"സെൻറ്.ഫിലോമിനാസ് യു.പി. എസ്.മല്ലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==


1917ൽ ഈ സ്കൂൾ സ്ഥാപിതമായി.1968. ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു. ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ് മെന്റ് ന്റെ കീഴിൽ ആരാധനാ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്സസിന്റെ മേൽനോട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സബ് ജില്ലയിൽ ഏറ്റവുമധികം അംഗബലം ഉള്ളതും പാഠ്യ വിഷയങ്ങളിലും, പാഠ്യേതര വിഷയങ്ങളിലും, പ്രമുഖസ്ഥാനം അലങ്കരിക്കുന്ന ഒരു വിദ്യാലയമാണ് മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി.സ്കൂൾ. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയി സിസ്റ്റർ ലിൻസ് മേരി എസ് എ ബി എസ് സേവനമനുഷ്ഠിക്കുന്നു.
1917ൽ ഈ സ്കൂൾ സ്ഥാപിതമായി.1968. ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ ആരാധനാ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സബ് ജില്ലയിൽ ഏറ്റവുമധികം അംഗബലം ഉള്ളതും പാഠ്യ വിഷയങ്ങളിലും, പാഠ്യേതര വിഷയങ്ങളിലും, പ്രമുഖസ്ഥാനം അലങ്കരിക്കുന്ന ഒരു വിദ്യാലയമാണ് മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി.സ്കൂൾ. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയി സിസ്റ്റർ ലിൻസ് മേരി എസ് എ ബി എസ് സേവനമനുഷ്ഠിക്കുന്നു.


എൽ.പി യിൽ 4 ഡിവിഷനുകളും. യു. പി. യിൽ.6 ഡിവിഷനുകളുമുണ്ട്. ഇപ്പോൾ ഈ സ്കൂളിൽ 380 വിദ്യാർഥികൾ അധ്യയനം നടത്തുന്നു.
എൽ.പി യിൽ 4 ഡിവിഷനുകളും. യു. പി. യിൽ.6 ഡിവിഷനുകളുമുണ്ട്. ഇപ്പോൾ ഈ സ്കൂളിൽ 380 വിദ്യാർഥികൾ അധ്യയനം നടത്തുന്നു.
1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699416" എന്ന താളിൽനിന്ന് ശേഖരിച്ചത്