"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:32, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 17: | വരി 17: | ||
സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം. | സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം. | ||
[[പ്രമാണം:44552 മെഗാക്വിസ് .jpg|ലഘുചിത്രം|44552_മെഗാക്വിസ് ]] | [[പ്രമാണം:44552 മെഗാക്വിസ് .jpg|ലഘുചിത്രം|44552_മെഗാക്വിസ് ]] | ||
ഉച്ചക്ക് ഒഴിവു സമയത്തു 1 മണി മുതൽ 1.30 വരെ വിജ്ഞാനപ്രദമായ ഒരുപാട് കാര്യങ്ങൾ റേഡിയോ എഫ് എം വഴി ചെയ്തിരുന്നു.തുടർന്ന് ദിവസവും 10 പൊതു വിജ്ഞാന ചോദ്യങ്ങൾ കുട്ടികൾക്ക് വിജ്ഞാന തരംഗം വഴി നൽകുകയും വർഷാവസാനം ഒരു മെഗാ ക്വിസ് സംഘടിപ്പിച്ചു സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.പൊതു | ഉച്ചക്ക് ഒഴിവു സമയത്തു 1 മണി മുതൽ 1.30 വരെ വിജ്ഞാനപ്രദമായ ഒരുപാട് കാര്യങ്ങൾ റേഡിയോ എഫ് എം വഴി ചെയ്തിരുന്നു.തുടർന്ന് ദിവസവും 10 പൊതു വിജ്ഞാന ചോദ്യങ്ങൾ കുട്ടികൾക്ക് വിജ്ഞാന തരംഗം വഴി നൽകുകയും വർഷാവസാനം ഒരു മെഗാ ക്വിസ് സംഘടിപ്പിച്ചു സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.പൊതു വിജ്ഞാനത്തിന്റെ ഒരു വലിയ ശേഖരം തന്നെ അതിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.രക്ഷകർത്താക്കളിൽ നിന്നും, നാട്ടുകാരിൽ നിന്നും കൈയ്യടി നേടിയ ഒരു പ്രവർത്തനമായിരുന്നു വിജ്ഞാന തരംഗം. അറിവ് വർദ്ധിപ്പിക്കാൻ ഇന്ന് ധാരാളം മാധ്യമങ്ങൾ ഉണ്ട് .വായനയുടെ രണ്ട് പ്രധാന ലക്ഷ്യങ്ങൾ വിനോദവും,വിജ്ഞാന സമ്പാദനവും ആണ്.കുട്ടികളെ വിജ്ഞാന സമ്പന്നരാക്കാൻ ഞങ്ങൾ കണ്ടെത്തിയ ഒരു പ്രോഗ്രാമാണ് വിജ്ഞാന തരംഗം.. | ||