. രാവിലെയുള്ള ജനറൽ സെഷനിൽ കുട്ടികൾ വിവിധ ഗെയിമുകൾ കളിച്ച് പോയിന്റുകൾ നേടി. തുടർന്ന് അനിമേഷൻ ക്ലാസ് ആയിരുന്നു. ഒന്നിലധികം സീനുകൾ കൂട്ടിച്ചേർത്ത് അനിമേഷൻ വീഡിയോകൾ നിർമ്മിക്കാൻ കുട്ടികൾ പ്രാപ്തരായി. ഉച്ചയ്ക്കുശേഷം പ്രോഗ്രാമിങ്ങ് സെഷനായിരുന്നു. സ്ക്രാച്ച് സോഫ്റ്റ്‍വെയറിലൂടെ കുട്ടികൾ റോഡിലൂടെ കാറോടിക്കാനും കാറിനെ നിയന്ത്രിക്കാനും പഠിച്ചു. 3.00-3.30 വരെ മൊബൈൽ ആപ്പ് കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് എം. ടി ഇന്ററാക്ഷൻ സെഷൻ ആയിരുന്നു. രസകരവും കൗതുകകരവും വിജ്‍ഞാനപ്രദവുമായ ക്ലാസായിരുന്നു എന്ന് കുട്ടികൾ അഭിപ്രായം രേഖപ്പെടുത്തി. | ലിറ്റിൽകൈറ്റ്സ് 2020 – 23 ബാച്ചിന്റെ സ്കൂൾതലക്യാമ്പ് 2022 ജനുവരിമാസം 20 ന് രാവിലെ 10.00 മണിയോടുകൂടി ആരംഭിച്ചു. രാവിലെയുള്ള ജനറൽ സെഷനിൽ കുട്ടികൾ വിവിധ ഗെയിമുകൾ കളിച്ച് പോയിന്റുകൾ നേടി. തുടർന്ന് അനിമേഷൻ ക്ലാസ് ആയിരുന്നു. ഒന്നിലധികം സീനുകൾ കൂട്ടിച്ചേർത്ത് അനിമേഷൻ വീഡിയോകൾ നിർമ്മിക്കാൻ കുട്ടികൾ പ്രാപ്തരായി. ഉച്ചയ്ക്കുശേഷം പ്രോഗ്രാമിങ്ങ് സെഷനായിരുന്നു. സ്ക്രാച്ച് സോഫ്റ്റ്‍വെയറിലൂടെ കുട്ടികൾ റോഡിലൂടെ കാറോടിക്കാനും കാറിനെ നിയന്ത്രിക്കാനും പഠിച്ചു. 3.00-3.30 വരെ മൊബൈൽ ആപ്പ് കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് എം. ടി. ഇന്ററാക്ഷൻ സെഷൻ ആയിരുന്നു. രസകരവും കൗതുകകരവും വിജ്‍ഞാനപ്രദവുമായ ക്ലാസായിരുന്നു എന്ന് കുട്ടികൾ അഭിപ്രായം രേഖപ്പെടുത്തി. 19 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് മാരായ അനു വർഗീസ് , ബെറ്റി വർഗീസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി | ||
<gallery heights="150"> | <gallery heights="150"> | ||
പ്രമാണം:38047 LK5.jpg | പ്രമാണം:38047 LK5.jpg |