"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]]

[[പ്രമാണം:48203-vp1.jpeg|ലഘുചിത്രം|400x400ബിന്ദു|'''<big>വെർച്യുൽ പ്രവേശനോത്സവം നടത്തി</big>''' '''<big>ചെമ്രക്കാട്ടൂർ</big>''' '''<big>01.06.2021</big>''' '''<big>:</big>''' ]]
[[പ്രമാണം:48203-yb2.jpeg|ഇടത്ത്‌|ലഘുചിത്രം|399x399ബിന്ദു|'''<big>കരാട്ടെ യെല്ലോ ബെൽറ്റ് നേടിയ കുട്ടികളെ ആദരിച്ചു</big>''' '''<big>ചെമ്രക്കാട്ടൂർ</big>''' '''<big>20.01.2021</big>''' '''<big>:</big>''' <big>ചെമ്രക്കാട്ടൂർ ജി.എൽ.പി. സ്കൂളിൽ നിന്നും കരാട്ടെയിൽ യെല്ലോ ബെൽറ്റും സർട്ടിഫിക്കറ്റും നേടിയ കുട്ടികളെ ആദരിച്ചു.പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ  ആണ് കരാട്ടേ യെല്ലോ ബെൽറ്റ് നേടിയ കുട്ടികളേയും ഇൻസ്ട്രക്ടർ സെൻസെയി മുജീബ് റഹ്മാനെയും ആദരിച്ചത്.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ഷെഫീഖ് കെ.പി അധ്യക്ഷത വഹിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ആമീനാ ബീവി, പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി, അഡ്വ ദിവ്യ, സഊത് മാസ്റ്റർ, നൗഷർ കല്ലട ,ഷെരീഫ ടീച്ചർ, ഉമ്മുസലമ, സാദിൽ കെ, കെ വി ശിവാനന്ദൻ, ഷിംജിത മുസ്തഫ എന്നിവർ കുട്ടികൾക്കുള്ള ഉപഹാരം സമ്മാനിച്ചു.</big> ]]

[[പ്രമാണം:48203-punch4.jpg|ലഘുചിത്രം|പകരം=|410x410ബിന്ദു|<big>'''ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണം നൽകി'''</big> <big>'''അരീക്കോട് 20.01.2021 :''' ചെമ്രക്കാട്ടൂർ ഗവൺമെൻറ് എൽ.പി സ്കൂളിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണം നല്കി അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി,വൈസ് പ്രസിഡണ്ട്  അഡ്വ: ദിവ്യ,വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സഊദ് മാസ്റ്റർ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മുസൽമ വാർഡ് മെമ്പർമാരായ കെ.സാദിൽ, ഷിംജിത മുസ്തഫ, കെ.വി ശിവാനന്ദൻ എന്നിവർക്ക് സ്വീകരണം നൽകി.ചടങ്ങിൽ പ്രധാനാധ്യാപിക ആമിന ബീവി ടീച്ചർ സ്വാഗതം പറഞ്ഞു .പി.ടി.എ. പ്രസിഡന്റ് ഷഫീഖ്. കെ.പി. അധ്യക്ഷത വഹിച്ചു.പി.ടി.എ. വൈസ് പ്രസിഡന്റ് അശോക് കുമാർ നന്ദിയും പറഞ്ഞു.</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-punch4.jpg]][[പ്രമാണം:48203-lssw3.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-lssw3.jpg|ലഘുചിത്രം|400x400px|'''<big>എൽ.എസ്.എസ്. വിജയികളെ അനുമോദിച്ചു</big>''' '''<big>ചെമ്രക്കാട്ടൂർ  20.01.2021 :</big>''' <big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ 2019-2020 വർഷം നാലാം ക്ലാസ്സിൽ നിന്നും എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. സ്കൂളിലെ എൽ.എസ്.എസ്. വിജയികളായ, ഫാത്തിമ റുഷ്ദ ,മുഹമ്മദ് അൻസഫ്, അഭിഷേക്, നിഹാൽ എം, അൻവി.ഇ, ഫാത്തിമ റന, ജിയാദ് എന്നിവർക്കുള്ള ആദരവും നൽകി.അരീക്കോട് പഞ്ചായത്ത് സാരഥികൾക്ക് സ്കൂൾ അധികൃതർ നൽകിയ സ്വീകരണ ചടങ്ങിൽ വെച്ചായിരുന്നു കുട്ടികൾക്ക് പുരസ്‌കാരം കൈമാറിയത്.</big> |പകരം=|ഇടത്ത്‌]][[പ്രമാണം:48203-hello1.jpg|ലഘുചിത്രം|401x401px|'''<big>ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ചെയ്തു</big>''' '''<big>ചെമ്രക്കാട്ടൂർ</big>''' '''<big>20.01.2021 :</big>'''<big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ചെയ്തു .അരീക്കോട് പഞ്ചായത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജിയാണ് ഉദ്‌ഘാടന കർമം നിർവഹിച്ചത്.സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-hello1.jpg]][[പ്രമാണം:48203-pada1.jpeg|ലഘുചിത്രം|399x399ബിന്ദു|'''<big>വിസ്മയമായി പഠനോത്സവം</big>'''<big>'''ചെമ്രക്കാട്ടൂർ 19/02/2020 :''' ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂൾ സംഘടിപ്പിച്ച പഠനോത്സവം വൈവിധ്യമാർന്ന പഠന പ്രവർത്തന ങ്ങളാലും  ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. എച്ച് .എം അബ്ദുസലാം സാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. അരീക്കോട് എ.ഇ ഒ രമേശ് സാർ , ബി പി ഒ ബാബുരാജ് സാർ ,മറ്റു പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പഠനോത്സവം സന്ദർശിച്ചു. പഠന പ്രവർത്തന പ്രദർശനം ഉച്ചയോട് കൂടി തീർന്നപ്പോൾ ഉച്ചയ്ക്ക് ശേഷം പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ തരം കലാപരിപാടികൾ നടക്കുകയും ചെയ്തു. വൈവിധ്യമാർന്ന ഈ പരിപാടികൾ വളരെയധികം ആകർഷണീയത നിറഞ്ഞതായിരുന്നു.</big>]]

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701642" എന്ന താളിൽനിന്ന് ശേഖരിച്ചത്