"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]][[പ്രമാണം:48203-hello1.jpg|ലഘുചിത്രം|399x399px|'''<big>ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ചെയ്തു</big>''' '''<big>ചെമ്രക്കാട്ടൂർ</big>''' '''<big>20.01.2021 :</big>'''<big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ചെയ്തു .അരീക്കോട് പഞ്ചായത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജിയാണ് ഉദ്‌ഘാടന കർമം നിർവഹിച്ചത്.സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-hello1.jpg]][[പ്രമാണം:48203-pada1.jpeg|ലഘുചിത്രം|399x399ബിന്ദു|'''<big>വിസ്മയമായി പഠനോത്സവം</big>'''<big>'''ചെമ്രക്കാട്ടൂർ 19/02/2020 :''' ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂൾ സംഘടിപ്പിച്ച പഠനോത്സവം വൈവിധ്യമാർന്ന പഠന പ്രവർത്തന ങ്ങളാലും  ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. എച്ച് .എം അബ്ദുസലാം സാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. അരീക്കോട് എ.ഇ ഒ രമേശ് സാർ , ബി പി ഒ ബാബുരാജ് സാർ ,മറ്റു പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പഠനോത്സവം സന്ദർശിച്ചു. പഠന പ്രവർത്തന പ്രദർശനം ഉച്ചയോട് കൂടി തീർന്നപ്പോൾ ഉച്ചയ്ക്ക് ശേഷം പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ തരം കലാപരിപാടികൾ നടക്കുകയും ചെയ്തു. വൈവിധ്യമാർന്ന ഈ പരിപാടികൾ വളരെയധികം ആകർഷണീയത നിറഞ്ഞതായിരുന്നു.</big>]]
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]][[പ്രമാണം:48203-lssw3.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-lssw3.jpg|ലഘുചിത്രം|400x400px|'''<big>എൽ.എസ്.എസ്. വിജയികളെ അനുമോദിച്ചു</big>''' '''<big>ചെമ്രക്കാട്ടൂർ  20.01.2021 :</big>''' <big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ 2019-2020 വർഷം നാലാം ക്ലാസ്സിൽ നിന്നും എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. അരീക്കോട് പഞ്ചായത്ത് സാരഥികൾക്ക് സ്കൂൾ അധികൃതർ നൽകിയ സ്വീകരണ ചടങ്ങിൽ വെച്ചായിരുന്നു കുട്ടികൾക്ക് പുരസ്‌കാരം കൈമാറിയത്. പഞ്ചായത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദു ഹാജി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ശ്രീ.സാദിൽ കെ.,നൗഷർ കല്ലട, സഊദ് മാസ്റ്റർ ,ശിവാനന്ദൻ ,ഷിംജിത മുസ്തഫ പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ.ദിവ്യ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.</big>|പകരം=|ഇടത്ത്‌]][[പ്രമാണം:48203-hello1.jpg|ലഘുചിത്രം|401x401px|'''<big>ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ചെയ്തു</big>''' '''<big>ചെമ്രക്കാട്ടൂർ</big>''' '''<big>20.01.2021 :</big>'''<big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ചെയ്തു .അരീക്കോട് പഞ്ചായത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജിയാണ് ഉദ്‌ഘാടന കർമം നിർവഹിച്ചത്.സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-hello1.jpg]][[പ്രമാണം:48203-pada1.jpeg|ലഘുചിത്രം|399x399ബിന്ദു|'''<big>വിസ്മയമായി പഠനോത്സവം</big>'''<big>'''ചെമ്രക്കാട്ടൂർ 19/02/2020 :''' ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂൾ സംഘടിപ്പിച്ച പഠനോത്സവം വൈവിധ്യമാർന്ന പഠന പ്രവർത്തന ങ്ങളാലും  ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. എച്ച് .എം അബ്ദുസലാം സാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. അരീക്കോട് എ.ഇ ഒ രമേശ് സാർ , ബി പി ഒ ബാബുരാജ് സാർ ,മറ്റു പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പഠനോത്സവം സന്ദർശിച്ചു. പഠന പ്രവർത്തന പ്രദർശനം ഉച്ചയോട് കൂടി തീർന്നപ്പോൾ ഉച്ചയ്ക്ക് ശേഷം പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ തരം കലാപരിപാടികൾ നടക്കുകയും ചെയ്തു. വൈവിധ്യമാർന്ന ഈ പരിപാടികൾ വളരെയധികം ആകർഷണീയത നിറഞ്ഞതായിരുന്നു.</big>]]
[[പ്രമാണം:48203 varshikam 7.jpeg|ഇടത്ത്‌|ലഘുചിത്രം|399x399ബിന്ദു|<big>'''വാർഷികാഘോഷം നടത്തി'''</big> <big>'''ചെമ്രക്കാട്ടൂർ 07/03/2020 :''' സ്കൂൾ വാർഷികം പ്രശസ്ത മജീഷ്യനും കാവനൂർ എ.യു.പി.സ്കൂൾ അധ്യാപകനുമായ സേതു വാഴമ്പറ്റ ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടനത്തോടനുബന്ധിച്ചു സേതു സാറും മകനും ചേർന്ന് നടത്തിയ മാജിക് വിരുന്നു ശ്രദ്ധേയമായിരുന്നു.പ്രധാനാധ്യാപകൻ  അബ്ദുസ്സലാം സർ സ്വാഗതം ആശംസിച്ച പൊതുപരിപാടിയിൽ പി.ടി.എ.പ്രസിഡന്റ് ഷഫീഖ് അധ്യക്ഷനായി.  ഉച്ച മുതൽ രാത്രി 12 മണി വരെ നടന്ന വിവിധ തരം കലാ പരിപാടികൾ കാണികൾക്ക് കൺകുളിർമയും ഹരവും നൽകുന്നതായിരുന്നു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന മുഴുവൻ പേർക്കുമുള്ള ഭക്ഷണം സ്കൂളിൽ ഒരുക്കിയിരുന്നു.ചെമ്രക്കാട്ടൂരിലെ നല്ലവരായ ഓട്ടോ ഡ്രൈവർമാരുടെ വകയായി കാണികൾക്ക് റിഫ്രഷ്മെന്റ് ജൂസും ഉണ്ടായിരുന്നു.</big>]]
[[പ്രമാണം:48203 varshikam 7.jpeg|ഇടത്ത്‌|ലഘുചിത്രം|399x399ബിന്ദു|<big>'''വാർഷികാഘോഷം നടത്തി'''</big> <big>'''ചെമ്രക്കാട്ടൂർ 07/03/2020 :''' സ്കൂൾ വാർഷികം പ്രശസ്ത മജീഷ്യനും കാവനൂർ എ.യു.പി.സ്കൂൾ അധ്യാപകനുമായ സേതു വാഴമ്പറ്റ ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടനത്തോടനുബന്ധിച്ചു സേതു സാറും മകനും ചേർന്ന് നടത്തിയ മാജിക് വിരുന്നു ശ്രദ്ധേയമായിരുന്നു.പ്രധാനാധ്യാപകൻ  അബ്ദുസ്സലാം സർ സ്വാഗതം ആശംസിച്ച പൊതുപരിപാടിയിൽ പി.ടി.എ.പ്രസിഡന്റ് ഷഫീഖ് അധ്യക്ഷനായി.  ഉച്ച മുതൽ രാത്രി 12 മണി വരെ നടന്ന വിവിധ തരം കലാ പരിപാടികൾ കാണികൾക്ക് കൺകുളിർമയും ഹരവും നൽകുന്നതായിരുന്നു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന മുഴുവൻ പേർക്കുമുള്ള ഭക്ഷണം സ്കൂളിൽ ഒരുക്കിയിരുന്നു.ചെമ്രക്കാട്ടൂരിലെ നല്ലവരായ ഓട്ടോ ഡ്രൈവർമാരുടെ വകയായി കാണികൾക്ക് റിഫ്രഷ്മെന്റ് ജൂസും ഉണ്ടായിരുന്നു.</big>]]
[[പ്രമാണം:48203-sc2.jpeg|ലഘുചിത്രം|399x399ബിന്ദു|'''<big>സബ്ജില്ലാ ശാസ്ത്രോത്സവം : ഓവറോൾ ചാംപ്യൻഷിപ് ചെമ്രക്കാട്ടൂർ സ്കൂളിനു</big>'''  
[[പ്രമാണം:48203-sc2.jpeg|ലഘുചിത്രം|400x400px|'''<big>സബ്ജില്ലാ ശാസ്ത്രോത്സവം : ഓവറോൾ ചാംപ്യൻഷിപ് ചെമ്രക്കാട്ടൂർ സ്കൂളിനു</big>'''  


'''<big>ചെമ്രക്കാട്ടൂർ :</big>'''  
'''<big>ചെമ്രക്കാട്ടൂർ :</big>'''  
വരി 51: വരി 51:
<big>എല്ലാ ക്ലാസുകളിലുംലൈബ്രറി സ്ഥാപിച്ച് നാടിന്</big>
<big>എല്ലാ ക്ലാസുകളിലുംലൈബ്രറി സ്ഥാപിച്ച് നാടിന്</big>


<big>മാതൃകയായി .ലൈബ്രറി ഉദ്ഘാടനകർമ്മംമലപ്പുറം ജില്ലാ കോർഡിനേറ്റർശ്രീ സലീം ടി നിർവഹിച്ചുപൊതു പരിപാടി ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഉമ്മർ വെള്ളേരി നിർവഹിച്ചു. സ്റ്റാർ ക്ലബ് സെക്രട്ടറി ശ്രീ ബൈജീവ് മാസ്റ്റർ വാർഡ് മെമ്പർ ശ്രീമതി ഗീത എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലാം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.</big>]]
<big>മാതൃകയായി .ലൈബ്രറി ഉദ്ഘാടനകർമ്മംമലപ്പുറം ജില്ലാ കോർഡിനേറ്റർശ്രീ സലീം ടി നിർവഹിച്ചുപൊതു പരിപാടി ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഉമ്മർ വെള്ളേരി നിർവഹിച്ചു. സ്റ്റാർ ക്ലബ് സെക്രട്ടറി ശ്രീ ബൈജീവ് മാസ്റ്റർ വാർഡ് മെമ്പർ ശ്രീമതി ഗീത എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലാം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.</big>]][[പ്രമാണം:48203-lssw3.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-lssw3.jpg|ലഘുചിത്രം|410x410px|'''<big>എൽ.എസ്.എസ്. വിജയികളെ അനുമോദിച്ചു</big>''' '''<big>ചെമ്രക്കാട്ടൂർ  20.01.2021 :</big>''' <big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ 2019-2020 വർഷം നാലാം ക്ലാസ്സിൽ നിന്നും എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. അരീക്കോട് പഞ്ചായത്ത് സാരഥികൾക്ക് സ്കൂൾ അധികൃതർ നൽകിയ സ്വീകരണ ചടങ്ങിൽ വെച്ചായിരുന്നു കുട്ടികൾക്ക് പുരസ്‌കാരം കൈമാറിയത്. പഞ്ചായത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദു ഹാജി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ശ്രീ.സാദിൽ കെ.,നൗഷർ കല്ലട, സഊദ് മാസ്റ്റർ ,ശിവാനന്ദൻ ,ഷിംജിത മുസ്തഫ പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ.ദിവ്യ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.</big>]]
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696190" എന്ന താളിൽനിന്ന് ശേഖരിച്ചത്