"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
19:05, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
=== 2020-21 ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ === | === 2020-21 ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ === | ||
കൊവിഡിന്റെ ഈ കാലത്ത് പ്രവർത്തനങ്ങൾ കൂടുതലും ഓൺെലൈനായിട്ടായിരുന്നു. പദ്മം ടീച്ചർ ബിന്ദു ടീച്ചർ , ശ്രീലത ടീച്ചർ എന്നിവരുടെ നേതൃത്വം കബ്ബിന് ഊർജ്ജം പകരുന്നു. ഗണിതലാബിലെ സൗകര്യങ്ങൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നുണ്ട് വിദ്യാർത്ഥികളുടെ കഴിവു വികസിപ്പിക്കുന്നതിനു പ്രാപ്തമാക്കുന്ന ലാബു സാമഗ്രികൾ, പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ കുട്ടികളിലെ ഗണിത ശാസ്ത്ര ബോധം വളർത്തുന്നുണ്ട്. ഗണിതത്തിലെ ആശയ അവതരണത്തിനുതകുന്നെ സെമിനാറുകൾ, പ്രസന്റേഷൻ എന്നിവ നടത്തി അവരെ മേളകൾക്കു പ്രാപ്തരാക്കുന്നു. ഗണിത പൂക്കള മത്സരം നടത്തൽ അവർക്ക് വിനോദപരമായി കൈകാര്യം ചെയ്യാൻ താൽപ്പര്യം ജനിപ്പിക്കുന്നു. | കൊവിഡിന്റെ ഈ കാലത്ത് പ്രവർത്തനങ്ങൾ കൂടുതലും ഓൺെലൈനായിട്ടായിരുന്നു. പദ്മം ടീച്ചർ ബിന്ദു ടീച്ചർ , ശ്രീലത ടീച്ചർ എന്നിവരുടെ നേതൃത്വം കബ്ബിന് ഊർജ്ജം പകരുന്നു. ഗണിതലാബിലെ സൗകര്യങ്ങൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നുണ്ട് വിദ്യാർത്ഥികളുടെ കഴിവു വികസിപ്പിക്കുന്നതിനു പ്രാപ്തമാക്കുന്ന ലാബു സാമഗ്രികൾ, പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ കുട്ടികളിലെ ഗണിത ശാസ്ത്ര ബോധം വളർത്തുന്നുണ്ട്. ഗണിതത്തിലെ ആശയ അവതരണത്തിനുതകുന്നെ സെമിനാറുകൾ, പ്രസന്റേഷൻ എന്നിവ നടത്തി അവരെ മേളകൾക്കു പ്രാപ്തരാക്കുന്നു. ഗണിത പൂക്കള മത്സരം നടത്തൽ അവർക്ക് വിനോദപരമായി കൈകാര്യം ചെയ്യാൻ താൽപ്പര്യം ജനിപ്പിക്കുന്നു. | ||
ക്ലബ്ബ് പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മാഗസിൻ, മോഡലുകൾ എന്നിവ തയ്യാറാക്കുന്നുണ്ട്. ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് സെമീനാറുകൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ് മത്സരം നടത്തിവരുന്നു. ജ്യോമെട്രിക് പാറ്റേൺ, സംഖ്യാ പാർട്ടുകൾ, പസിൽ ഗയിമുകൾ തുടങ്ങിയ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നു. അതിന് പ്രോത്സാഹനസമ്മാനങ്ങൾ നൽകാറുണ്ട്. | ക്ലബ്ബ് പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മാഗസിൻ, മോഡലുകൾ എന്നിവ തയ്യാറാക്കുന്നുണ്ട്. ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് സെമീനാറുകൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ് മത്സരം നടത്തിവരുന്നു. ജ്യോമെട്രിക് പാറ്റേൺ, സംഖ്യാ പാർട്ടുകൾ, പസിൽ ഗയിമുകൾ തുടങ്ങിയ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നു. അതിന് പ്രോത്സാഹനസമ്മാനങ്ങൾ നൽകാറുണ്ട്. | ||
[[പ്രമാണം:44046-maths3.jpg|ലഘുചിത്രം|ഇടത്ത്]] | |||
=== 2019-20ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ === | |||
ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അക്ഷയ് എസ്.എസ് അർഹനായി. ജില്ലാതല കണക്ക് ക്വിസിന് പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിൻ ദാസ് എസ്.ജി. സമ്മാനാർഹനായി. ന്യൂ മാത്സിന് അരവിന്ദ് ജെ., അഭിഷേക് എസ്.ആർ. എന്നീ വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. | ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അക്ഷയ് എസ്.എസ് അർഹനായി. ജില്ലാതല കണക്ക് ക്വിസിന് പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിൻ ദാസ് എസ്.ജി. സമ്മാനാർഹനായി. ന്യൂ മാത്സിന് അരവിന്ദ് ജെ., അഭിഷേക് എസ്.ആർ. എന്നീ വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. |