"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]]

[[പ്രമാണം:48203-maths7.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:48203-wheel2.jpg|ലഘുചിത്രം|400x400ബിന്ദു|'''<big>റിൽശ മോൾക്ക് ഒരു കൈത്താങ്ങ്</big>''' '''<big>ചെമ്രക്കാട്ടൂർ 23/09/2019 :</big>''' ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഭിന്നശേഷിക്കാരിയായ റിൽശ മോൾക്ക് വീൽചെയർ നൽകി മാതൃകയായി. കാരുണ്യ രംഗത്ത് മാതൃകയായ ചെമ്രക്കാട്ടൂർ കാന്തക്കര പുല്ലൂർമണ്ണ ഇല്ലത്തെ ദാമോദരൻ നമ്പൂതിരിയാണ് വീൽ ചെയർ സമ്മാനിച്ചത് . ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് കെ.പി. ഷഫീഖ് അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ അബ്ദുസ്സലാം സർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ നന്ദി പറഞ്ഞു.
]]
[[പ്രമാണം:48203-onam2.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|<big>'''ഓണാഘോഷം നടത്തി'''</big><big>'''ചെമ്രക്കാട്ടൂർ 02/09/2019 :''' ജി.എൽ പി സ്ക്കൂൾ ചെമ്രക്കാട്ടൂരിൽ 2019 -  20 വർഷത്തെ ഓണാഘോഷം വളരെ വർണ്ണാഭമായ രീതിയിൽ നടന്നു. ഓണ പൂക്കളം, ഓണക്കളികൾ,  ഓണസ്സദ്യ, ഓണപ്പതിപ്പ് നിർമ്മാണം എന്നിങ്ങനെ വ്യത്യസത പരിപാടികൾ നടന്നു. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമർ വെള്ളേരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന, വാർഡ് മെമ്പർ ശ്രീമതി ഗീത  തുടങ്ങിയവർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ നാട്ടുകാരും രക്ഷിതാക്കളും ആഘോഷ പരിപാടികളിലും സദ്യ ഉണ്ടാക്കുന്നതിലും സജീവമായിരുന്നു.</big>]]

[[പ്രമാണം:48203-indi2.jpeg|ഇടത്ത്‌|ലഘുചിത്രം|399x399ബിന്ദു|'''<big>സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.</big>'''<big>'''ചെമ്രക്കാട്ടൂർ 15/08/2019''' : ജി.എൽ പി സ്കൂൾ ചെമ്രക്കാട്ടൂരിൽ 2019 -20 വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുസ്സലാം സാർ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും ചെയ്തു. പി.ടി.എ മെമ്പേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കുട്ടികൾ ദേശഭക്തിഗാനവും സ്പീച്ചും ഉണ്ടായിരുന്നു. കുട്ടികൾക്ക് അധ്യാപകർ മധുരം നൽകി.</big>]]

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1693952" എന്ന താളിൽനിന്ന് ശേഖരിച്ചത്