Jump to content
സഹായം

"സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

=='''[[സഹായം:അംഗത്വം|അംഗത്വം]]'''==
=='''[[സഹായം:അംഗത്വം|അംഗത്വം]]'''==
സ്കൂളുകൾ, അവരുടെ വിവരങ്ങൾ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തുന്നതിന് സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് മാത്രം തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമം നോക്കിയാണ്.
സ്കൂളുകൾ, അവരുടെ വിവരങ്ങൾ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തുന്നതിന് സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് മാത്രം തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമം നോക്കിയാണ്. '''[[സഹായം/സ്കൂൾവിക്കി അംഗത്വം|സഹായം:സ്കൂൾവിക്കി അംഗത്വം]]'''

=='''[[സഹായം:സ്കൂൾ ലേഖനം|സ്കൂൾ താളുകൾ]]'''==

വരി 131: വരി 131:
തയ്യാറാക്കിയ താളുകളിൽ ആവശ്യമായ തിരുത്തലുകൾ ഏത് സമയത്തും അവരവർക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താൻ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കിൽ  അധികവിവരങ്ങൾ സംഭാവന നല്കാവുന്നതും തിരുത്തലുകൾ വരുത്താവുന്നതുമാണ്.  

മാറ്റം വരുത്തേണ്ട  താളിൽ ചെല്ലുക.  മുകളിലുള്ള 'മാറ്റിയെഴുതുക' എന്ന ടാബിൽ ഞെക്കുക. ദൃശ്യമാകുന്ന 'മാറ്റങ്ങൾ വരുത്താനുള്ള ജാലകം ' ത്തിൽ ആവശ്യമായ മാറ്റങ്ങൾ  വരുത്താവുന്നതാണ്. 'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങൾ വരുത്തിയ മാറ്റങ്ങൾ കാണുക.

മാറ്റങ്ങൾ തൃപ്തിപരമെങ്ങിൽ 'സേവ്‌ ചെയ്യുക' ക്ലിക്ക് ചെയ്ത്  ലേഖനം സൂക്ഷിക്കുക. എച്ച്.ടി.എം.എൽ ഭാഷയിലേതുപോലെ  വിവരങ്ങൾ നിശ്ചിതരൂപത്തിൽ ദൃശ്യമാക്കുന്നതിന്ന്  ചില കോഡുകൾ ഉപയോഗിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഒരു പാരഗ്രാഫിന്റെ തുടക്കത്തിൽ സ്പേസ് (Space) ഇടുന്നത് ആ പാരഗ്രാഫിനെ പ്രത്യേക ബോക്സായി കാണിക്കാൻ ഇടയാക്കും. ഒരു പാരഗ്രാഫിനെ ഇടതു മാർജിനിൽ നിന്നും അല്പം മാറി (left Indentation) ഉൾപ്പെടുത്തുന്നതിന്ന്  പാരഗ്രാഫിന്റെ തുടക്കത്തിൽ ' : ' നൽകിയാൽ മതിയാകും. ഭംഗിവരുത്തലുകൾ വരുത്തേണ്ട വാക്കുകൾ സെലക്ട് ചെയ്ത്, താഴെ പറയുന്ന  എഡിറ്റിംഗ്  ടൂളുകൾ ക്ലിക്ക് ചെയ്ത്  താളിനെ ആകർഷകമാക്കാം.

'''[[സഹായം:കണ്ടുതിരുത്തൽ]]'''

=='''[[സഹായം:ചിത്രങ്ങൾ ലേഖനത്തിൽ ഉൾപ്പെടുത്താം|ചിത്രങ്ങൾ]]'''==

വരി 140: വരി 142:
** അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ്  ഉൾപ്പെടുത്തി,  24015_1.png , 18015_pic_1.jpg തുടങ്ങിയ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്.  

* 1 MB യിൽ താഴെയുള്ള ചിത്രങ്ങൾ മാത്രമേ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ.  

[[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|സഹായം:ചിത്രം അപ്‍ലോഡ് ചെയ്യൽ]]

=== ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന വിധം ===
=== ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന വിധം ===
വരി 163: വരി 168:
** സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ്‌ കൊടുക്കേണ്ടത്‌.  

*സ്കൂൾ താളുകളിലെ ഇൻഫോബോക്സിൽ  ഉൾപ്പെടുത്തുന്ന ചിത്രത്തിന്റെവലുപ്പം ക്രമീകരിക്കാൻ '''<code> | size= </code>''' എന്ന പരാമീറ്ററിന് ആവശ്യമായ വില നൽകിയാൽ മതി. ഉദാ - '''<code> | size=350px </code>'''

'''[[സഹായം/വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ|സഹായം:വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ]]'''

=='''ഉപതാളുകൾ'''==
=='''ഉപതാളുകൾ'''==
വരി 185: വരി 193:
<nowiki>{{#multimaps:  11.04848, 76.071535 | width=800px | zoom=16 }}</nowiki>  എന്ന നിർദേശം നൽകി മാപ്പ് ഉൾപ്പെടുത്താം.ഇതിൽ 11.04848, 76.071535 എന്നിവ  

സ്കൂളിന്റെ സ്ഥാനം സൂചിപ്പിക്കുന്നു. നിലവിൽ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തിയിരുന്ന സ്ഥാനം (Latitude and Longitude) തന്നെ ഇവിടെ ഉൾപ്പെടുത്തിയാൽ മതി.

'''[[സഹായം/ലൊക്കേഷൻ ചേർക്കൽ|സഹായം:ലൊക്കേഷൻ ചേർക്കൽ]]'''
{{#multimaps:  11.04848, 76.071535 | width=800px | zoom=16 }}

<!--
<!--
വരി 200: വരി 213:
=='''മാതൃകകൾ'''==
=='''മാതൃകകൾ'''==

<!--visbot  verified-chils->
 
'''[[മാതൃകാപേജ് സ്കൂൾ|മാതൃകാപേജ്]]''' <!--visbot  verified-chils->

<!--visbot  verified-chils->
<!--visbot  verified-chils->

[[വർഗ്ഗം:സഹായക താളുകൾ]]
[[വർഗ്ഗം:സഹായക താളുകൾ]]-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1684920" എന്ന താളിൽനിന്ന് ശേഖരിച്ചത്