Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ/മറ്റ് ക്ലബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
ഊർജ്ജ ക്ലബ് കൺവീനർ സിമി ടീച്ചറാണ്.
ഊർജ്ജ ക്ലബ് കൺവീനർ സിമി ടീച്ചറാണ്.


പോസ്റ്റർ മത്സരം പോലുള്ള എല്ലാ പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു.ഊർജ്ജക്ലബ് എൽ ഇ ഡി ബൾബ് നിർമാണത്തിനുള്ള പരിശീലനത്തിന് നേതൃത്വം നൽകി.ഇതിനായുള്ള പരിശീലനവും പ്രയത്നവുമെല്ലാം ശ്രീമതി.ടെസ്സിയുടെതായിരുന്നു.
പോസ്റ്റർ മത്സരം പോലുള്ള എല്ലാ പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു.ഊർജ്ജസംരക്ഷണമെന്ന ആശയം കുട്ടികളിലെത്തിക്കാനായി ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു.അതിൽ ഏറ്റവും പ്രധാനമായി ഒരു പ്രവർത്തനമാണ് എൽ ഇ ഡി ബൾബ് നിർമാണം.ഊർജ്ജക്ലബ് എൽ ഇ ഡി ബൾബ് നിർമാണത്തിനുള്ള പരിശീലനത്തിന് നേതൃത്വം നൽകി.ഇതിനായുള്ള പരിശീലനവും പ്രയത്നവുമെല്ലാം ശ്രീമതി.ടെസ്സിയുടെതായിരുന്നു.
 
കുട്ടികളെല്ലാവരും ബൾബ് നിർമിക്കുകയും വിപണനം നടത്തുകയും ചെയ്തു.അതിനു വേണ്ട അസംസ്കൃതവസ്തുക്കൾ ടെസ്സി ടീച്ചർ വരുത്തിനൽകുകയും കുട്ടികൾ സയൻസ് ലാബിൽ നിർമാണം നടത്തുകയും ചെയ്തു.ക്ലാസ് റൂം പ്രവർത്തനമായും ബൾബ് നിർമ്മിച്ചിരുന്നു.സ്കൂൾ അസംബ്ലിയിൽ വച്ച് ബൾബ് തെളിയിച്ച് ശ്രീ.സുരേഷ്‍കുമാർ സാറും(സീനിയർ അസിസ്റ്റന്റ്)ശ്രീമതി.വസന്തകുമാരിടീച്ചറും(എച്ച്.എം)പരിപാടി ഉദ്ഘാടനം ചെയ്തു.


'''എൽ ഇ ഡി ബൾബ് നിർമാണം'''<gallery>
'''എൽ ഇ ഡി ബൾബ് നിർമാണം'''<gallery>
വരി 44: വരി 46:
<gallery>
<gallery>
പ്രമാണം:നല്ല പാഠം.png|നല്ലപാഠം ലോഗോ
പ്രമാണം:നല്ല പാഠം.png|നല്ലപാഠം ലോഗോ
</gallery>
</gallery>കുട്ടിഖളിൽ നന്മയുടെ നല്ല പാഠം പകരുകയാണ് ലക്ഷ്യം.കുട്ടികൾ സ്കൂളിലും പരിസരങ്ങളിലും വീടുകളിലും അവരവർക്ക് സാധിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും മറ്റുള്ളവർക്ക് സഹായഹസ്തം നൽകുകയും ചെയ്തു.ചെറുതെങ്കിലും വിലപ്പെട്ടതാണ് ഓരോ സേവനവുമെന്ന പാഠം കുട്ടികൾ ഉൾക്കൊണ്ടു.
5,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1706764" എന്ന താളിൽനിന്ന് ശേഖരിച്ചത്