7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയുടെ മലയോര മേഖലയായ ഹൈറേഞ്ചിൻ്റെ കിഴക്കേ അറ്റത്താണ് നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിൻ്റെ പതിമൂന്നാം വാർഡിലാണ് ജി.എൽ.പി.എസ്.കല്ലാർ സ്ഥിതി ചെയ്യുന്നത്. നെടുംകണ്ടം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം തൊട്ടടുത്ത ഗ്രാമ പഞ്ചായത്തായ പാമ്പാടുംപാറയുമായി അതിർത്തി പങ്കിടുന്നു.1955 ൽ ഗ്രോ മോർഫുഡ് പദ്ധതിയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം താണുപിള്ള ഇടുക്കി ജില്ലയുടെ കിഴക്കൻ മേഖലയിൽ കോളനികൾ അനുവദിച്ചു.അങ്ങനെ പട്ടം കോളനി രൂപീകൃതമായി. | ഇടുക്കി ജില്ലയുടെ മലയോര മേഖലയായ ഹൈറേഞ്ചിൻ്റെ കിഴക്കേ അറ്റത്താണ് നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിൻ്റെ പതിമൂന്നാം വാർഡിലാണ് ജി.എൽ.പി.എസ്.കല്ലാർ സ്ഥിതി ചെയ്യുന്നത്. നെടുംകണ്ടം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം തൊട്ടടുത്ത ഗ്രാമ പഞ്ചായത്തായ പാമ്പാടുംപാറയുമായി അതിർത്തി പങ്കിടുന്നു.1955 ൽ ഗ്രോ മോർഫുഡ് പദ്ധതിയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം താണുപിള്ള ഇടുക്കി ജില്ലയുടെ കിഴക്കൻ മേഖലയിൽ കോളനികൾ അനുവദിച്ചു.അങ്ങനെ പട്ടം കോളനി രൂപീകൃതമായി. |
തിരുത്തലുകൾ