Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 14: വരി 14:
</gallery>
</gallery>

'''<big><u>ക്വീൻസ് കോമൺവെൽത്ത് ഉപന്യാസമത്സരം</u></big>'''
'''<big>ലോകത്തിലെ ഏറ്റവും പഴക്കമുള്ള രചനാ മത്സരങ്ങളിലൊന്നാണ് ക്വീൻസ് കോമൺവെൽത്ത് ഉപന്യാസമത്സരം.കോമൺവെൽത്തിൻ്റെ മൂല്യങ്ങളിൽ ഊന്നിക്കൊണ്ടുള്ള വിഷയങ്ങളാണ് എല്ലാ വർഷവും മത്സരത്തിന് നല്കുന്നത്.കോവിഡ് അതിജീവിച്ച ഒരു രാജ്യത്തിലെ രാഷ്ട്രത്തലവൻ ജനങ്ങളോട് നടത്തുന്ന പ്രസംഗം ഭാവനയിൽ എഴുതുക എന്നതായിരുന്നു 2021-ലെ  മത്സരത്തിൽ ഒരുവിഷയം.40-ൽ അധികം രാജ്യങ്ങളിൽ നിന്ന് ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 25648 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ശ്രീനന്ദ .എൻ സീനിയർ വിഭാഗത്തിൽ ബ്രോൺസ് മെഡൽ ഗ്രൂപ്പിൽ എത്തിയിരുന്നു.<br /></big>'''

'''<big><u>എലൈറ്റ് വേൾഡ് റെക്കോർഡ് (sep2021)</u></big>'''
'''<big><u>എലൈറ്റ് വേൾഡ് റെക്കോർഡ് (sep2021)</u></big>'''
വരി 20: വരി 23:
'''<big>അമേരിക്കയിലെ എലൈറ്റ് വേൾഡ് റെക്കോർഡ് പുരസ്‌കാര നിറവിൽ വേദ. എസ്</big>'''
'''<big>അമേരിക്കയിലെ എലൈറ്റ് വേൾഡ് റെക്കോർഡ് പുരസ്‌കാര നിറവിൽ വേദ. എസ്</big>'''
'''<big>പയ്യന്നൂർ :അമേരിക ആസ്ഥാനമാക്കിപ്രവർത്തിക്കുന്ന എലൈറ്റ് വേൾഡ് റെക്കോർഡ്നേട്ടവുമായികോറോം സ്വദേശിനി  വേദ.എസ്.തളിപ്പറമ്പ് വച്ചു നടന്ന ഓൺലൈൻ മത്സരത്തിലാണ് ഈ വിജയംകരസ്ഥമാക്കിയത്. രണ്ടക്ക സംഖ്യകൾ ഒരേ സമയം കൂട്ടുകയും കുറക്കുകയും 6 മിനുട്ട് 30സെക്കൻഡ് കൊണ്ട് തീർക്കേണ്ട 100 ചോദ്യങ്ങൾ 4 മിനുട്ട് 17സെക്കന്റുകൊണ്ടാണ് ഈ വിജയം നേടിയത് പയ്യന്നുർ മാസ്റ്റർ കിഡ്സ്‌ അബാക്കസ് അക്കാദമി വിദ്യാത്ഥിനിയും സെന്റ് മേരീസ്‌ സ്കൂൾ പയ്യന്നൂരിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുമാണ്</big>'''[[പ്രമാണം:WhatsApp Image 2022-01-28 at 9.23.57 AM.jpeg|ലഘുചിത്രം]]

734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687304" എന്ന താളിൽനിന്ന് ശേഖരിച്ചത്