"ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:

== ചരിത്രം ==
== ചരിത്രം ==
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമാണ് മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവ് റാവു ബഹദൂര്‍ അപ്പുനെടുങ്ങാടി ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് അഞ്ചാംതരം വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നു. ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ ആയാണ് ആരംഭിച്ചത്. സ്ക്കൂള്‍ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റി പ്രവര്‍ത്തിച്ചിരുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നല്‍കി.
        മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവ് റാവു ബഹദൂര്‍ അപ്പു നെടുങ്ങാടിയാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ ആയിരുന്നു ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് അഞ്ചാംതരം വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നു. സ്ക്കൂള്‍ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റിയും പ്രവര്‍ത്തിച്ചിരുന്നത്രേ. പാഠ്യവിഷയങ്ങളില്‍ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നല്‍കി.

അപ്പു നെടുങ്ങാടി തന്റെ സ്ക്കൂള്‍ യാതൊരു പ്രതിഫലവും സ്വീകരിക്കാതെ കോഴിക്കോട് മുന്‍സിപ്പാലിറ്റിക്ക് കൈമാറി. അദ്ദേഹത്തിന്റെ സുഹൃത്തായ പൊക്കഞ്ചേരി അച്യുതന്‍ വക്കീല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ചെയര്‍മാനും കൗണ്‍സിലറുമായിരുന്നു. ചാലപ്പുറം പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ച് 'നെടുങ്ങാടിസ്ക്കൂള്‍' എന്നറിയപ്പെട്ട വിദ്യാലയം പിന്നീട് അച്യുതന്‍ ഗേള്‍സ് സ്ക്കൂള്‍ ആയി അറിയപ്പെട്ടു.

1957-58 കാലയളവില്‍ സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.1960-ല്‍  L.P വിഭാഗം ഹൈസ്ക്കൂളില്‍ നിന്നും വേര്‍പ്പെടുത്തി. പിന്നീട് ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയുടെ 60 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുകയും അവിടെ സ്ക്കൂളിന് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. 2.34 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കോമ്പൗണ്ടുകളിലായി സ്ഥിതി ചെയ്തിരുന്ന ഹൈസ്ക്കുള്‍ വിഭാഗം ഒരു ഭാഗത്തും ഹയര്‍ സെക്കണ്ടറി വിഭാഗം വേറെ ഭാഗത്തുമായി  പ്രത്യേകം കോമ്പൗണ്ടുകളില്‍ ആയി പ്രവര്‍ത്തിച്ചു വരുന്നത് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
1957-58 കാലയളവില്‍ സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.1960-ല്‍  ലോവര്‍ പ്രൈമറി വിഭാഗം ഹൈസ്ക്കൂളില്‍ നിന്നും വേര്‍പ്പെടുത്തി. പിന്നീട് ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയുടെ 60 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുകയും അവിടെ സ്ക്കൂളിന് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. രണ്ടു കോമ്പൗണ്ടുകളിലായി സ്ഥിതി ചെയ്തിരുന്ന ഹൈസ്ക്കുള്‍ വിഭാഗം ഒരു ഭാഗത്തും ഹയര്‍ സെക്കണ്ടറി വിഭാഗം വേറെ ഭാഗത്തുമായി  പ്രത്യേകം കോമ്പൗണ്ടുകളില്‍ ആയി പ്രവര്‍ത്തിച്ചു വരുന്നത് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

അഞ്ചാം ക്ലാസുമുതല്‍ പത്താംക്ലാസുവരെ 15 ഡിവിഷനുകളില്‍ അഞ്ഞൂറോളം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു. പ്രധാന അധ്യാപികയടക്കം 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട്. എല്ലാ ക്ലാസിലും ഓരോ ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയം ആണ്.

45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163635" എന്ന താളിൽനിന്ന് ശേഖരിച്ചത്