"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ചരിത്രം (മൂലരൂപം കാണുക)
11:15, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<p align=justify style="text-indent:75px>തിരുമൂലപുരത്തിന് തിലകകുറി ചാർത്തിക്കൊണ്ട് തിരുമൂലപുരം മാർത്തോമാപള്ളി, ഇരുവെള്ളിപ്രയ്ക്ക് പോകുന്ന ഭാഗത്ത് സുബ്രഹ്മണ്യഭഗവാന്റെ പ്രതിഷ്ഠയുള്ള ഒരുമ്പലം (മുരുകന്റെ അമ്പലം) അതിനും കിഴക്കായി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി, ഇരുവെള്ളിപ്രയിൽ മലങ്കര കത്തോലിക്കാപള്ളി , ശ്രീനാരായണ ഗുരു മന്ദിരം എന്നീ ആരാധനാലയങ്ങൾ ഉണ്ട്. തിരുമൂലപരത്തെ പ്രധാന സരസ്വതി ക്ഷേത്രങ്ങളാണ് ബാലികാമഠം ഹൈസ്കൂൾ, തിരുമുലവിലാസം യു പി സ്കൂൾ, , എസ് എൻ വി സംസ്കൃത ഹൈസ്കൂൾ, കെ പി എം എസ് വക ഒരു എൽ പി സ്കൂൾ, ഇരുവെള്ളിപ്ര സെൻറ് തോമസ് ഹൈസ്കൂൾ എന്നിവ. ടൈപ്പ് റൈറ്റിംഗ് ഷോർട്ട് ഹാൻഡ് പരിശീലത്തിനുള്ള സൗകര്യം പണ്ടുകാലത്തെ തിരുമൂലപുരം ഗ്രാമത്തിന് ഉണ്ടായിരുന്നു. ബാലികാമഠത്തിൽ പെൺകുട്ടികൾക്കായി ഒരു ബോർഡിങ്ങും തിരുമൂലവിലാസം യു.പി സ്‍കൂളിലും മറ്റൊരു ഒരു ബോർഡിങ്ങും പ്രവർത്തിച്ചിരുന്നു. പ്രശസ്ത സിനിമാ നടനായ എം ജി സോമൻ, പത്രപ്രവർത്തകനും ലേഖകനുമായിരുന്ന തിരുമൂലപുരം ജോയി, കവി തിരുമൂലപുരം നാരായണൻ, കഥാപ്രസംഗകനായ കെ ജി കേശവപണിക്കർ ഇവരൊക്കെ സമകാലീനരും തിരുമൂലപുരം ഗ്രാമത്തിന്റെ അഭിമാനമായ പ്രതിഭകളായിരുന്നു.</p></font> | <p align=justify style="text-indent:75px>തിരുമൂലപുരത്തിന് തിലകകുറി ചാർത്തിക്കൊണ്ട് തിരുമൂലപുരം മാർത്തോമാപള്ളി, ഇരുവെള്ളിപ്രയ്ക്ക് പോകുന്ന ഭാഗത്ത് സുബ്രഹ്മണ്യഭഗവാന്റെ പ്രതിഷ്ഠയുള്ള ഒരുമ്പലം (മുരുകന്റെ അമ്പലം) അതിനും കിഴക്കായി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി, ഇരുവെള്ളിപ്രയിൽ മലങ്കര കത്തോലിക്കാപള്ളി , ശ്രീനാരായണ ഗുരു മന്ദിരം എന്നീ ആരാധനാലയങ്ങൾ ഉണ്ട്. തിരുമൂലപരത്തെ പ്രധാന സരസ്വതി ക്ഷേത്രങ്ങളാണ് ബാലികാമഠം ഹൈസ്കൂൾ, തിരുമുലവിലാസം യു പി സ്കൂൾ, , എസ് എൻ വി സംസ്കൃത ഹൈസ്കൂൾ, കെ പി എം എസ് വക ഒരു എൽ പി സ്കൂൾ, ഇരുവെള്ളിപ്ര സെൻറ് തോമസ് ഹൈസ്കൂൾ എന്നിവ. ടൈപ്പ് റൈറ്റിംഗ് ഷോർട്ട് ഹാൻഡ് പരിശീലത്തിനുള്ള സൗകര്യം പണ്ടുകാലത്തെ തിരുമൂലപുരം ഗ്രാമത്തിന് ഉണ്ടായിരുന്നു. ബാലികാമഠത്തിൽ പെൺകുട്ടികൾക്കായി ഒരു ബോർഡിങ്ങും തിരുമൂലവിലാസം യു.പി സ്‍കൂളിലും മറ്റൊരു ഒരു ബോർഡിങ്ങും പ്രവർത്തിച്ചിരുന്നു. പ്രശസ്ത സിനിമാ നടനായ എം ജി സോമൻ, പത്രപ്രവർത്തകനും ലേഖകനുമായിരുന്ന തിരുമൂലപുരം ജോയി, കവി തിരുമൂലപുരം നാരായണൻ, കഥാപ്രസംഗകനായ കെ ജി കേശവപണിക്കർ ഇവരൊക്കെ സമകാലീനരും തിരുമൂലപുരം ഗ്രാമത്തിന്റെ അഭിമാനമായ പ്രതിഭകളായിരുന്നു.</p></font> | ||
*[[{{PAGENAME}}/രജത ജൂബിലി|'''രജത ജൂബിലി ആഘോഷം''']]<BR> | *[[{{PAGENAME}}/രജത ജൂബിലി|'''രജത ജൂബിലി ആഘോഷം''']]<BR> | ||
<font face=meera>'''പ്ലാറ്റിനം ജൂബിലി മഹാമഹം ...''' റിപ്പോർട്ട്. | <font face=meera>'''പ്ലാറ്റിനം ജൂബിലി മഹാമഹം ...''' റിപ്പോർട്ട്. | ||
1995 ഫെബ്രുവരി 23 ഉദ്ഘാടനം ചെയ്യപ്പെട്ട ബാലികാമഠം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 1995 ആഗസ്റ്റ് 20 നടത്തപ്പെട്ടു.... | 1995 ഫെബ്രുവരി 23 ഉദ്ഘാടനം ചെയ്യപ്പെട്ട ബാലികാമഠം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 1995 ആഗസ്റ്റ് 20 നടത്തപ്പെട്ടു.... |