Jump to content
സഹായം

"ഗവ. എച്ച് എസ് ഓടപ്പളളം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൗട്ട്
No edit summary
(സ്കൗട്ട്)
വരി 1: വരി 1:
== '''സ്കൗട്ട്&ഗൈഡ്സ് യൂണിറ്റ്''' ==
== '''സ്കൗട്ട്&ഗൈഡ്സ് യൂണിറ്റ്''' ==
കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് 'ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്'. 2021-22 അധ്യയന വർഷം നമ്മുടെ സ്കൂളിലും സ്കൗട്ട്  ആന്റ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു. യു. പി  വിഭാഗം അധ്യാപകരായ '''ശ്രീ. ജിതിൻജിത്ത് പി. എ''' (സ്കൗട്ട്) , '''ശ്രീമതി. ഷിജിന എം. പി''' (ഗൈഡ്സ്) എന്നീ അധ്യാപകർക്കാണ് ചുമതല. ഇവർക്കു പുറമെ ഹൈസ്‍കൂൾ അധ്യാപിക '''ശ്രീമതി. റീജ പി. എ''' കൂടി  ബിഗിനേർസ്, ബേസിക് കോഴ്സുകൾ  പൂർത്തീകരിച്ചിട്ടുണ്ട്.

[[പ്രമാണം:15054 Scout 1.jpeg|നടുവിൽ|ലഘുചിത്രം|സ്കൗട്ട് യൂണിറ്റ് |പകരം=]]
[[പ്രമാണം:15054 Scout 1.jpeg|നടുവിൽ|ലഘുചിത്രം|സ്കൗട്ട് യൂണിറ്റ് ഇൻവെസ്റ്റിച്ചർ സെറിമണി |പകരം=]]

== '''ബുൾബുൾ യൂണിറ്റ്''' ==
== '''ബുൾബുൾ യൂണിറ്റ്''' ==
522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1648942" എന്ന താളിൽനിന്ന് ശേഖരിച്ചത്