Jump to content
സഹായം

"ജി.എൽ.പി.എസ്സ്.കല്ലാർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,355 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഫെബ്രുവരി 2022
No edit summary
വരി 3: വരി 3:

== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയുടെ മലയോര മേഖലയായ ഹൈറേഞ്ചിൻ്റെ കിഴക്കേ അറ്റത്താണ് നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിൻ്റെ പതിമൂന്നാം വാർഡിലാണ് ജി.എൽ.പി.എസ്.കല്ലാർ സ്ഥിതി ചെയ്യുന്നത്. നെടുംകണ്ടം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം തൊട്ടടുത്ത ഗ്രാമ പഞ്ചായത്തായ പാമ്പാടുംപാറയുമായി  അതിർത്തി പങ്കിടുന്നു.1955 ൽ ഗ്രോ മോർഫുഡ് പദ്ധതിയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം താണുപിള്ള ഇടുക്കി ജില്ലയുടെ കിഴക്കൻ മേഖലയിൽ  കോളനികൾ അനുവദിച്ചു.അങ്ങനെ പട്ടം കോളനി രൂപീകൃതമായി.
കുടിയേറ്റ കർഷകരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1956 ൽ ഈ സ്കൂൾ രൂപീകൃതമായി. 1 മുതൽ 7 വരെ ക്ലാസ്സുകൾ ആണ് ആദ്യം അനുവദിച്ചത്. തുടർന്ന് 1960 ൽ യു.പി വിഭാഗം മാറ്റി ജി.എച്ച്.എസ്.എസ് കല്ലാർ നിലവിൽ വരികയും ചെയ്തു. ആദ്യഘട്ടത്തിൽ പനയോലയിലും മുളയിലും നിർമ്മിച്ച താത്കാലിക ഷെഡുകളാണ് ഉണ്ടായിരുന്നത്. പിന്നീട് 1975-80 കാലഘട്ടത്തിലാണ് സ്ഥിരം കെട്ടിടങ്ങൾ നിർമ്മിച്ചത്. 1988-ൽ പി.റ്റി.എ യുടെ ശ്രമഫലമായി ഗവൺമെന്റ് അംഗീകാരത്തോടെ പ്രീ പ്രൈമറി ആരംഭിച്ചു. ഈ പ്രദേശത്തെ കർഷകരുടേയും കർഷകത്തൊഴിലാളികളുടെയും മക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്നീ ലക്ഷ്യത്തോടെ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു

{{Infobox School
{{Infobox School
184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697660" എന്ന താളിൽനിന്ന് ശേഖരിച്ചത്