"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ (മൂലരൂപം കാണുക)
15:37, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009→ഭൗതികസൗകര്യങ്ങള്‍
Holyfamily (സംവാദം | സംഭാവനകൾ) No edit summary |
Holyfamily (സംവാദം | സംഭാവനകൾ) |
||
വരി 78: | വരി 78: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 1982 ല്‍ വിദ്യാലയത്തിരുമുറ്റത്ത് ഓപ്പണ്‍ സ്റ്റേജ് ഉയര്‍ന്നുവന്നു. 1987 ല്‍ ജൂബിലി സ്മാരകമായി മൂന്നു നില കെെട്ടിടം പണികഴിപ്പിച്ചു. ഓപ്പണ്‍ സ്റ്റേജിനോട് ചേര്‍ന്ന് ക്ലാസ് മുറികള്‍ പണിത് വിദ്യാലയ വ്യാപ്തി വികസിപ്പിച്ചു. 1996 ല്‍ ഐ.ടി പഠനം കാര്യക്ഷമമാക്കുന്നതിന് കമ്പ്യൂട്ടര്‍ ലാബ് പണികഴിപ്പിച്ചു. LCD Projector സംവിധാനവും ക്ലാസ് റൂം മൈക്ക് സിസ്റ്റവും ഉള്‍ പ്പെടുത്തി. ജലലബ്ധിക്ക് പുത്തന്‍ മോട്ടോര്‍ സിസ്റ്റം സംവിധാനം ചെയ്തതും നിരവധി ടാപ്പുകളും Urinals ഉംnursery School Play Groundഉം Noon Feeding Facilitiesഉം വിപുലീകരിച്ചു.ഹൈസ്കൂളിനും UPയ്ക്കും LPയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂളിനും | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |