വരി 4: |
വരി 4: |
| '''2019-20''' | | '''2019-20''' |
| '''ഭൗതികസൗകര്യങ്ങൾ''' | | '''ഭൗതികസൗകര്യങ്ങൾ''' |

| = '''കെട്ടിടങ്ങൾ''' =

| [https://www.youtube.com/watch?v=QbaCA7ijE4g കെട്ടിടങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

| ഒരേക്കർ അമ്പത്തൊമ്പത് സെൻറ് സ്ഥലത്തിൽ ആണ് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി വിവിധ കെട്ിടങ്ങളും സ്ഥിതിചെയ്യുന്നു. സ്കൂളിലെ കെട്ടിടങ്ങൾക്ക് കേരളത്തിലെ വിവിധ നദികളുടെ പേര് നൽകിയിട്ടുണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് കമ്പ്യൂട്ടർ ലാബുകൾ സയൻസ് ലാബ് ഫിസിക്സ് ലാബ് കെമിസ്ട്രി ലാബ് രണ്ട് കിണർ പൊതു ജലവിതരണ സംവിധാനം ഇവ സ്കൂളിൽ ഉണ്ട് . ക്വിസ് പി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപ പുതിയകെട്ടിടത്തിൻറെ പണി പുരോഗമിച്ച് വരുന്നുണ്ട് .

| == '''പമ്പ ബ്ലോക്ക്.''' ==

| [[പ്രമാണം:44050 501.jpg|thumb|200px|പമ്പ ബ്ലോക്ക്]]

സ്കൂളിലെ പ്രധാന കെട്ടിടത്തെ 'പമ്പ'എന്നു നാമകരണം ചെയ്തിരിക്കുന്നു. സ്കൂൾ സാരഥിയായ പ്രഥമ അദ്ധ്യാപികയുടെ ഇരിപ്പിടവും സ്കൂൾ ഓഫീസും ഈ കെട്ടിടത്തിൽ ആണ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ഉച്ചഭക്ഷണത്തിനു വേണ്ട ഭക്ഷ്യ വിഭവങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്ന റൂമും ഈ കെട്ടിടത്തിൽ തന്നെയാണ്. സ്കൂളിന്റെ മുഖ്യ ആകർഷണവും ഈ കെട്ടിടം തന്നെ ആണ്എട്ട്,ഒൻപത്,പത്ത് ക്ലാസുകളുൾപ്പെടുന്ന പതിനാല് റൂമുകളും കൂടാതെ എച്ച്.എസ് ഓഫീസ് റൂം, ലൈബ്രറി, എച്ച്.എസ് സയൻസ് ലാബ്, എച്ച്.എസ് സ്റ്റാഫ്റൂം, രണ്ടു കമ്പ്യൂട്ടർ ലാബുകൾ, ഐ.ഇ.ഡി ക്ലാസ്റൂം, സ്മാർട്ട് ക്ലാസ്റൂം, ഹെൽത്ത്റൂം എന്നിവ ഈ ബ്ലോക്കിൽ ഉൾപ്പെട്ടിരിക്കുന്നു. ആകെ ഇരുപത്തിരണ്ട് മുറികൾ ഈ കെട്ടിടത്തിലുണ്ട്. യു ആകൃതിയിലുള്ള ഇരുനില കെട്ടിടമാണിത്. ഇതിനു മുന്നിലായുള്ള ഇൻറർ ലോക്കുചെയ്ത അസംബ്ലി ഗ്രൗണ്ട് തണൽ മരങ്ങളാൽ നിറഞ്ഞതാണ്.

| == '''നിള ബ്ലോക്ക്''' ==

| [[പ്രമാണം:44050 214.jpg|thumb|200px|നിള ബ്ലോക്ക്]]

| സ്കൂളിലെ മറ്റൊരു പ്രധാന കെട്ടിടമാണ് നീള. ഈ ഇരുനില കെട്ടിടത്തിലാണ് ഹയർസെക്കൻഡറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. സ്ക്കൂൾ ഗേറ്റിലൂടെ പ്രവേശിക്കുമ്പോൾ തെക്കുഭാഗത്തായി കാണുന്ന ഇരുനില കെട്ടിടമാണ് 'നിള '. ഹയർ സെക്കന്ററി ഓഫീസ്, സ്റ്റാഫ് റൂം 2 ക്ലാസ് മുറികൾ ഇവ താഴത്തെ നിലയിലും 2 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും മുകളിലെ നിലയിലുമുണ്ട്

| == '''യമുന ബ്ലോക്ക്''' ==

| [[പ്രമാണം:44050 det_1.JPG|left|thumb|200px|യമുന ബ്ലോക്ക്]]

| പമ്പയുടെ തൊട്ടു പിറകിലായി സ്ഥിതി ചെയ്യുന്ന യമുനയുടെ മുകൾ നിലയിൽ 4ക്ലാസ്സ് മുറികളും, താഴെത്തെ നിലയിൽ 1 ക്ലാസ്സ് മുറിയും എച്ച്.എസ്.എസ് ന്റെ രണ്ടു ലാബുകളുമാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. ആകെ എട്ട് റൂമൂകൾ ഈ കെട്ടിടത്തിലുണ്ട്. ഡോ.എ നീലലോഹിതദാസ് എം.എൽ.എ യുടെ പ്രത്യേകവികസന ഫണ്ട് ഉപയോഗിച്ച് 2003-2004 അധ്യാന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.

| == '''കാവേരി ബ്ലോക്ക്''' ==

| [[പ്രമാണം:44050 422.jpg|thumb|200px|കാവേരി ബ്ലോക്ക്]]

| സ്ക്കൂൾ ഗേറ്റിനു നേരെയുളള ഓടുപാകിയ മേൽക്കൂരയുള്ള കെട്ടിടമാണ് ' കാവേരി. പഴയ കാല ഓഫീസ് കെട്ടിടമായിരുന്നു. ഈ കെട്ടിടം ഈ വർഷം ഉപയോഗയോഗ്യം അല്ലാത്ത കാരണത്താൽ ഒഴിച്ച് ഇട്ടിരിക്കുന്നു ക്ലാസ്സ് മുറികൾ ഒന്നും ഇവിടെ പ്രവർത്തിക്കുന്നില്ലസ്ക്കൂൾ സൊസൈറ്റി, പുരുഷ അധ്യാപക സ്റ്റാഫ് റൂം, സ്പോട്സ് റൂം, അസാപ് ഓഫീസ് എന്നിവ ഇവിടെയാണുണ്ടായിരുന്നത്. ഇത് വളരെ പഴക്കം ചെന്ന കെട്ടിടമാണ്. കെട്ടിടത്തിനു ചുറ്റുമുളള മുറ്റം ഭംഗിയായി ഇൻറർലോക്ക് ചെയ്തിട്ടുണ്ട്.

| == '''പെരിയാർ ബ്ലോക്ക്''' ==

| [[പ്രമാണം:44050 424.jpg|left|thumb|200px|പെരിയാർ ബ്ലോക്ക്]]

| പെരിയാർ ബ്ലോക്കിൽ മൾട്ടിമീഡിയ റൂം,പ്രീ പ്രൈമറി ക്ലാസ്റൂമുകൾ, ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], ജൂനിയർ സയൻസ് ലാബ്, യു.പി സ്റ്റാഫ്റൂം, ബോട്ടണി-സുവോളജി ലാബ് എന്നിവ ഉൾപ്പെട്ടിരിക്കുന്നു.ആകെ പത്ത് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.സർവശിക്ഷ അഭിയാൻ ഫണ്ട് വിനിയോഗം ഉപയോഗിച്ച് 2006-2007 അധ്യായന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.സ്കൂൾ ഗ്രൗണ്ടിനു അടുത്തായിട്ടാണ് പെരിയാർ ബ്ലോക്ക് സ്ഥിതിചെയ്യുന്നത്.

| == '''ഗംഗ ബ്ലോക്ക്'''==

എൽ പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടമാണിത്.

| സ്ക്കൂളിന്റെ തെക്കു കിഴക്കേ മൂലയിൽ ഗ്രൗണ്ടിന് കിഴക്കഭാഗത്തായുള്ള ഇരുനില കെട്ടിടമാണ് 'ഗംഗ' .താഴത്തെ നിലയിൽ ഒന്നു മുതൽ മൂന്നു വരെയു ള്ള ക്ലാസുകളും മുകളിത്തെനിലയിൽ നാലാം ക്ലാസുകളും ഹയർ സെക്കന്ററി കമ്പ്യൂട്ടർ ലാബും അസാപ്പ് റൂമും ഇതിൽ പ്രവർത്തിക്കുന്നു.

| == '''രുചി ബ്ലോക്ക്'''==

| സ്ക്കൂൾ പാചകപ്പുരയും ഊട്ടുപുരയും അടങ്ങിയതാണ് രുചി ബ്ലോക്ക്. സ്ക്കൂളിന്റെ വടക്ക് കിഴക്കേ അറ്റത്തായാണ് ഈ കെട്ടിടം.

| = '''കമ്പ്യൂട്ടർ ലാബ്''' = | | = '''കമ്പ്യൂട്ടർ ലാബ്''' = |