"എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ശ്രീചിത്തിര മഹാരാജ വിലാസം ഗവ.യുപി സ്കൂൾ 1931 ൽ സ്ഥാപിതമായി.                പളളിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ഒരു നിലത്തെഴുത്ത് കളരി മാത്രമായിരുന്നു ആദ്യ കാലത്ത് പൂങ്കാവിൽ ഉണ്ടായിരുന്നത്. വൈക്കത്ത് നിന്നുള്ള അയ്യരു സാറായിരുന്നു അന്നത്തെ അധ്യാപകൻ .               പ്രാഥമിക വിദ്യാഭ്യാസം നേടണമെങ്കിൽ ദൂരെ എവിടെയെങ്കിലും പോകേണ്ട ഒരു സാഹചര്യമാണ് അന്ന് നിലനിന്നിരുന്നത്. ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാകണമെങ്കിൽ ഇവിടെ ഒരു സ്കൂൾ അത്യാവശ്യമായി വന്നു. ഈ പ്രദേശത്തെ ഒരു  ഭൂ ഉടമയായിരുന്ന മറ്റത്തിൽ പരമേശ്വരക്കുറുപ്പാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് പരമേശ്വക്കുറിപ്പിന്റെയും അദ്ദേഹത്തിന്റെ മേൽനോട്ടക്കാരനായ റപ്പേലിന്റേയും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് ഈ സ്ഥാപനത്തിന്റെ തുടക്കം .                   അന്നത്തെ മഹാരാജാവായിരുന്ന  ശ്രീചിത്തിര തിരുന്നാൾ മഹാരാജാവിന്റെ അനുവാദം വാങ്ങി, ശ്രീ റപ്പേലും നാട്ടുകാരും ചേർന്ന്  സ്കൂൾ ആരംഭിച്ചു. നിർമ്മാണത്തിനാവശ്യമായ പണം നാട്ടുകാരിൽ നിന്നും പിരിച്ചു. രാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായി സ്കൂളിന് രാജാവിന്റെ പേര് നൽകി.
സ്കൂൾ യൂ.പി. ആക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു കമ്മറ്റി രൂപീകരിച്ചു. ശ്രി.ടി.ടി. ജോസഫ് കൺവീനറും അഡ്വക്കേറ്റ് വി.വി. മാമച്ചൻ പറത്തറ ചെയർമാനായും പാപ്പു ജോസഫ് വളത്തു ചിറ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാനായ ശ്രീ പാപ്പു ജോസഫിന്റെ വീട്ടുപേര് കാരു പറമ്പെന്നു കൂടി അറിയപ്പെട്ടിരുന്നു. ഈ വീട് സ്കൂളിനോട് വളരെ അടുത്തായിരുന്നതു കൊണ്ട് കാരുപറമ്പ് എന്ന പേര് സ്കൂളിന് കാലക്രമത്തിൽ ലഭിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701701" എന്ന താളിൽനിന്ന് ശേഖരിച്ചത്