"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
10:13, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022→ജനിതകത്തിന് വീണ്ടും പുരസ്കാരം
വരി 66: | വരി 66: | ||
==ജനിതകത്തിന് വീണ്ടും പുരസ്കാരം== | ==ജനിതകത്തിന് വീണ്ടും പുരസ്കാരം== | ||
'''അവനവഞ്ചേരി ഗവ. | '''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയ്ക്ക് വേണ്ടി ഗ്രാസ്സ് ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ജനിതകം, കോഴിക്കോട് ആസ്ഥാനമായ കൊയിലാണ്ടി ഫിലിം ഫാക്ടറി ഒഫ് കേരള (QFFK) ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 4 അവാർഡുകൾ നേടി. മികച്ച ബാലതാരമായി ധനീഷിനേയും, മികച്ച സഹനടനായി രാധാകൃഷ്ണനാശാനേയും, മികച്ച സഹനടിയായി സുജ പീലിയേയും, മികച്ച പശ്ചാത്തല സംഗീതത്തിന് മെഹ്റാജ് ഖാലിദിനേയുമാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. മേളയിൽ നാല് അവാർഡുകൾ നേടുന്ന ഒരേയൊരു ചിത്രമാണ് ജനിതകം. പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി നിർമ്മിച്ച ചിത്രം സുനിൽ കൊടുവഴന്നൂരാണ് സംവിധാനം ചെയ്തത്. കേരളത്തിലെ പ്രശസ്തമായ അഞ്ച് ചലച്ചിത്രമേളകളിലും ജനിതകം അംഗീകരിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. നവംബറിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും'''. | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
42021 0022234.jpg| | 42021 0022234.jpg| |