"ലിറ്റിൽ ഫ്ലവർ എൽ പി ജി എസ്സ് മാരാമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ എൽ പി ജി എസ്സ് മാരാമൺ (മൂലരൂപം കാണുക)
20:00, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
77സെന്റ് | 77സെന്റ് സ്ഥലത്തു പള്ളിയും അതിനോട് ചേർത്ത് പള്ളിക്കൂടവും സ്ഥാപിച്ചിരിക്കുന്നു കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി വസ്തുവിന് ചുറ്റും ചുറ്റുമതിലും വിശാലമായ വാതായ നവും ഗേറ്റും സ്ഥാപിച്ചിരിക്കുന്നു കുട്ടികൾ ക്ക് കളിക്കുന്നതിന് വിശാലമായ കളിസ്ഥലവും ഉണ്ട്. ചുറ്റുമതിൽ കെട്ടിയും മുകളിൽ ഇരുമ്പ് കമ്പി വലയും കൊണ്ട് അടച്ചു സുരക്ഷിതമാക്കിയ കിണറും ഉണ്ട് കിണറ്റിൽ നിന്ന് വെള്ളം ടാങ്കിൽ എത്തിച്ചു വിതരണം ചെയുന്നതിനായി മോട്ടോർ പമ്പ് സ്ഥാപിച്ചിട്ടുണ്ട്. പെൺകുട്ടികൾ കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്. സ്കൂൾകളിൽ കുട്ടികൾക്ക് പഠിക്കുന്നതിനായി കമ്പ്യൂട്ടർ ലാബ് ഉണ്ട്. രണ്ട് ലാപ്ടോപ് ഉം പ്രൊജക്ടർ ഉം ടെലിവിഷനും ഇന്റർനെറ്റ് കണെക്ഷനും ഉണ്ട്. എല്ലാ ക്ലാസിനും വായനമൂലയും ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. എല്ലാ ക്ലാസിനും ഫാനും ലൈറ്റ് ഉം ഉണ്ട്. എല്ലാ കുട്ടികൾ കും ഇരിക്കാനുള്ള ബെഞ്ചും ഡെസ്കും ഉണ്ട്. ഓടിട്ട നല്ല ഉറപ്പുള്ള ചുമരൊടുകൂടിയ കെട്ടിടമാണ് സ്കൂളിനു ള്ളത് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |