"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
22:56, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 9: | വരി 9: | ||
JRC യുടെ ഒരു യൂണിറ്റ് വിവിധ പ്രവത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.പ്രഥമ ശുശ്രൂഷ, വ്യക്തി ശുചിത്വം, ട്രാഫിക് അവബോധം തുടങ്ങിയ വിഷയങ്ങളിൽ ഈ വർഷം ക്ലാസുകൾ നൽകി.8,9,10 ക്ലാസ്സുകളിൽ നിന്നും 80 കുട്ടികൾ JRC യിൽ അംഗങ്ങൾ ആണ്. ആൺ കുട്ടികളുടെ ഒരു യൂണിറ്റും പെൺ കുട്ടികളുടെ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ശ്രീമതി ആശ, ശ്രീ ആൽവിൻ ജോൺ എന്നിവർ യൂണിറ്റ് കൗൺസിലർമാരായും പ്രവർത്തിക്കുന്നു. | JRC യുടെ ഒരു യൂണിറ്റ് വിവിധ പ്രവത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.പ്രഥമ ശുശ്രൂഷ, വ്യക്തി ശുചിത്വം, ട്രാഫിക് അവബോധം തുടങ്ങിയ വിഷയങ്ങളിൽ ഈ വർഷം ക്ലാസുകൾ നൽകി.8,9,10 ക്ലാസ്സുകളിൽ നിന്നും 80 കുട്ടികൾ JRC യിൽ അംഗങ്ങൾ ആണ്. ആൺ കുട്ടികളുടെ ഒരു യൂണിറ്റും പെൺ കുട്ടികളുടെ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ശ്രീമതി ആശ, ശ്രീ ആൽവിൻ ജോൺ എന്നിവർ യൂണിറ്റ് കൗൺസിലർമാരായും പ്രവർത്തിക്കുന്നു. | ||
== പ്രവർത്തന മികവുകൾ == | |||
ഓരോ വർഷവും എസ് എസ് എൽ സി പരീക്ഷയ്ക്ക് റെഡ് ക്രോസിലെ കുട്ടികൾ ഗ്രേസ് മാർക്കിനർഹരാകുന്നു. സ്വാതന്ത്ര്യ ദിന പരേഡും റിപ്പബ്ളിക് ദിന പരേഡും ഓരോ വർഷവും കുട്ടികൾ അവരുടെ നേതൃത്ത്വപാടവം തെളിയിക്കുന്നു. ഓരോ വർഷവും , അറുപതോളം കുട്ടികൾ അംഗങ്ങളാകുന്നു. സി ലെവൽ പരീക്ഷയ്ക്ക് ഓരോ വർഷവും മികവു നേടി ഗ്രേസ് മാർക്ക് കരസ്ഥമാക്കുന്നു. |