"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
09:50, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 11: | വരി 11: | ||
അന്താരാഷ്ട്രഓസോൺദിനമായ സെപ്ററംബ൪ 16ന് പോസ്ററ൪രചനാമത്സരം നടത്തി. ഓസോൺ ദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് ക്ലാസ്സെടുത്തു. 'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'എന്ന വിഷയത്തിൽ പ്രഭാഷണത്തിന്റെ വീഡിയോ വിദ്യാ൪ത്ഥികൾ പ്രദ൪ശിപ്പിച്ചു. | അന്താരാഷ്ട്രഓസോൺദിനമായ സെപ്ററംബ൪ 16ന് പോസ്ററ൪രചനാമത്സരം നടത്തി. ഓസോൺ ദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് ക്ലാസ്സെടുത്തു. 'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'എന്ന വിഷയത്തിൽ പ്രഭാഷണത്തിന്റെ വീഡിയോ വിദ്യാ൪ത്ഥികൾ പ്രദ൪ശിപ്പിച്ചു. | ||
ചാന്ദ്രദിനത്തിൽ പോസ്റ്റർ രചന, ചാന്ദ്രദിന ദൗത്യവുമായി ബന്ധപ്പെട്ട് അസ്സൈൻമെന്റ് എന്നിവ നൽകിനൽകി. | |||
'''2019-20 പ്രവർത്തനങ്ങൾ''' | '''2019-20 പ്രവർത്തനങ്ങൾ''' | ||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്ന ധാരാളം പ്രവർത്തനങ്ങൾ ഇക്കൊല്ലം നടന്നു. ശ്രീമതി അഞ്ചു ടീച്ചറിന്റെ നേതൃത്വത്തിലുള്ള ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ ശാസ്ത്രീയ നേട്ടങ്ങൾക്കുതകുന്നതു യാണ്. ധാരാളം മികവുകളും ഞങ്ങൾക്കീ വർഷത്തെ അധ്യയനത്തിൽ കൈമുതലായി. കർഷകദിനം, ചാന്ദ്രദിനം, ഓസോൺ ദിനം, ഇങ്ങനെ ശാസ്ത്രീയമായ ദിനങ്ങളെല്ലാം ഭംഗിയായിത്തന്നെ മുന്നേറി. ശാസ്ത്രേ മേളയിലും മറ്റു ശാസത്ര പരിപാടികളിലും കുട്ടികൾ കഴിവു തെളിയിച്ചു. പി.ടി. ഭാസ്കര പണിക്കർ ബാലശാസ്ത്ര പരീക്ഷയിൽ അരുൺദാസ് എസ്.ജി., അശ്വിൻ വി.എസ്. എന്നിവർ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ചു. അക്ഷയ് എസ്.എസ്. സയൻസ് സെമിനാറിൽ പങ്കെടുത്ത് അഭിമാനാർഹമായ വിജയം കൈവരിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് സയൻസ് ക്വിസിന് വിജയം കരസ്ഥമാക്കി. | കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്ന ധാരാളം പ്രവർത്തനങ്ങൾ ഇക്കൊല്ലം നടന്നു. ശ്രീമതി അഞ്ചു ടീച്ചറിന്റെ നേതൃത്വത്തിലുള്ള ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ ശാസ്ത്രീയ നേട്ടങ്ങൾക്കുതകുന്നതു യാണ്. ധാരാളം മികവുകളും ഞങ്ങൾക്കീ വർഷത്തെ അധ്യയനത്തിൽ കൈമുതലായി. കർഷകദിനം, ചാന്ദ്രദിനം, ഓസോൺ ദിനം, ഇങ്ങനെ ശാസ്ത്രീയമായ ദിനങ്ങളെല്ലാം ഭംഗിയായിത്തന്നെ മുന്നേറി. ശാസ്ത്രേ മേളയിലും മറ്റു ശാസത്ര പരിപാടികളിലും കുട്ടികൾ കഴിവു തെളിയിച്ചു. പി.ടി. ഭാസ്കര പണിക്കർ ബാലശാസ്ത്ര പരീക്ഷയിൽ അരുൺദാസ് എസ്.ജി., അശ്വിൻ വി.എസ്. എന്നിവർ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ചു. അക്ഷയ് എസ്.എസ്. സയൻസ് സെമിനാറിൽ പങ്കെടുത്ത് അഭിമാനാർഹമായ വിജയം കൈവരിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് സയൻസ് ക്വിസിന് വിജയം കരസ്ഥമാക്കി. |