എ എൽ പി എസ് കണ്ണിപറമ്പ് (മൂലരൂപം കാണുക)
02:40, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→മികവുകൾ
(ചെ.) (→മികവുകൾ) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27{{PSchoolFrame/Header}} | ||
{{prettyurl|A.L.P.S. KANNIPARAMBA}} | {{prettyurl|A.L.P.S. KANNIPARAMBA}} | ||
'''''കോഴിക്കോട്''''' ജില്ലയിലെ '''''കണ്ണിപറമ്പ്''''' സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''''എ. എൽ. പി. സ്കൂൾ കണ്ണിപറമ്പ്'''''. 1945-ൽ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ '''''കോഴിക്കോട്''''' വിദ്യാഭ്യാസ ജില്ലയിലെ '''''കോഴിക്കോട് റൂറൽ''''' ഉപജില്ലയിലാണ് നിലകൊള്ളുന്നത്. | '''''കോഴിക്കോട്''''' ജില്ലയിലെ '''''കണ്ണിപറമ്പ്''''' സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''''എ. എൽ. പി. സ്കൂൾ കണ്ണിപറമ്പ്'''''. 1945-ൽ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ '''''കോഴിക്കോട്''''' വിദ്യാഭ്യാസ ജില്ലയിലെ '''''കോഴിക്കോട് റൂറൽ''''' ഉപജില്ലയിലാണ് നിലകൊള്ളുന്നത്. | ||
വരി 38: | വരി 38: | ||
==ദിനാചരണങ്ങൾ | ==ദിനാചരണങ്ങൾ | ||
* | * | ||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം വിജയിപ്പിക്കുന്നതിൻറെ ഭാഗമായി 24/01/2017ന് സ്കൂളിൽ പൊതുപ്രവർത്തകർ,രക്ഷിതാക്കൾ,ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ യോഗം വിളിച്ചുചേർക്കുകയും 27/01/2017ലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു. | സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം വിജയിപ്പിക്കുന്നതിൻറെ ഭാഗമായി 24/01/2017ന് സ്കൂളിൽ പൊതുപ്രവർത്തകർ,രക്ഷിതാക്കൾ,ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ യോഗം വിളിച്ചുചേർക്കുകയും 27/01/2017ലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു. | ||
<gallery> | <gallery> |