"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2021-22 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2021-22 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:25, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022ഉള്ളടക്കം
(ഉള്ളടക്കം) |
(ഉള്ളടക്കം) |
||
വരി 1: | വരി 1: | ||
സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചില്ലെങ്കിലും ഓൺലൈൻ പ്രവേശനോത്സവത്തിലൂടെ അക്കാദമിക വർഷം ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ, പി ടി എ പ്രസിഡന്റ്, സ്കൂൾ മാനേജർ ഇവരെല്ലാം സന്നിഹിതരായിരുന്നു. | സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചില്ലെങ്കിലും ഓൺലൈൻ പ്രവേശനോത്സവത്തിലൂടെ അക്കാദമിക വർഷം ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ, പി ടി എ പ്രസിഡന്റ്, സ്കൂൾ മാനേജർ ഇവരെല്ലാം സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. അന്നുതന്നെ ഗൂഗിൾ മീറ്റ് വഴി എല്ലാ ക്ലാസ്സുകളിലും കുട്ടികൾക്കെല്ലാവർക്കും പരസ്പരം പരിചയപ്പെടാനും കലാപരിപാടികൾ അവതരിപ്പിക്കാനും അവസരമൊരുക്കി. വിക്ടേഴിസ് ചാനലിലൂടെ സംസ്ഥാനതല ഉദ്ഘാടനം കാണുകയുമുണ്ടായി. അതേതുടർന്നുള്ള ദിവസങ്ങളിൽ സർക്കാർ നിർദ്ദേശപ്രകാരം ഗൂഗിൾ മീറ്റ് ക്ലാസ്സുകളാരംഭിക്കുകയും കുട്ടികൾക്കാവശ്യമായ നൽകാനാരംഭിക്കുകയും ചെയ്തു. അങ്ങനെ മുൻ വർഷത്തെ വിടവ് കുറെയേറെ ഇല്ലാതാക്കാൻ കഴിഞ്ഞു. ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, പി ടി എ എന്നിവരുടെ സഹായത്തോടെ സ്മാർട്ട് ഫോൺ കൊടുക്കാനായി സാധിച്ചു (ഏകദേശം എഴുപതോളം ഫോണുകൾ). | ||
== പരിസ്ഥിതി ദിനം == |