"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:50, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022→എന്റെ നാട്
(ചെ.) (→എന്റെ നാട്) |
(ചെ.) (→എന്റെ നാട്) |
||
വരി 21: | വരി 21: | ||
'''മാർത്താണ്ഡൻ കുളം''' | '''മാർത്താണ്ഡൻ കുളം''' | ||
മാർത്താണ്ഡവർമ്മയുടെയും വെങ്ങാ നൂർ പിള്ളയുടെയും ചരിത്രവുമായി വെങ്ങാനൂരിന്റെ സമീപ പ്രദേശമായ ചാവടി നടയ്ക്ക് താഴെയുള്ള മാർത്താണ്ടൻ കളത്തിന് ബന്ധമുണ്ടെന്ന് ചരിത്രം പറയുന്നു. മാർത്താണ്ഡ വർമ്മയ്ക്കെതിരെ ഗൂഢാലോചന നടത്തി അദ്ദേഹത്തിനെതിരെ പ്രവർത്തിച്ച പിള്ളമാരിൽ ഒരാളായ വെങ്ങാനൂർ പിള്ളയുടെ വീട് കുളം തോണ്ട പ്പെട്ടു. അതാണീ കുളമെന്നും മാർത്താണ്‌ഡവർമ്മ ഈ കുളത്തിന്റ സമീപത്തുകൂടി സഞ്ചരിച്ചതു കൊണ്ടാണീ പേരു വന്നതെന്നും ചരിത്രം പറയുന്നു. | |||
'''ആയ് രാജാക്കന്മാർ''' | '''ആയ് രാജാക്കന്മാർ''' |