"ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


===[[ചരിത്രം-വിശദീകരണം|ചരിത്രം]]===
===[[ചരിത്രം-വിശദീകരണം|ചരിത്രം]]===
1985 -ൽ പ്രവർത്തനമാരംഭിച്ച നേഴ്സറി സ്കൂളിന്റെ പുതിയ രൂപമാണ് 1988 -ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചതോട് കൂടെ വിവിധ കാലഘട്ടങ്ങളിൽ നിരവധി മുഖംമിനുക്കലുകൾക്ക് വേദിയായി ശിരസ്സുയർത്തി നിൽക്കുന്ന മണിവിള ഓൾ  സെയിൽസ് യുപി  സ്കൂൾ
              വിശ്വാസം, സ്ഥിരോത്സാഹം, പുരോഗതി എന്നീ മുദ്രാവാക്യത്തോടെ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാനാജാതി മതസ്ഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകിക്കൊണ്ട് ഓൾ സെയിൽസ് സ്കൂൾ അതിന്റെ ജൈത്രയാത്ര ആരംഭിച്ച് 32 വർഷം പൂർത്തിയാകുകയാണ്. മണി വിള  വിശുദ്ധ സ്നാപകയോഹന്നാന്റെ നിറസാന്നിധ്യം ഉള്ള ഈ ദൈവാലയ തിരുമുറ്റത്ത് പ്രവർത്തിക്കുന്ന ഈ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധി വിദ്യാർഥികൾ ഇന്ന് വ്യത്യസ്തമേഖലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് വരികയാണ്
മൂല്യബോധമുള്ള വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കാൻ  ഒരു കൂട്ടം അധ്യാപകരും ശക്തമായ മാനേജ്മെന്റും പി ടി എ യും  ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിവിധ കാലഘട്ടങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച് സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ച് കടന്നു പോയ  ഒരു കൂട്ടം വൈദിക ശ്രേഷ്ഠരുടെയും  സിസ്റ്റേഴ്സിന്റെ യും അധ്യാപക അനദ്ധ്യാപകരുടെയും മഹത്തായ പ്രവർത്തനങ്ങളുടെ ഫലം ആണ് ഓൾ സൈന്റ്സ്  യുപി സ്കൂൾ.


===ഭൗതികസൗകരൃങ്ങൾ===
===ഭൗതികസൗകരൃങ്ങൾ===
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705193" എന്ന താളിൽനിന്ന് ശേഖരിച്ചത്