Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 400: വരി 400:
* [[പ്രമാണം:34013lksathyameva.png|ലഘുചിത്രം|'സത്യമേവ ജയതേ'  - ബോധവൽക്കരണ ക്ലാസ് ]]2021-ഡിസംമ്പർ 22ന് കുട്ടികളിൽ  ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ  ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ  ‍ഹൈസ്ക്കൂൾ ടീച്ചേഴ്സിനു'സത്യമേവ ജയതേ'  എന്ന ബോധവൽക്കരണ ക്ലാസ് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ  നൽകുകയുണ്ടായി.
* [[പ്രമാണം:34013lksathyameva.png|ലഘുചിത്രം|'സത്യമേവ ജയതേ'  - ബോധവൽക്കരണ ക്ലാസ് ]]2021-ഡിസംമ്പർ 22ന് കുട്ടികളിൽ  ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ  ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ  ‍ഹൈസ്ക്കൂൾ ടീച്ചേഴ്സിനു'സത്യമേവ ജയതേ'  എന്ന ബോധവൽക്കരണ ക്ലാസ് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ  നൽകുകയുണ്ടായി.


* വെബിനാർ ഉദ്ഘാടനം- 2022 -ജനുവരി 13 ന് കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ട്രാഫിക് ബോധവൽക്കരണം, സോഷ്യൽ മീഡിയ, സൈബർ ക്രൈം ,ഗാർഹിക പീഡനം, കോവിഡ് ബോധവൽക്കരണം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പത്ത്, ഒൻമ്പത്  ക്ലാസിലെ  ലിറ്റിൽകൈറ്റ്സ് വിദ്യാർഥികൾക്ക് ഓൺലൈയിൻ ക്ലാസ്സുകളും വെബിനാർ സംഘടിപ്പിച്ചു. പ്രസ്തുത വെബിനാറിന്റെ ഉദ്ഘാടനം  ബഹു.എച്ച്  എം  ശ്രീമതി ഗീതാദേവി റ്റി ജി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് ആശംസയുമർപ്പിച്ച വെബിനാറിൽ ഡെപ്യൂട്ടി ലീഡർ അഞ്ജലി എ എസ് നന്ദിയും പറഞ്ഞു
* വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ശ്രീഹരി. എസ് (10 A ), സ്റ്റാലിൻ ഉല്ലാസ് (10 A ), ധനുഷ് പ്രദീപ് (10 B), അഞ്ജലി എ എസ് (10 A ), സൂര്യ എസ് എസ് (10A ) എന്നിവരെ ഗ്രൂപ്പ് ലീഡർമാരായി തിരഞ്ഞെടുത്തു. ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി.  13/02/22 ന് വൈകുന്നേരം 7 മണിക്ക് ബഹു.ഹെഡ്മിസ്ട്രസ് ഗീതാദേവി ടീച്ചർ വെബിനാർ ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് ആശംസയുമർപ്പിച്ച വെബിനാറിൽ ഡെപ്യൂട്ടി ലീഡർ അഞ്ജലി എ എസ് നന്ദിയും പറഞ്ഞു
* ആദ്യ ഗ്രൂപ്പിൽ നിന്നും ശ്രീഹരി എസ് " കോവിഡിനെ എങ്ങനെ ഫലപ്രദമായി നേരിടാം "  എന്ന വിഷയത്തെ ആസ്പദമാക്കി അവതരണം നടത്തി. 16/02/22 ന് രണ്ടാം ഗ്രൂപ്പിൽ നിന്ന് സഞ്ജയ് വി, മൂന്നാം ഗ്രൂപ്പിൽ നിന്ന് ധനുഷ് പ്രദീപ് എന്നിവർ  "ട്രാഫിക് നിയമങ്ങളും  റോഡ് സുരക്ഷയും " , " സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം " എന്നീ വിഷയങ്ങളിൽ അവതരണം നടത്തി.18/02/22 ന് ഗ്രൂപ്പ് നാലിൽ നിന്ന് കൃഷ്ണജ കെ യു , " ഗാർഹിക പീഡനവും സ്ത്രീധനവും " എന്ന വിഷയത്തിലും ഗ്രൂപ്പ് 5 ൽ നിന്ന് അനുഷ് വി അജയ് " സൈബർ ക്രൈം" എന്ന വിഷയത്തിലും അവതരണം നടത്തി. ഓരോ അവതരണത്തിന് ശേഷവും മറ്റ് അംഗങ്ങൾ അഭിപ്രായങ്ങൾ അറിയിക്കുകയും കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ===
===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ===
{| class="wikitable mw-collapsible mw-collapsed" width="60%;
{| class="wikitable mw-collapsible mw-collapsed" width="60%;
4,121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688700" എന്ന താളിൽനിന്ന് ശേഖരിച്ചത്