"കണ്ടക്കൈ എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ടക്കൈ എൽ.പി. സ്ക്കൂൾ (മൂലരൂപം കാണുക)
15:30, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 69: | വരി 69: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പഠന നിലവാരത്തിൽ എന്നും ഉയർന്നു നിൽക്കുന്ന വിദ്യാലയമാണ്. നിരവധി പാഠ്യേതര പ്രവർത്തനം നടത്തി വരുന്നു. ദിനാചരണങ്ങൾ ചുമർമാസിക, സ്കൂൾ കൈയ്യെഴുത്ത് മാസിക, വായനാ കോർണർ, സഹവാസ ക്യാമ്പുകൾ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഫീൽഡ് ട്രിപ്പുകൾ സ്കൂൾ വാർഷികങ്ങൾ, ഹസ്വദൂര- ദീർദൂര പഠനയാത്രകൾ എന്നിവ കൃത്യമായി നടന്നു വരുന്നു.മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അധ്യാപകരക്ഷാകർതൃ സമിതി, മദർ പി.ടി.എ എന്നിവ ഈ വിദ്യാലയത്തിന് ഏറ്റവും വലിയ സമ്പത്താണ്.എൽ. | പഠന നിലവാരത്തിൽ എന്നും ഉയർന്നു നിൽക്കുന്ന വിദ്യാലയമാണ്. നിരവധി പാഠ്യേതര പ്രവർത്തനം നടത്തി വരുന്നു. ദിനാചരണങ്ങൾ ചുമർമാസിക, സ്കൂൾ കൈയ്യെഴുത്ത് മാസിക, വായനാ കോർണർ, സഹവാസ ക്യാമ്പുകൾ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഫീൽഡ് ട്രിപ്പുകൾ സ്കൂൾ വാർഷികങ്ങൾ, ഹസ്വദൂര- ദീർദൂര പഠനയാത്രകൾ എന്നിവ കൃത്യമായി നടന്നു വരുന്നു.മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അധ്യാപകരക്ഷാകർതൃ സമിതി, മദർ പി.ടി.എ എന്നിവ ഈ വിദ്യാലയത്തിന് ഏറ്റവും വലിയ സമ്പത്താണ്.[[കണ്ടക്കൈ എൽ.പി. സ്ക്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
==മാനേജ്‌മെന്റ്== | ==മാനേജ്‌മെന്റ്== | ||
1910-ൽ ആരംഭിച്ച വിദ്യാലയത്തിൽ 1932 വരെ ശ്രീ.കുഞ്ഞിക്കണ്ണൻ നമ്പ്യാർ (അധികാരി) ആയിരുന്നു മാനേജർ. അതിന് ശേഷം 1973 വരെ ശ്രീ,എ.രാഘവൻ നമ്പ്യാർ ആയിരുന്നു മാനേജർ. തുടർന്ന് അദ്ദേഹത്തിന് മകൻ ശ്രീ.എ.കെ.ഗംഗാധരൻ നമ്പ്യാർ മാനേജരായി ചുമതലയേറ്റു. ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും ശ്രീ കെ.വി.സുരേന്ദ്രൻ എന്നയാള്ക്ക് കൈമാറുകയും ശ്രീ.കെ.വി.സുരേന്ദ്രൻ മാനേജറായി തുടരുകയും ചെയ്യുന്നു. | 1910-ൽ ആരംഭിച്ച വിദ്യാലയത്തിൽ 1932 വരെ ശ്രീ.കുഞ്ഞിക്കണ്ണൻ നമ്പ്യാർ (അധികാരി) ആയിരുന്നു മാനേജർ. അതിന് ശേഷം 1973 വരെ ശ്രീ,എ.രാഘവൻ നമ്പ്യാർ ആയിരുന്നു മാനേജർ. തുടർന്ന് അദ്ദേഹത്തിന് മകൻ ശ്രീ.എ.കെ.ഗംഗാധരൻ നമ്പ്യാർ മാനേജരായി ചുമതലയേറ്റു. ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും ശ്രീ കെ.വി.സുരേന്ദ്രൻ എന്നയാള്ക്ക് കൈമാറുകയും ശ്രീ.കെ.വി.സുരേന്ദ്രൻ മാനേജറായി തുടരുകയും ചെയ്യുന്നു. |