"പി.ടി. എം. വൈ.എച്.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|P.T.M.Y.H.S.S EDPPALAM}}{{HSSchoolFrame/Header}}
{{prettyurl|P.T.M.Y.H.S.S EDPPALAM}}
{{HSSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എടപ്പലം
|സ്ഥലപ്പേര്=എടപ്പലം
വരി 65: വരി 66:
   
== <b>ഭൗതികസൗകര്യങ്ങൾ</b>==
== ഭൗതികസൗകര്യങ്ങൾ==
മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ക്ലാസ്സ് റൂമുകൾ, ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ്റൂമുകൾ, കളിസ്ഥലം, ഓഡിറ്റോറിയം, ശുചിമുറികൾ, പെൺ സൗഹൃദമുറി തുടങ്ങി വിട്ടുവീഴ്ച്ക്ക് ഇട നൽകാത്ത വിധം സൗകര്യങ്ങൾ ഒരുക്കാൻ സ്കൂളിനായിട്ടുണ്ട്‌.  

കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് [[പി.ടി. എം. വൈ.എച്.എസ്.എടപ്പലം/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]

== '''ചുമർപത്രം''' ==
== ചുമർപത്രം ==
അക്കാദമികവും അനക്കാദമികവുമായ പരിപാടികളെയും പദ്ധതികളെയും കുറിച്ച് ഓരോ വിദ്യാർത്ഥിയും അറിയേണ്ടതുണ്ട്. പത്രവായനക്ക് സമാന്തരമായിത്തന്നെയാണ് ചുമർ പത്രങ്ങളേയും നിർവചിക്കേണ്ടതെന്നു തോന്നുന്നു.അനുദിന വാർത്തകളും വാരാന്ത്യ വാർത്തകളും ഇതിലുൾപ്പെടുത്താം. വാർത്തകളുടെ കൃത്യതക്കും മിഴിവിനുമായി ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ ചുമർപത്രങ്ങൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്നത് വായനാകൗതുകങ്ങളുടെ ഒരു പുതുലോകം തന്നെയായിരിക്കും.

കൂടുതൽ വായിക്കുവാൻ ഇവിടെ [[20014/ചുമർപത്രം|ക്ലിക്ക് ചെയ്യുക]]

== '''മികവുകൾ വാർത്തകളിലൂടെ''' ==  
==മികവുകൾ വാർത്തകളിലൂടെ ==  

വിദ്യാഭ്യാസ മേഖലയിലെ പുതു പ്രവണതകളെ സ്വീകരിച്ച് മുന്നേറുന്ന ഏതൊരു വിദ്യാലയത്തിനും വാർത്താമാധ്യമങ്ങൾ നൽകുന്ന പ്രോൽസാഹനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വളരെ മൂല്യവത്താണ്. വിദ്യാലയത്തിനകത്തും പുറത്തുമായി നടത്തുന്ന അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളെ പൊതു സമൂഹത്തിൻ്റെ മുന്നിലെത്തിക്കുമ്പോൾ ആ നാടും വിദ്യാലയവും തമ്മിലുള്ള ആത്മബന്ധം കൂടുതൽ കരുത്തുറ്റതാകുന്നു.പൊതുസമൂഹത്തിൻ്റെ പിന്തുണ കൂടി ലഭിക്കുമ്പോൾ മാത്രമാണ് അധ്യാപകനും വിദ്യാർത്ഥിക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കൂടുതൽ ക്രിയാത്മകമാകാൻ കഴിയുന്നത്. അതു കൊണ്ടു തന്നെ വിദ്യാലയ മികവുകൾ വാർത്താ മാധ്യമങ്ങളിലെത്തേണ്ടതിൻ്റെ പ്രാധാന്യം വളരെ വലുതാണ്.

വരി 83: വരി 84:
കൂടുതൽ വായിക്കുവാൻ ഇവിടെ [[20014/മികവുകൾ വാർത്തകളിലൂടെ|ക്ലിക്ക് ചെയ്യുക]]

== '''മാനേജ്‌മന്റ്''' ==
== മാനേജ്‌മന്റ് ==
എയിഡഡ് വിദ്യാലയങ്ങളുടെ നെടുംതൂൺ എന്നത് മികവുറ്റ മാനേജ്മെൻ്റ് തന്നെയാണ്.പഠന പ്രവർത്തനങ്ങൾക്കനുകൂലമായ ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുകയും വിദ്യാലയാന്തരീക്ഷത്തിനൊത്ത് സഹയാത്ര നടത്തുകയും ചെയ്യുമ്പോഴാണ് ആ വിദ്യാലയം വളരുന്നത്.

വരി 90: വരി 91:
കൂടുതൽ വായിക്കുവാൻ [[20014/മാനേജ്‌മന്റ്|ക്ലിക്ക് ചെയ്യുക]]  

==<b>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</b>==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

*വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഒരുകൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്

വരി 109: വരി 110:

[[പ്രമാണം:Prakash11.jpg|thumb|സ്കൂൾ ഒരു ആകാശകാഴ്‌ച്ച|center|500px]]

==വഴികാട്ടി==
 
=='''വഴികാട്ടി'''==
 
{{#multimaps:10.892241, 76.158360|zoom=16}}

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* പട്ടാമ്പി - വിളയൂർ - എടപ്പലം
* പട്ടാമ്പി - വിളയൂർ - എടപ്പലം
* വളാ‍ഞ്ചേരി - നടുവട്ടം - എടപ്പലം
* വളാ‍ഞ്ചേരി - നടുവട്ടം - എടപ്പലം
6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1650780" എന്ന താളിൽനിന്ന് ശേഖരിച്ചത്