"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:38, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→മലയാളം ക്ലബ്
No edit summary |
|||
വരി 3: | വരി 3: | ||
ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ മഹാമാരിയുടെ ഇടയിലും ഓൺലൈനായി നടത്താൻ സാധിച്ചു. വിവിധ മാസങ്ങളിലായി.കവിതാപാരായണ മത്സരങ്ങളും, പ്രസംഗമത്സരവും, ബുക്ക് റിവ്യൂ എന്നിവ പൂർത്തിയാക്കാൻ സാധിച്ചു. | ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ മഹാമാരിയുടെ ഇടയിലും ഓൺലൈനായി നടത്താൻ സാധിച്ചു. വിവിധ മാസങ്ങളിലായി.കവിതാപാരായണ മത്സരങ്ങളും, പ്രസംഗമത്സരവും, ബുക്ക് റിവ്യൂ എന്നിവ പൂർത്തിയാക്കാൻ സാധിച്ചു. | ||
== മലയാളം ക്ലബ് == | == മലയാളം ക്ലബ് == | ||
ഈ അധ്യയനവർഷത്തിലെ മലയാളം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 5അധ്യാപക ദിനത്തിൽ നിർവഹിച്ചു.തുടർന്ന് മലയാള സാഹിത്യ നായകന്മാരുടെ ദിനങ്ങൾ, അനുസ്മരണങ്ങൾ, കുട്ടികളുടെ പ്രഭാഷണങ്ങൾ കവിതാപാരായണം എന്നിവ സംഘടിപ്പിച്ചു. | |||
==ഗണിത ക്ലബ്== | ==ഗണിത ക്ലബ്== | ||
ഗണിത ക്ലബ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിൽ ഗണിത ക്ലബിലേക് കുട്ടികളെ തിരഞ്ഞെടുക്കുകയും അവരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്‌തു | ഗണിത ക്ലബ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിൽ ഗണിത ക്ലബിലേക് കുട്ടികളെ തിരഞ്ഞെടുക്കുകയും അവരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്‌തു |