Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല്,സെപ്റ്റംബർ അഞ്ച്)ആധികാരിക വിവരം ലഭിക്കുന്നത്  അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ്
ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല്,സെപ്റ്റംബർ അഞ്ച്)ആധികാരിക വിവരം ലഭിക്കുന്നത്  അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ്.
 
പള്ളുരുത്തിയിലെ ഈഴവരുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു ജാതിമത ഭേദമന്യേ ഏവർക്കും പ്രവേശനം ലഭ്യമായ ഒരു ക്ഷേത്രം. ശ്രീ നാരായണഗുരുദേവന്റെ കാർമികത്വത്തിൽ ശിവപ്രതിഷ്ഠ നടത്തി  
പള്ളുരുത്തിയിലെ ഈഴവരുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു ജാതിമത ഭേദമന്യേ ഏവർക്കും പ്രവേശനം ലഭ്യമായ ഒരു ക്ഷേത്രം. ശ്രീ നാരായണഗുരുദേവന്റെ കാർമികത്വത്തിൽ ശിവപ്രതിഷ്ഠ നടത്തി  
ആരാധനക്ക് സൗകര്യവും വിദ്യാഭ്യാസത്തിന് ആഗ്രഹമുള്ളവർക്ക് അതിനുള്ള സൗകര്യവും ചെയ്യുവാൻ തീരുമാനിച്ചു.ഇതിന്റെ ഫലമായി ആയിരത്തിത്തൊള്ളായിരത്തി ഒമ്പതിന് (മലയാളവർഷം ആയിരത്തിഎൺപത്തിനാല്)ക്ഷേത്ര ശിലാസ്ഥാപനം നടക്കുകയും ആയിരത്തിത്തൊള്ളായിരത്തി പതിനാലിൽ(മലയാളവർഷം ആയിരത്തി എൺപത്തിയൊമ്പത്)ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയാക്കപ്പെടുകയും ചെയ്തു.ആയിരത്തിത്തൊണ്ണൂറാം ആണ്ട് കുംഭം ഇരുപത്തിനാലിന് (ഇംഗ്ലീഷ് വർഷം ആയിരത്തിത്തൊള്ളായിരത്തി പതിനഞ്ച് മാർച്ച് എട്ട്)ഭരണിനാളിൽ ഗുരുസ്വാമി ക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തുകയും അതോടൊപ്പം തന്നെ സമീപത്തായി വിദ്യാലയത്തിന്റെ തറക്കല്ലിടലും നടത്തുകയുണ്ടായി.
ആരാധനക്ക് സൗകര്യവും വിദ്യാഭ്യാസത്തിന് ആഗ്രഹമുള്ളവർക്ക് അതിനുള്ള സൗകര്യവും ചെയ്യുവാൻ തീരുമാനിച്ചു.ഇതിന്റെ ഫലമായി മലയാളവർഷം ആയിരത്തിഎൺപത്തിനാലിന് (ഇംഗ്ലീഷ് വർഷം ആയിരത്തിത്തൊള്ളായിരത്തി ഒമ്പതിന്)ക്ഷേത്ര ശിലാസ്ഥാപനം നടക്കുകയും മലയാളവർഷം ആയിരത്തി എൺപത്തിയൊമ്പത് (ഇംഗ്ലീഷ് വർഷം ആയിരത്തിത്തൊള്ളായിരത്തി പതിനാലിൽ)ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയാക്കപ്പെടുകയും ചെയ്തു.ആയിരത്തിത്തൊണ്ണൂറാം ആണ്ട് കുംഭം ഇരുപത്തിനാലിന് (ഇംഗ്ലീഷ് വർഷം ആയിരത്തിത്തൊള്ളായിരത്തി പതിനഞ്ച് മാർച്ച് എട്ട്)ഭരണിനാളിൽ ഗുരുസ്വാമി ക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തുകയും അതോടൊപ്പം തന്നെ സമീപത്തായി വിദ്യാലയത്തിന്റെ തറക്കല്ലിടലും നടത്തുകയുണ്ടായി.
[[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
[[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]


=='''മാനേജ്മെന്റ്'''==
=='''മാനേജ്മെന്റ്'''==
3,052

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1655970" എന്ന താളിൽനിന്ന് ശേഖരിച്ചത്