"ഗവ എൽ പി എസ് തെങ്ങുംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ പി എസ് തെങ്ങുംകോട് (മൂലരൂപം കാണുക)
18:22, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
42621tcode (സംവാദം | സംഭാവനകൾ) No edit summary |
42621tcode (സംവാദം | സംഭാവനകൾ) (ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 75: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''കല്ലറ ഗ്രാമ പഞ്ചായത്തിൽ കെ ടി കുന്നു ഗ്രാമത്തിൽ അഭിമാനത്തോടെ | |||
തലയുയർത്തി നിൽക്കുന്ന തെങ്ങുംകോട് ഗവ .എൽ പി എസിനു 50 സെന്റ് | |||
പുരയിടം ഉണ്ട് .ടൈൽ പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .ശിശു സൗഹൃദമായ | |||
പ്രീ പ്രൈമറി ക്ലാസ്സ്മുറികൾ .എല്ലാ ക്ലാസ്സ്മുറികളും ഡിജിറ്റൽ ക്ലാസ് മുറികളാക്കിയിട്ടുണ്ട് . | |||
പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ മുറ്റത്തിന്റെ വലതുവശത്തായി | |||
ശലഭോദ്യാനം സ്ഥിതിചെയ്യുന്നു .ഇടതു വശത്തായി ജൈവ വൈവിധ്യ ഉദ്യാനവും | |||
സ്ഥിതിചെയ്യുന്നു .വിവിധയിനം തുളസികൾ ഉൾകൊള്ളുന്ന ഒരു തുളസിവനം | |||
വിദ്യാലത്തിന്റെ മുൻവശത്തായി കാണാം .അന്യം നിന്നുപോയ വിവിധയിനം | |||
തുളസികൾ കുട്ടികൾ പരിപാലിക്കുന്നു .കൃഷിഭവന്റെ സഹായത്തോടെ കുട്ടികൾ | |||
പരിപാലിക്കുന്ന ഒരു കൃഷിത്തോട്ടവും വിദ്യാലയത്തിൽ സംരക്ഷിച്ചുവരുന്നു .''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |